HomeLatest Jobകൊച്ചിലെ നാവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡില്‍ പരീക്ഷ ഇല്ലാതെ ജോലി അവസരം | NSRY Kochi...

കൊച്ചിലെ നാവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡില്‍ പരീക്ഷ ഇല്ലാതെ ജോലി അവസരം | NSRY Kochi Recruitment 2022 – Apply Now For Latest 230 Apprentice Vacancies | Free Job Alert

NSRY Kochi Recruitment
NSRY Kochi Recruitment

NSRY Kochi Recruitment 2022: കേരളത്തില്‍ കൊച്ചിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Naval Ship Repair Yard , Kochi (NSRY Kochi)  ഇപ്പോള്‍ Apprentice  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡ്കളിലായി മൊത്തം 230 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി  അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2022 ആഗസ്റ്റ്‌ 26  മുതല്‍ 2022 സെപ്റ്റംബര്‍ 23  വരെ അപേക്ഷിക്കാം.

Important Dates

Application Commencement from26th August 2022
Last date to Submit Application23rd September 2022

Naval Ship Repair Yard, Kochi (NSRY Kochi) Latest Job Notification Details

കേരളത്തില്‍ കൊച്ചിയില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

NSRY Kochi Recruitment 2022 Latest Notification Details
Organization Name Naval Ship Repair Yard , Kochi (NSRY Kochi)
Job Type Central Govt
Recruitment Type Apprentices Training
Advt No N/A
Post Name Apprentice
Total Vacancy 230
Job Location All Over Kochi
Salary As per rule
Apply Mode By Post
Application Start 26th August 2022
Last date for submission of application 23rd September 2022
Official website https://indianarmy.nic.in/

NSRY Kochi Recruitment 2022 Latest Vacancy Details

Naval Ship Repair Yard , Kochi (NSRY Kochi)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post NameNo. of Posts
Apprentice230
SL.NoTrades
1Computer Operator and Programming Assistant ( COPA )
2Electrician
3Electronics Mechanic
4Fitter
5Machinist
6Mechanic Motor Vehicle
7Mechanic Refrigeration and Air Conditioning ( MRAC )
8Turner
9Welder ( Gas & Electric )
10Instrument Mechanic
11Sheet Metal Worker
12Secretarial Assistant
13Electroplater
14Plumber
15Mechanic Diesel
16Marine Engine Fitter
17Shipwright ( Wood )
18Tool and Die Maker ( Press Tools , Jigs and Fixtures )
19Painter ( General )
20Pipe Fitter
21Foundryman
22Tailor ( General )
23Machinist ( Grinder )
24Mechanic Auto Electrical & Electronics
25Draughtsman ( Mechanical )
26Draughtsman ( Civil )

NSRY Kochi Recruitment 2022 Age Limit Details

Naval Ship Repair Yard , Kochi (NSRY Kochi)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

  • The candidates’ age must be Max 21 as on 30 Jan 2023. There will be age relaxation for reserved category candidates as per government norms.

NSRY Kochi Recruitment 2022 Educational Qualification Details

Naval Ship Repair Yard , Kochi (NSRY Kochi)  ന്‍റെ പുതിയ Notification അനുസരിച്ച് Apprentice  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

  • Qualifications: Matric / Std X with a minimum of 50 % marks & ITI Examination ( Provisional National Trade Certificate acceptable ) in relevant Trade with an aggregate of 65 % marks.

How To Apply For Latest NSRY Kochi Recruitment 2022?

Naval Ship Repair Yard , Kochi (NSRY Kochi) വിവിധ  Apprentice  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷാ ഫോര്‍മാറ്റ്‌ താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുത്ത്, അത് പൂരിപ്പിച്ചു താഴെ കൊടുത്ത അഡ്രസ്സിലേക്ക് അയക്കണം .അപേക്ഷ അയക്കേണ്ട അവസാന തിയതി 2022 സെപ്റ്റംബര്‍ 23 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

Address: The Admiral Superintendent (for Officer-in-Charge), Apprentices Training School, Naval Ship Repair Yard, Naval Base, Kochi – 682004
അപേക്ഷാ ഫോമിന്റെ കൂടെ താഴെ കൊടുത്ത രേഖകള്‍ കൂടി ഉള്‍പ്പെടുത്തുക :
  • Passport Size Candidate’s Photos ( 04 Copies )
  • Attested copy of SSC / Matriculation Marks Sheet and proof of date of birth
  • Attested copy of ITI ( NCVT ) Marks Sheet & Certificate.
  • Attested copy of latest Community certificate ( for SC / ST / OBC only )
  • Attested copy of Certificates of Physical Disability ( if applicable )
  • Certificate, if son/daughter of Armed Forces personnel / Ex-Serviceman / Defence Civilian & Dockyard employees ( as applicable )
  • Copy of Character certificate signed by Gazetted Officer
  • Attested copy of PAN and Aadhar Card of candidates (Compulsory )
  • COVID Vaccination Certificate
  • NCC & Sports Participation Certificate
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments