കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നീലിറ്റില്‍ (National Institute of Electronics & Information Technology) വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. Scientist and Scientific/Technical Assistant തുടങ്ങിയ തസ്തികകള്‍ മൊത്തം 495 ഒഴിവുകളാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. വിവിധ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ വഴി 1 ജൂണ്‍ 2020 വരെ (ഈ തിയതി നിലവിലുള്ള ലോക്ക് ഡൌണ്‍ കാരണം നീട്ടിയതാണ്) അപേക്ഷിക്കാം.
ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
NIELIT Recruitment 2020 Latest Notification Details | |
---|---|
Organization Name | National Institute of Electronics & Information Technology |
Job Type | Central Govt Jobs |
Recruitment Type | Direct Recruitment |
Advt No | Advt No: NIELIT/NIC/2020/1 |
Post Name | Scientist and Scientific/Technical Assistant |
Total Vacancy | 495 |
Job Location | All Over Kerala |
Salary | Rs.56,100 -1,77,500 |
Apply Mode | Online |
Application Start | 26th February 2020 |
Last date for submission of application | 1st June 2020 |
Official website | https://www.calicut.nielit.in/ |
NIELIT Recruitment 2020 Vacancy Details
നീലിറ്റില്‍ വിവിധ തസ്തികയിലേക്ക് ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കൂടുതല്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
SI No | Name of Post | No. of Post |
---|---|---|
1. | Scientist-‘B’ Group ‘A’ (S&T) | 288 |
2. | Scientific/Technical Assistant – ‘A’ Group ‘B’ (S&T) | 207 |
Total | 495 |
NIELIT Recruitment 2020 Age Limit
നീലിറ്റില്‍ വിവിധ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്
Category-wise Upper age limit not exceeding (in years) | ||||||
---|---|---|---|---|---|---|
Posts | UR / EWS | SC/ST | OBC (NCL*) | PWD | # Service Candidate | Ex Servicemen |
Scientist – ‘B’ and Scientific/Technical Assistant – ‘A’ | 30 | 35 | 33 | 40 {PWD SC/ST Candidates : 45; PWD OBC (NCL) candidate: 43} | UR/EWS Service Candidate : 35 ; SC/ST Service Candidate : 40 ; OBC (NCL) Service Candidate : 38 | As per Govt. of India Rules |
NIELIT Recruitment 2020 Educational Qualification
നീലിറ്റില്‍ പുതിയ വിജ്ഞാപനം അനുസരിച്ച് Scientist and Scientific/Technical Assistant തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക
SI No | Name of Post | Qualification |
---|---|---|
1. | Scientist-‘B’ Group ‘A’ (S&T) | A Pass in Bachelor Degree in Engineering OR Bachelor in Technology OR Department of Electronics and Accreditation of Computer Courses B-level OR Associate Member of Institute of Engineers OR Graduate Institute of Electronics and Telecommunication Engineers OR Master Degree in Science (MSc) OR Master Degree in Computer Application OR Master Degree in Engineering /Technology (ME /M.Tech) OR Master Degree in Philosophy (M Phil) in the field as mentioned below:- Field (single or in combination amongst the below only): Electronics, Electronics and Communication, Computer Sciences, Communication, Computer and Networking Security, Computer Application, Software System, Information Technology, Information Technology Management, Informatics, Computer Management, Cyber law, Electronics and Instrumentation. |
2. | Scientific/Technical Assistant – ‘A’ Group ‘B’ (S&T) | A Pass in M.Sc./MS/MCA/B.E./B.Tech in any one or in combination of below mentioned field as mentioned below:- Field (single or in combination amongst the below only): Electronics, Electronics and Communication, Electronics & telecommunications, Computer Sciences, Computer and Networking Security, Software System, Information Technology, Informatics. |
NIELIT Recruitment 2020 Application Fees
നീലിറ്റില്‍ വിവിധ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കം. അപേക്ഷാ ഫീസ് കൂടുതല്‍ വിവരങ്ങള്‍ താഴെ നോക്കി മനസിലാക്കുക
Name of the Community | Fee Details |
---|---|
General and all others | Rs.800/- per application per post (including taxes) |
SC/ST/ PWD/ Women candidates | Nil |
Note: Fee Pay Through Credit Card/Debit Card/Net Banking Details (If fee is applicable) |
ഈ ജോലികള്‍ക്ക് എങ്ങനെ അപേക്ഷിക്കാം ?
നീലിറ്റില്‍ വിവിധ തസ്തികയിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 01.06.2020. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം എന്ന് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക. ജോലിയില്ലാത്ത നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
Official Notification | Click Here |
Apply Now | Click Here |
For Latest Jobs | Click Here |
Join Job News-Telegram Group | Click Here |