HomeLatest Jobപരീക്ഷ ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാം

പരീക്ഷ ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചില്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യതയുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ‘C’ (Medical Microbiology), Scientist – ‘B’ (Non Medical), Project Officer/ Section Officer, Project Technical Assistant, IT Manager/ Web Manager, Senior Project Assistant/ UDC, Multi Tasking Staff തുടങ്ങിയ തസ്തികകള്‍ മൊത്തം 22 ഒഴിവുകളാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. ഓരോ തസ്തികയിലേക്കും വിത്യസ്തമായ യോഗ്യതയാണ് ഉള്ളത്. കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ വഴി 18 മേയ് 2020 വരെ അപേക്ഷിക്കാം.

ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, ‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

NIMR Recruitment 2020 Vacancy Details

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചില്‍ ഒഴിവുകളുള്ള വിവിധ തസ്തികകളുടെ പേരും ഒഴിവുകളുടെ എണ്ണവും താഴെ കൊടുക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കൂടുതല്‍ അറിയാന്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI No Name of Post No. of Post Salary
1. Scientist – ‘C’ (Medical Microbiology) 03 Rs. 64,000 + HRA
2. Scientist – ‘B’ (Non Medical) 03
Rs.48,000 + HRA
3. Project Officer/ Section Officer 04 Rs. 32,000 per month
4. Project Technical Assistant 04 Rs. 31,000 per month
5. IT Manager/ Web Manager 02 Rs. 32,500 per month
6. Senior Project Assistant/ UDC 04 Rs. 17,000 per month
7. Multi Tasking Staff 04 Rs. 15,800 per month
Total 22

NIMR Recruitment 2020 Age Limit

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചില്‍ വിവിധ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്നതിനു മുമ്പ് പ്രായ പരിധി പരിശോധിച്ച് ഉറപ്പുവരുത്തുക. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്

SI No Name of Post Age Limit
1. Scientist – ‘C’ (Medical Microbiology) 40 years
2. Scientist – ‘B’ (Non Medical) 35 years
3. Project Officer/ Section Officer 30 years
4. Project Technical Assistant 30 years
5. IT Manager/ Web Manager 30 years
6. Senior Project Assistant/ UDC 30 years
7. Multi Tasking Staff 28 Years

NIMR Recruitment 2020 Educational Qualification

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചില്‍ പുതിയ വിജ്ഞാപനപ്രകാരം . ‘C’ (Medical Microbiology), Scientist – ‘B’ (Non Medical), Project Officer/ Section Officer, Project Technical Assistant, IT Manager/ Web Manager, Senior Project Assistant/ UDC, Multi Tasking Staff തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക

SI No Name of Post Qualification
1. Scientist – ‘C’ (Medical Microbiology) Post Graduate Degree (MD/ MS/ DNB) in Microbiology after MBBS.
2. Scientist – ‘B’ (Non Medical) 1st OR Class Masters Degree in Life Sciences/ Biotechnology with two years’ experience in any laboratory. 2nd Class Master’s Degree in Life Sciences/ Biotechnology with Ph.D in relevant subject
3. Project Officer/ Section Officer Graduate in any discipline with 1 year experience of administration/finance and accounts work or engineering or any technical work
4. Project Technical Assistant Graduate in science/ engineering/ IT with 1 year work experience.
5. IT Manager/ Web Manager Master’s Degree or Bachelor Degree in Engineering/ Computer application/ Information Technology/ Computer Science
6. Senior Project Assistant/ UDC 12th Pass or equivalent with 2 years of experience of administrative work or Graduate in any discipline with 1 year experience of administrative work
7. Multi Tasking Staff High School or equivalent

ഈ ജോലികള്‍ക്ക് എങ്ങനെ അപേക്ഷിക്കാം ?

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചില്‍ വിവിധ തസ്തികയിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് അപ്ലിക്കേഷന്‍ ഫോം ഡൌണ്‍ലോഡ് ചെയ്ത് ഫില്‍ ചെയ്ത ശേഷം മെയില്‍ വഴി അപേക്ഷിക്കാം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 18.05.2020. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം എന്ന് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക. ജോലിയില്ലാത്ത നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

Official Notification Click Here
Apply Now Click Here
Official Website Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments