HomeLatest Jobനല്ല ശമ്പളത്തിൽ ഊട്ടിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി

നല്ല ശമ്പളത്തിൽ ഊട്ടിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി

ഊട്ടിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണൽ സെൻ്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സ് ഇപ്പോള്‍ ടെക്നിക്കൽ അസിസ്റ്റൻ്റ്-ബി, സയൻ്റിഫിക് അസിസ്റ്റൻ്റ്-ബി, ലബോറട്ടറി അസിസ്റ്റൻ്റ്-ബി, ട്രേഡ്സ്മാൻ-ബി, ഡ്രൈവർ, ക്ലർക്ക്, വർക്ക് അസിസ്റ്റൻ്റ്, സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അവസരം മൊത്തം 12 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 27 ജൂൺ 2024 മുതല്‍ 21 ജൂലൈ 2024 വരെ അപേക്ഷിക്കാം.

Table of Contents

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി27 ജൂൺ 2024
അപേക്ഷ അയക്കേണ്ട അവസാന തിയതി21 ജൂലൈ 2024

ഊട്ടിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

NCRA Ooty Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് നാഷണൽ സെൻ്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സ്
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് ടെക്നിക്കൽ അസിസ്റ്റൻ്റ്-ബി, സയൻ്റിഫിക് അസിസ്റ്റൻ്റ്-ബി, ലബോറട്ടറി അസിസ്റ്റൻ്റ്-ബി, ട്രേഡ്സ്മാൻ-ബി, ഡ്രൈവർ, ക്ലർക്ക്, വർക്ക് അസിസ്റ്റൻ്റ്, സെക്യൂരിറ്റി ഗാർഡ്
ഒഴിവുകളുടെ എണ്ണം 12
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം 29,970-58,986/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 27 ജൂൺ 2024
അപേക്ഷിക്കേണ്ട അവസാന തിയതി 21 ജൂലൈ 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് http://www.ncra.tifr.res.in/

ഊട്ടിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

നാഷണൽ സെൻ്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സ് പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
ടെക്നിക്കൽ അസിസ്റ്റൻ്റ്-ബി01Rs.58,986/-
സയൻ്റിഫിക് അസിസ്റ്റൻ്റ്-ബി01Rs.58,986/-
ലബോറട്ടറി അസിസ്റ്റൻ്റ്-ബി01Rs.37,203/-
ട്രേഡ്സ്മാൻ-ബി02Rs.37,203/-
ഡ്രൈവർ01Rs.32,991/-
ക്ലർക്ക്01Rs.37,203/-
വർക്ക് അസിസ്റ്റൻ്റ്03Rs.29,970/-
സെക്യൂരിറ്റി ഗാർഡ്02Rs.29,970/-

ഊട്ടിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി പ്രായപരിധി മനസ്സിലാക്കാം

നാഷണൽ സെൻ്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സ് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
ടെക്നിക്കൽ അസിസ്റ്റൻ്റ്-ബി28 വയസ്സ്
സയൻ്റിഫിക് അസിസ്റ്റൻ്റ്-ബി33 വയസ്സ്
ലബോറട്ടറി അസിസ്റ്റൻ്റ്-ബി31 വയസ്സ്
ട്രേഡ്സ്മാൻ-ബി28-31 വയസ്സ്
ഡ്രൈവർ35 വയസ്സ്
ക്ലർക്ക്33 വയസ്സ്
വർക്ക് അസിസ്റ്റൻ്റ്28-31 വയസ്സ്
സെക്യൂരിറ്റി ഗാർഡ്28-31 വയസ്സ്

