നാഷണൽ അലുമിനിയം കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി : കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ സര്‍ക്കാര്‍ കമ്പനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO) ഇപ്പോള്‍ നോൺ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് വിവിധ നോൺ എക്സിക്യൂട്ടീവ് പോസ്റ്റുകളില്‍ ആയി മൊത്തം 518 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഡിസംബര്‍ 31 മുതല്‍ 2025 ജനുവരി 21 വരെ അപേക്ഷിക്കാം.
പ്രധാനപെട്ട തിയതികള്‍
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ഡിസംബര്‍ 31 |
അപേക്ഷ അയക്കേണ്ട അവസാന തിയതി | 2025 ജനുവരി 21 |
നാഷണൽ അലുമിനിയം കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ സര്‍ക്കാര്‍ കമ്പനിയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
NALCO Non-Executive Recruitment 2025 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO) |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | 12240214 |
തസ്തികയുടെ പേര് | നോൺ എക്സിക്യൂട്ടീവ് |
ഒഴിവുകളുടെ എണ്ണം | 518 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.29,500 – 70,000/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ഡിസംബര്‍ 31 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2025 ജനുവരി 21 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://nalcoindia.com/ |
നാഷണൽ അലുമിനിയം കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം
നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO) യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
Post Name | Total |
SUPT(JOT)-Laboratory | 37 |
SUPT(JOT)-Operator | 226 |
SUPT(JOT)-Fitter | 73 |
SUPT(JOT)-Electrical | 63 |
SUPT(JOT) – Instrumentation (M&R)/ Instrument Mechanic (S&P) | 48 |
SUPT (JOT) – Geologist | 4 |
SUPT (JOT) – HEMM Operator | 9 |
SUPT (SOT) – Mining | 1 |
SUPT (JOT) – Mining Mate | 15 |
SUPT (JOT) – Motor Mechanic | 22 |
Dresser-Cum- First Aider (W2 Grade) | 5 |
Laboratory Technician Gr.Ill (PO Grade) | 2 |
Nurse Gr III (PO Grade) | 7 |
Pharmacist Gr III (PO Grade) | 6 |
നാഷണൽ അലുമിനിയം കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി പ്രായപരിധി മനസ്സിലാക്കാം
നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post Name | Age Limit |
Minimum Age | 27 Years |
Maximum Age | 35 Years |
നാഷണൽ അലുമിനിയം കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം
നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO) ന്‍റെ പുതിയ Notification അനുസരിച്ച് നോൺ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
1. SUPT (Junior Operative Trainee) – Laboratory – The Applicant must have passed B.Sc.(Hons) in Chemistry. |
2. SUPT (Junior Operative Trainee) – Operator – The Applicant must have passed 10th/SSLC Plus ITI (NCVT/NCVET) of 2 years duration along with apprenticeship certificate in Electrician/ Instrumentation/ Electronics Mechanic/ Technician Mechatronics/ Instrument Mechanic / Fitter Trade. |
3. SUPT (Junior Operative Trainee) – Fitter – The Applicant must have passed 10th/SSLC plus ITI (NCVT/NCVET) of 2 years duration along with an apprenticeship certificate in Fitter Trade. |
4. SUPT (Junior Operative Trainee) – Electrical – The Applicant must have passed 10th/SSLC Plus ITI (NCVT/NCVET) of 2 years duration along with an apprenticeship certificate in Electrician Trade. |
5. SUPT (Junior Operative Trainee) – Instrumentation (M&R) / Mechanic (S&P) – The Applicant must have passed 10th/SSLC Plus ITI (NCVT/NCVET) of 2 years duration along with an apprenticeship certificate in Instrumentation/ Instrument Mechanic Trade. |
6. SUPT (Junior Operative Trainee) – Geologist – The Applicant must have passed B.Sc. (Hons) in Geology. |
7. SUPT (Junior Operative Trainee) – HEMM Operator – The Applicant must have passed 10th/SSLC Plus ITI (NCVT/NCVET) of 2 years duration certificate in MMV or Diesel Mechanic Trade and should have an MMV or diesel mechanic trade apprenticeship certificate. Heavy vehicle driving license is required. First aid training certificate is desirable. |
8. SUPT (Junior Operative Trainee) – Mining – The Applicant must have passed Diploma in Mining /Mining engineering with valid Mining Foreman Certificate of Competency (Restricted to opencast Metalliferous Mines) being issued by DGMS. |
9. SUPT (Junior Operative Trainee) – Mining Mate – The Applicant must have passed 10th/SSLC Plus a valid Mining Mate Certificate of Competency (Restricted to open cast Metalliferous Mines) being issued by DGMS. Applicants with First aid certificates will be preferable. |
10. SUPT (Junior Operative Trainee) – Motor Mechanic – The Applicant must have passed 10th/SSLC Plus ITI (NCVT/NCVET) of 2 years duration and should be certified as an apprentice in the motor mechanic trade. |
11. Dresser – First Aider (W2 Grade) – The Applicant should have passed 10th with Minimum 02 years of relevant post qualification experience as Dresser in Dispensary/Hospital of repute. Applicants must possess a valid First Aid Certificate issued by St. John Ambulance. |
12. Laboratory Technician Grade III (P0 Grade) – The Applicant should have passed 10th/Higher Secondary/ 10+2 in science with a Diploma of minimum 2 years duration in Laboratory Technician with One (1) year of relevant post-qualification experience in a reputable private hospital, government hospital, or PSU. |
13. Nurse Grade III (P0 Grade) – The Applicant should have passed 10th/Higher Secondary/ 10+2 (scion.) with General Nursing and Midwifery training (3 years) or Diploma/ B. Sc. in Nursing and should possess a minimum of one (1) year of in-line experience following qualification; training time will not be counted as experience. The job includes attending the indoor patients, |
14. Pharmacist Grade III (P0 Grade) – The applicant must be registered under the Pharmacy Council Act, have two years of post-qualification experience, and have completed 10th, higher secondary, or 10+2 science coursework with a recognized diploma in pharmacy. |
നാഷണൽ അലുമിനിയം കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി അപേക്ഷാ ഫീസ് എത്ര?
നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO) യുടെ 518 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
Category | Fee |
UR / OBC / EWS | Rs. 100/- |
SC / ST/ PwBD / Ex-Servicemen | Nil |
Payment Mode | Online |
നാഷണൽ അലുമിനിയം കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?
നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO) വിവിധ നോൺ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2025 ജനുവരി 21 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://nalcoindia.com/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
നാഷണൽ അലുമിനിയം കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join WhatsApp Channel | Click Here |