HomeLatest Jobകേരളത്തില്‍ കൃഷി ബാങ്കില്‍ നല്ല ശമ്പളത്തിൽ ജോലി - 102 ഒഴിവുകള്‍

കേരളത്തില്‍ കൃഷി ബാങ്കില്‍ നല്ല ശമ്പളത്തിൽ ജോലി – 102 ഒഴിവുകള്‍

കേരളത്തില്‍ നബാര്‍ഡ് ബാങ്കില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ കേരളത്തിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (നബാർഡ്) ഇപ്പോള്‍ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മൊത്തം 102 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 27 മുതല്‍ 2024 ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജൂലൈ 27
അപേക്ഷ അയക്കേണ്ട അവസാന തിയതി2024 ഓഗസ്റ്റ് 15

കേരളത്തില്‍ നബാര്‍ഡ് ബാങ്കില്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സർക്കാരിന്റെ കീഴിൽ കേരളത്തിൽ ജോലി ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

NABARD Bank Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (നബാർഡ്)
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് അസിസ്റ്റന്റ് മാനേജർ
ഒഴിവുകളുടെ എണ്ണം 102
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം Rs.44,500-1,00,000/-.
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ജൂലൈ 27
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 15
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.nabard.org/

കേരളത്തില്‍ നബാര്‍ഡ് ബാങ്കില്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (നബാർഡ്) പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
അസിസ്റ്റന്റ് മാനേജർ102Rs.44,500-1,00,000/-
1. Assistant Manager – General – 50 Posts
2. Assistant Manager – Chartered Accountant – 04 Posts
3. Assistant Manager – Finance – 07 Posts
4. Assistant Manager – Computer/ Information Technology – 16 Posts
5. Assistant Manager – Agriculture – 02 Posts
6. Assistant Manager – Animal Husbandry – 02 Posts
7. Assistant Manager – Fisheries – 01 Post
8. Assistant Manager – Food Processing – 01 Post
9. Assistant Manager – Forestry – 02 Posts
10. Assistant Manager – Plantation & Horticulture – 01 Post
11. Assistant Manager – Geo Informatics – 01 Post
12. Assistant Manager – Development Management – 03 Posts
13. Assistant Manager – Statistics – 02 Posts
14. Assistant Manager – Civil Engineering – 03 Posts
15. Assistant Manager – Electrical Engineering – 01 Post
16. Assistant Manager – Environmental Engineering/Science – 02 Posts
17. Assistant Manager – Human Resource Management – 02 Posts
18. Assistant Manager – (Rajbhasha) – 02 Posts

കേരളത്തില്‍ നബാര്‍ഡ് ബാങ്കില്‍ ജോലി പ്രായപരിധി മനസ്സിലാക്കാം

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (നബാർഡ്) ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
അസിസ്റ്റന്റ് മാനേജർ18 വയസ്സ് മുതൽ

കേരളത്തില്‍ നബാര്‍ഡ് ബാങ്കില്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (നബാർഡ്) പുതിയ Notification അനുസരിച്ച് അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
ജനറൽഏതെങ്കിലും അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം കുറഞ്ഞത് 60% മാർക്ക്
ചാർട്ടേർഡ് അക്കൗണ്ടന്റ്അംഗീകൃത സർവ്വകലാശാല / സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയുടെ (ICAI) അംഗത്വം
ഫൈനാൻസ് BBA
അല്ലെങ്കിൽ രണ്ട് വർഷം മുഴുവൻ സമയ പി.ജി. ഡിപ്ലോമ ഇൻ മാനേജ്‌മെൻ്റ് (ഫിനാൻസ്) / മുഴുവൻ സമയ എംബിഎ (ഫിനാൻസ്) 55 ശതമാനം മാർക്കോടെ എംഎംഎസ് (ഫിനാൻസ്) ബിരുദം
കമ്പ്യൂട്ടർ/ഇൻഫർമേഷൻ ടെക്നോളജി കമ്പ്യൂട്ടറിൽ നാല് വർഷത്തെ ബാച്ചിലേഴ്സ് എഞ്ചിനീയറിംഗ്/ടെക്നോളജി ബിരുദം എഞ്ചിനീയറിംഗ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻസ്/ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്‌സ് & ഇൻസ്ട്രുമെൻ്റേഷൻ / ഡാറ്റ സയൻസ് / മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്
അല്ലെങ്കിൽ ബിരുദാനന്തര ബിരുദം കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ കംപ്യൂട്ടറിൽ ആപ്ലിക്കേഷനുകൾ/ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻസ്/ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ/ ഇലക്‌ട്രോണിക്‌സ് & ഇൻസ്ട്രുമെൻ്റേഷൻ / ഡാറ്റ സയൻസ് / മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്
അഗ്രികൾച്ചർ കൃഷിയിൽ ബിരുദം
ആനിമൽ ഹസ്ബാണ്ടറി വെറ്ററിനറി സയൻസസ് / മൃഗസംരക്ഷണത്തിൽ ബിരുദം
ഫിഷറീസ് സയൻസ് ഫിഷറീസ് സയൻസിൽ ബിരുദം
ഫുഡ് പ്രോസസിംഗ് ഫുഡ് പ്രോസസിംഗ് /ഫുഡ് ടെക്നോളജി / ഡയറി ടെക്നോളജി എന്നിവയിൽ ബിരുദം.
ഫോറസ്ട്രിഫോറസ്ട്രിയിൽ ബിരുദം
പ്ലാൻ്റേഷൻ/ഹോർട്ടികൾച്ചർഹോർട്ടികൾച്ചറിൽ ബിരുദം
ജിയോ ഇൻഫോർമാറ്റിക്സ്
ജിയോ ഇൻഫോർമാറ്റിക്സിൽ ബിരുദം
റൂറൽഡെവലപ്‌മെൻ്റ് മാനേജ്മെൻ്റ്സോഷ്യൽ വർക്ക്/റൂറൽ ഡെവലപ്‌മെൻ്റ്/റൂറൽ മാനേജ്‌മെൻ്റ്/ഡെവലപ്‌മെൻ്റ്പഠനം/വികസന മാനേജ്മെൻ്റ്/ഡെവലപ്മെൻ്റ് അഡ്മിനിസ്ട്രേഷൻ/സാമ്പത്തിക/വികസനം സാമ്പത്തികശാസ്ത്രം എന്നിവയിൽ ബിരുദം
സ്റ്റാറ്റിസ്റ്റിക്സ്സ്റ്റാറ്റിസ്റ്റിക്സ്/ഗണിത സ്ഥിതിവിവരക്കണക്ക്/ഗണിതശാസ്ത്ര സാമ്പത്തികശാസ്ത്രം ഇക്കണോമെട്രിക്സ്/സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫോർമാറ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫോർമാറ്റിക്സ് ന്നിവയിൽ ബിരുദം
സിവിൽ എഞ്ചിനീയറിംഗ്ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം
എൻവയോൺമെൻ്റൽ എഞ്ചിനീയറിംഗ്/സയൻസസ്എൻവയോൺമെൻ്റൽ എഞ്ചിനീയറിംഗ്/ എൻവയോൺമെൻ്റൽ സയൻസിൽ ബാച്ചിലേഴ്സ് ബിരുദം
ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻ്റ്ബാച്ചിലേഴ്സ് ഡിഗ്രി
അസിസ്റ്റൻ്റ് മാനേജർ (രാജ്ഭാഷ)ബാച്ചിലേഴ്സ് ഡിഗ്രി\ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി മീഡിയം നിർബന്ധിത അല്ലെങ്കിൽ ഐച്ഛിക വിഷയമായി ഹിന്ദിയും ഇംഗ്ലീഷും
OR
ഹിന്ദിയിൽ ബിരുദാനന്തര ബിരുദം
OR
ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം

കേരളത്തില്‍ നബാര്‍ഡ് ബാങ്കില്‍ ജോലി അപേക്ഷാ ഫീസ്‌ എത്ര?

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (നബാർഡ്) 102 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

കാറ്റഗറിഅപേക്ഷ ഫീസ്
മറ്റുള്ളവർ Rs.850/-
SC/ ST/ PWBDRs.150/-

കേരളത്തില്‍ നബാര്‍ഡ് ബാങ്കില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (നബാർഡ്) വിവിധ അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 15 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.nabard.org/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

കേരളത്തില്‍ നബാര്‍ഡ് ബാങ്കില്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

Latest Jobs

Recent Comments