HomeLatest Jobകോഴിക്കോട് NIT യില്‍ പരീക്ഷ ഇല്ലാതെ ജോലി - നേരിട്ട് ഇന്റര്‍വ്യൂ | NIT Calicut...

കോഴിക്കോട് NIT യില്‍ പരീക്ഷ ഇല്ലാതെ ജോലി – നേരിട്ട് ഇന്റര്‍വ്യൂ | NIT Calicut Non-Teaching Recruitment 2022 – Apply to Walk-in Interview For Latest 47 Vacancies | Free Job Alert

കോഴിക്കോട് NIT യില്‍ പരീക്ഷ ഇല്ലാതെ ജോലി – നേരിട്ട് ഇന്റര്‍വ്യൂ | NIT Calicut Non-Teaching Recruitment 2022 – Apply to Walk-in Interview For Latest 47 Vacancies | Free Job Alert
NIT Calicut Non-Teaching Recruitment 2022

NIT Calicut Non-Teaching Recruitment 2022: പരീക്ഷ ഇല്ലാതെ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. National Institute of Technology Calicut (NIT)  ഇപ്പോള്‍ Assistant, Computer Assistants, Technical Assistants and Library helper  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 47 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി 2022 സെപ്റ്റംബര്‍ 21  മുതല്‍ 2022 സെപ്റ്റംബര്‍ 22  വരെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

Important Dates

Post NameDate and time of walk-in
Assistant (Library)21.09.2022 10:30 AM
Project Digital Library – Computer   Assistants22.09.2022 10:30 AM
Project Digital Library – Technical   Assistants22.09.2022 10:30 AM
Library helper22.09.2022 10:30 AM

National Institute of Technology Calicut Latest Job Notification Details

പരീക്ഷ ഇല്ലാതെ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

NIT Calicut Non-Teaching Recruitment 2022 Latest Notification Details
Organization Name National Institute of Technology Calicut
Job Type Central Govt
Recruitment Type Temporary Recruitment
Advt No NITC/P1/417/Ad hoc library/2012
Post Name Assistant (Library), Project Digital Library – Computer Assistants, Project Digital Library – Technical Assistants and Library helper
Total Vacancy 47
Job Location All Over Kerala
Salary Rs.20,000 -22,000
Apply Mode Walk in Interview
Notification Date 19th September 2022
Interview Date 21st & 22nd September 2022
Official website http://www.nitc.ac.in/

NIT Calicut Non-Teaching Recruitment 2022 Latest Vacancy Details

National Institute of Technology Calicut (NIT)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post NameVacancySalary
Assistant (Library)23Rs. 21996/-
Project Digital Library – Computer   Assistants6Rs. 20020/-
Project Digital Library – Technical   Assistants5Rs. 21996/-
Library helper13Rs. 20020/-

NIT Calicut Non-Teaching Recruitment 2022 Educational Qualification Details

National Institute of Technology Calicut (NIT)  ന്‍റെ പുതിയ Notification അനുസരിച്ച് Assistant, Computer Assistants, Technical Assistants and Library helper  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualificationSalary
Assistant (Library)Educational Qualification : Master’s Degree in Library Science
Desirable Qualification :
( i ) Working experience in an automated Library
( ii ) Knowledge of Library software
( iii ) Knowledge of Office automation tools
Rs. 21996/-
Project Digital Library – Computer   AssistantsEducational Qualification : MCA / Degree in Computer Science / Three – year Diploma in Computer Hardware Maintenance / Computer Engineering Experience : One – year relevant experience
Desirable Qualification :
( i ) Knowledge of any Library software , server configuration , etc.
( ii ) Any other higher qualification .
( iii ) Working experience in a Digital Library
Rs. 20020/-
Project Digital Library – Technical   AssistantsEducational Qualification : MCA / Degree in Computer Science / Three – year Diploma in Computer Hardware Maintenance / Computer Engineering Experience : One – year relevant experience
Desirable Qualification :
( i ) Experience in Linux platforms
( ii ) Knowledge of any Library software , server configuration , etc.
( iii ) Any other higher qualification .
( iv ) Working experience in a Digital Library
Rs. 21996/-
Library helperEducational Qualification : Degree in any discipline , Knowledge of Office automation tools
Experience : One year working experience
Rs. 20020/-

How To Apply For Latest NIT Calicut Non-Teaching Recruitment 2022?

National Institute of Technology Calicut (NIT) വിവിധ  Assistant, Computer Assistants, Technical Assistants and Library helper  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷാ ഫോര്‍മാറ്റ്‌ താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുത്ത്, അത് പൂരിപ്പിച്ചു താഴെ കൊടുത്ത തിയതികളില്‍ ഇന്റര്‍വ്യൂവിനു ഹാജറാകുക

Post NameDate and time of walk-in
Assistant (Library)21.09.2022 10:30 AM
Project Digital Library – Computer   Assistants22.09.2022 10:30 AM
Project Digital Library – Technical   Assistants22.09.2022 10:30 AM
Library helper22.09.2022 10:30 AM

Essential Instructions for Fill NIT Calicut Non-Teaching Recruitment 2022 Walk in Interview Application Form

  • ഉദ്യോഗാർത്ഥികൾക്കായി ഏത് തരത്തിലുള്ള സ്കിൽ ടെസ്റ്റ് അല്ലെങ്കിൽ ട്രേഡ് ടെസ്റ്റ് സെലക്ഷൻ കമ്മിറ്റിക്ക് തീരുമാനിക്കാം. ഇക്കാര്യങ്ങളിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം അന്തിമമായിരിക്കും.
  • അപേക്ഷാ ഫോമിൽ പൂരിപ്പിച്ച വിവരങ്ങൾക്ക് ഉദ്യോഗാർത്ഥി ഉത്തരവാദിയാണ്.
  • സർക്കാർ / സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. സാധുവായ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ GOI നിയമങ്ങൾ അനുസരിച്ച് SC / ST / OBC / EWS / ESM / PH ഉദ്യോഗാർത്ഥികൾക്ക് അർഹമായ പരിഗണന നൽകും.
  • ഉദ്യോഗാർത്ഥികൾ ശരിയായ ഐഡി പ്രൂഫ് സഹിതം അവരുടെ ക്ലെയിമുകൾക്ക് പിന്തുണ നൽകുന്ന ഒറിജിനൽ ഹാജരാക്കേണ്ടതുണ്ട്. അസൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഉദ്യോഗാർത്ഥികളെ അയോഗ്യരാക്കും.
  • തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഹാജരാകുന്നതിന് TA / DA നൽകില്ല. തീയതികളിലെ മാറ്റങ്ങളും മറ്റും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിലൂടെ അറിയിക്കും, അതിനാൽ ഉദ്യോഗാർത്ഥികളോട് പതിവായി വെബ്സൈറ്റ് സന്ദർശിക്കാൻ അഭ്യർത്ഥിക്കുന്നു.
  • കത്തിടപാടുകളോ ഇടക്കാല അന്വേഷണങ്ങളോ ഉണ്ടാകില്ല. ഫോണിലൂടെയോ മറ്റേതെങ്കിലും ഫോമിലൂടെയോ ക്യാൻവാസ് ചെയ്യുന്നത് സ്ഥാനാർത്ഥിത്വത്തെ അയോഗ്യരാക്കുന്നതിലേക്ക് നയിച്ചേക്കാം.
  • ഈ തസ്തികകളുടെ ആവശ്യകത ഉടനടിയുള്ളതാണ്, അതിനാൽ തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളെ ഇമെയിൽ / മൊബൈൽ വഴി അറിയിക്കും, അവർ ഉടൻ ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
  • ആരെയും തിരഞ്ഞെടുക്കാതെ മേൽപ്പറഞ്ഞ പരസ്യം റദ്ദാക്കാനുള്ള പൂർണ്ണ അവകാശം ഇൻസ്റ്റിറ്റ്യൂട്ടിന് ഉണ്ട്. ഉചിതമായ അറിയിപ്പോടെ ഏതൊരു വ്യക്തിയുടെയും ഇടപഴകൽ അവസാനിപ്പിക്കാനുള്ള അവകാശവും ഇതിൽ നിക്ഷിപ്തമാണ്.
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments