NS Hospital Job Vacancy : കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം ക്ലിപ്തം നമ്പർ Q952 ഒരു ഉടമസ്ഥതയിള്ള എൻ. എസ് സഹകരണ ആശുപത്രിയിൽ അഴെയുന്ന തസ്തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.അപേക്ഷകൾ ആശുപത്രിയുടെ www.nshospital.org എന്ന വെബ്സൈറ്റിൽ ഗൂഗിൾ ഫോം മുഖേന 12.09.2022 വൈകിട്ട് 4 മണിക്ക് മുയി സമർപ്പിക്കേണ്ടതാണ്.
1. സ്റ്റാഫ് നെഴ്സ്:
യോഗ്യത: ബി. എസ്. സി നെഴ്സിംഗ്/ജി. എൻ. എം ഉം കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും
2. റെസ്പിറേറ്ററി തെറാപ്പിസ്റ്റ്
യോഗ്യത: ബി. എസ്. സി റെസ്പിറേറ്ററി തെറാപ്പി കോഴ്സും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
3. ഡേറ്റാ എൻട്രി ഓപ്പറേറ്റർ
യോഗത: ബിരുദവും ഡേറ്റാ എൻട്രി ഓപ്പറേഷനിൽ സർക്കാർ അംഗീകൃത ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും.
4. മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്
യോഗ്യത: ബിരുദവും മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിൽ സർക്കാർ അംഗീകൃത യോഗ്യതയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
5. കെയർ ടേക്കർ
യോഗ്യത: പ്ലസ് ടു / പ്രീഡിഗ്രി ഉം നല്ല ആശയ വിനിമയ പാടവവും
അപേക്ഷകൾ ആശുപത്രിയുടെ www.nshospital.org എന്ന വെബ്സൈറ്റിൽ ഗൂഗിൾ ഫോം മുഖേന 12.09.2022 വൈകിട്ട് 4 മണിക്ക് മുയി സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പ് അപ്ലോഡ് ചെയ്യേണ്ടതാണ്. പ്രായം സഹകരണ സംഘം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയം. സ്റ്റാഫ് നെഴ്സ് തസ്തികയിലെ അപേക്ഷകർ 14.09.2022 രാവിലെ 9 മണിക്കും മറ്റു തസ്തികകളിലെ അപേക്ഷകർ 15.09.2022 രാവിലെ 9 മണിക്കും കൂടിക്കാഴ്ചയ്ക്കായി എത്തേണ്ടതാണ്. സ്ഥലം: സംഘം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് (എൻ.എസ്.ആശുപത്രി കാമ്പസ്)