ഊട്ടിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

നാഷണൽ സെൻ്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സ് പുതിയ Notification അനുസരിച്ച് ടെക്നിക്കൽ അസിസ്റ്റൻ്റ്-ബി, സയൻ്റിഫിക് അസിസ്റ്റൻ്റ്-ബി, ലബോറട്ടറി അസിസ്റ്റൻ്റ്-ബി, ട്രേഡ്സ്മാൻ-ബി, ഡ്രൈവർ, ക്ലർക്ക്, വർക്ക് അസിസ്റ്റൻ്റ്, സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
ടെക്നിക്കൽ അസിസ്റ്റൻ്റ്-ബിമുഴുവൻ സമയ ബി.എസ്സി. ഇലക്ട്രോണിക്സിൽ
OR
ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങിൽ മുഴുവൻ സമയ ഡിപ്ലോമ
സയൻ്റിഫിക് അസിസ്റ്റൻ്റ്-ബിമുഴുവൻ സമയ ബി.എസ്‌സി (കമ്പ്യൂട്ടർ സയൻസ്/ ഇലക്‌ട്രോണിക്‌സ്/ ഡിഇആർഇ)
OR
കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ഡിപ്ലോമ
ലബോറട്ടറി അസിസ്റ്റൻ്റ്-ബിമുഴുവൻ സമയ എച്ച്.എസ്.സി. 60% (കേന്ദ്ര/സംസ്ഥാന ബോർഡ് പരീക്ഷകൾ) ലബോറട്ടറിയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം
ട്രേഡ്സ്മാൻ-ബിഇലക്ട്രിക്കൽ അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ നാഷണൽ കൗൺസിൽ ഓഫ് വൊക്കേഷണൽ ട്രെയിനിംഗ് (NCVT) നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻടിസി) (മൊത്തം 60% മാർക്കോടെ). രണ്ടു വർഷത്തെ പരിചയം
എസ്.എസ്.സി. അല്ലെങ്കിൽ തത്തുല്യം (കേന്ദ്ര/സംസ്ഥാന ബോർഡ് പരീക്ഷകൾ) കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഐടിഐ (ഇലക്‌ട്രോണിക്‌സ്).
ഡ്രൈവർഎസ്.എസ്.സി. അല്ലെങ്കിൽ തത്തുല്യം (കേന്ദ്ര/സംസ്ഥാന ബോർഡ് പരീക്ഷകൾ). ആവശ്യാനുസരണം ഉചിതമായ വാഹനം ഓടിക്കുന്നതിനുള്ള സാധുവായ ലൈസൻസ്.
ക്ലർക്ക്50% മാർക്കോടെ അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം. ടൈപ്പിംഗ് പരിജ്ഞാനം
വർക്ക് അസിസ്റ്റൻ്റ്എസ്.എസ്.സി. അല്ലെങ്കിൽ തത്തുല്യം
സെക്യൂരിറ്റി ഗാർഡ്എസ്.എസ്.സി. അല്ലെങ്കിൽ തത്തുല്യം (കേന്ദ്ര/സംസ്ഥാന ബോർഡ് പരീക്ഷകൾ) അഗ്നിശമന പരിശീലന ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്/എൻസിസി സർട്ടിഫിക്കറ്റ്/ സിവിൽ ഡിഫൻസ് പരിശീലനം/ഹോം ഗാർഡ് (ഡിഫൻസ്/സിഎപിഎഫിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ നിബന്ധന ബാധകമല്ല) വ്യക്തിഗത കമ്പ്യൂട്ടറുകളുടെയും ആപ്ലിക്കേഷനുകളുടെയും ഉപയോഗത്തെക്കുറിച്ചുള്ള അറിവ്

ഊട്ടിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി അപേക്ഷാ ഫീസ്‌ എത്ര?

നാഷണൽ സെൻ്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സ് 12 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

കാറ്റഗറിഅപേക്ഷ ഫീസ്
Unreserved (UR) & OBCNIL
SC, ST, EWS, FEMALENIL
PwBDNIL

ഊട്ടിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

നാഷണൽ സെൻ്റർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സ് വിവിധ ടെക്നിക്കൽ അസിസ്റ്റൻ്റ്-ബി, സയൻ്റിഫിക് അസിസ്റ്റൻ്റ്-ബി, ലബോറട്ടറി അസിസ്റ്റൻ്റ്-ബി, ട്രേഡ്സ്മാൻ-ബി, ഡ്രൈവർ, ക്ലർക്ക്, വർക്ക് അസിസ്റ്റൻ്റ്, സെക്യൂരിറ്റി ഗാർഡ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 21 ജൂലൈ 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ http://www.ncra.tifr.res.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

ഊട്ടിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments