HomeLatest Jobമിനിമം പത്താം ക്ലാസ്സ് , ITI ഉള്ളവര്‍ക്ക് NPCIL ല്‍ 295 ഒഴിവുകള്‍ | NPCIL...

മിനിമം പത്താം ക്ലാസ്സ് , ITI ഉള്ളവര്‍ക്ക് NPCIL ല്‍ 295 ഒഴിവുകള്‍ | NPCIL Apprentice Recruitment 2023 – Apply Online For Latest 295 Vacancies | Free Job Alert

NPCIL Apprentice Recruitment 2023
NPCIL Apprentice Recruitment 2023

NPCIL Apprentice Recruitment 2023: കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാകമ്പനിയായ NPCIL ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Nuclear Power Corporation of India Limited (NPCIL)  ഇപ്പോള്‍ Fitter, Turner, Electrician, Welder, Electronics Mechanic, Instrument Mechanic, Refrigeration and AC Mechanic, Carpenter, Plumber, Wireman, Diesel Mechanic, Mechanical Motor Vehicle and other  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സും ITI യും ഉള്ളവര്‍ക്ക് വിവിധ പോസ്റ്റുകളിലായി മൊത്തം 295 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ മാര്‍ക്ക് നോക്കി NPCIL ല്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജനുവരി 11  മുതല്‍ 2023 ജനുവരി 25  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക

Important Dates

Online Application Commencement from11th January 2023
Last date to Submit Online Application25th January 2023

Nuclear Power Corporation of India Limited (NPCIL) Latest Job Notification Details

കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാകമ്പനിയായ NPCIL ല്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

 

NPCIL Apprentice Recruitment 2023 Latest Notification Details
Organization Name Nuclear Power Corporation of India Limited (NPCIL)
Job Type Central Govt
Recruitment Type Apprentices Training
Advt No Advt. No. TMS/HRM/APPRENTICESHIP/2022
Post Name Fitter, Turner, Electrician, Welder, Electronics Mechanic, Instrument Mechanic, Refrigeration and AC Mechanic, Carpenter, Plumber, Wireman, Diesel Mechanic, Mechanical Motor Vehicle, Machinist, Painter, Draughtsman (Mechanical), Draughtsman (Civil), Information and Communication Technology system Maint, Computer Operator and programming Assistant, Stenographer (English and Hindi) and Secretarial Assistant.
Total Vacancy 295
Job Location All Over India
Salary Rs. 7700/- to 8855/-
Apply Mode Online
Application Start 11th January 2023
Last date for submission of application 25th January 2023
Official website https://www.npcilcareers.co.in

NPCIL Apprentice Recruitment 2023 Latest Vacancy Details

Nuclear Power Corporation of India Limited (NPCIL)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post NameVacancy
Fitter25
Turner09
Electrician33
Welder38
Electronics Mechanic16
Instrument Mechanic06
Refrigeration and AC Mechanic20
Carpenter19
Plumber20
Wireman16
Diesel Mechanic07
Mechanical Motor Vehicle07
Machinist13
Painter18
Draughtsman (Mechanical)02
Draughtsman (Civil)02
Information and Communication Technology system Maint.18
Computer Operator and programming Assistant18
Stenographer (English)02
Stenographer (Hindi)02
Secretarial Assistant04
Duration of ITI TradeStipend during Apprenticeship
For those who have completed one year of ITI courseRs. 7700/
For those who have completed two years of ITI courseRs. 8855/-

NPCIL Apprentice Recruitment 2023 Age Limit Details

Nuclear Power Corporation of India Limited (NPCIL)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameAge Limit
All PostsShould not be less than 14 years and more than 24 years as on 25/01/2023. Relaxation upto 5 years for SC/ST, 3 years for OBC and 10 years for PWBD candidates would be given as per the Govt. of India Directives.

NPCIL Apprentice Recruitment 2023 Educational Qualification Details

Nuclear Power Corporation of India Limited (NPCIL)  ന്‍റെ പുതിയ Notification അനുസരിച്ച് Fitter, Turner, Electrician, Welder, Electronics Mechanic, Instrument Mechanic, Refrigeration and AC Mechanic, Carpenter, Plumber, Wireman, Diesel Mechanic, Mechanical Motor Vehicle and other  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualification
Fitter, Turner, Electrician, Welder, Electronics Mechanic, Instrument Mechanic, Refrigeration and AC Mechanic, Carpenter, Plumber, Wireman, Diesel Mechanic, Mechanical Motor Vehicle, Machinist, Painter, Draughtsman (Mechanical), Draughtsman (Civil), Information and Communication Technology system Maint, Computer Operator and programming Assistant, Stenographer (English and Hindi) and Secretarial Assistant.ITI Pass Certificate in respective trade

How To Apply For Latest NPCIL Apprentice Recruitment 2023?

Nuclear Power Corporation of India Limited (NPCIL) വിവിധ  Fitter, Turner, Electrician, Welder, Electronics Mechanic, Instrument Mechanic, Refrigeration and AC Mechanic, Carpenter, Plumber, Wireman, Diesel Mechanic, Mechanical Motor Vehicle and other  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജനുവരി 25 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.npcilcareers.co.in സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill NPCIL Apprentice Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില് വാര്ത്തകള് മലയാളത്തില് Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments