NTRO Recruitment 2023: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. National Technical Research Organisation (NTRO) ഇപ്പോള്‍ Aviator-II and Technical Assistant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി മൊത്തം 182 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഡിസംബര്‍ 31 മുതല്‍ 2023 ജനുവരി 21 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
Important Dates
Online Application Commencement from | 31st December 2022 |
Last date to Submit Online Application | 21st January 2023 |
National Technical Research Organisation (NTRO) Latest Job Notification Details
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
NTRO Recruitment 2023 Latest Notification Details | |
---|---|
Organization Name | National Technical Research Organisation (NTRO) |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | NA |
Post Name | Aviator-II and Technical Assistant |
Total Vacancy | 182 |
Job Location | All Over India |
Salary | Rs.44,900 – 1,77,500 |
Apply Mode | Online |
Application Start | 31st December 2022 |
Last date for submission of application | 21st January 2023 |
Official website | https://ntro.gov.in/ |
NTRO Recruitment 2023 Latest Vacancy Details
National Technical Research Organisation (NTRO) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
Post Name | Subject/Field | Vacancy | Salary |
Aviator-II | Aviation Technology | 22 | Rs.56,100 -1,77,500 |
Technical Assistant | Computer Science& Information Technology Electronics & Communication | 81 79 | Rs.44,900 -1,42,400 |
NTRO Recruitment 2023 Age Limit Details
National Technical Research Organisation (NTRO) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post Name | Age Limit |
Aviator-II | 35 |
Technical Assistant | 30 |
NTRO Recruitment 2023 Educational Qualification Details
National Technical Research Organisation (NTRO) ന്‍റെ പുതിയ Notification അനുസരിച്ച് Aviator-II and Technical Assistant തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post Name | Subject/Field | Qualification |
Aviator-II | Aviation Technology | Bachelor’s Degree in Engineering / Technology from a recognized University / Institute in Electronics / Communication / Electronics & Communication(Avionics) /Telecommunication / Applied Electronics & Instrumentation / Electrical & Electronics / Electronics (Microwave) / Power Electronics / Applied Electronics / Instrumentation & Control / Computer Science / Computers / Information Technology / Aeronautical Engineering/ Aircraft Maintenance Engineering / Mechanical Engineering / Mechanical Engineering and Automation/ Instrumentation/ Applied Electronics & Instrumentation / Mechatronics / Combination of two or more of above fields/ Passed Section-A & B Examination conducted by the Institute of Engineers (India), Kolkata in any of the above branch of Engineering OR Master’s Degree in Science in Electronics & Communication / Electronics / Applied Electronics / Power Electronics/ Mathematics / Applied Mathematics / Mathematics & Computing / Informatics/ Physics/ Applied Physics from a recognized University / Institute. |
Technical Assistant | Computer Science& Information Technology | Bachelor’s Degree in Engineering / Technology from a recognized University / Institution Computer Science / Computers / Information Technology / Data Science / Artificial Intelligence / Machine Learning / Information Science / Big Data Analytics / Software Engineering / Geo-Informatics /Cyber Security / Geomatics/ Geospatial Information System (GIS)/Information Security / Mechanical/ Remote Sensing/Deep Learning / Robotics Engineering/Combination of two or more of above fields OR Master’s Degree in Computer Application / Statistics / Mathematics from a recognized University / Institute; OR Master’s Degree in Computer Science / Software Engineering / Software Systems/ Computer Technology / Data Science / Big Data Analytics / Artificial Intelligence / Machine Learning / Information Technology / Cyber Security / Information Science / Data Science & Spatial Analytics / Geo-Informatics/ Mathematics / Applied Mathematics/ Cyber Law and Information Security/ Geomatics/ Geospatial Information System (GIS)/ Mathematics & Computing / Informatics/ Physics/ Applied Physics/ Remote Sensing/Statistics from a recognized University / Institute. |
Technical Assistant | Electronics & Communication | Bachelor’s Degree in Engineering / Technology from a recognized University / Institute in Electronics / Communication / Electronics & Communication(Avionics) / Telecommunication / Applied Electronics & Instrumentation / Electronics & Computer / Electrical & Electronics / Electronics (Microwave) / Power Electronics / Applied Electronics / Electronics Instrument & Control / Instrumentation & Control Mechatronics/Electrical/ Electrical and Computer Engineering/ Electronics and Instrumentation/ Combination of two or more of above fields / Passed Section-A & B Examination conducted by the Institute of Engineers (India), Kolkata in any of the above branch of Engineering; OR Master’s Degree in Computer Application / Statistics / Mathematics from a recognized University / Institute; OR Master’s Degree in Science in Electronics / Electronics & Communications/ Applied Electronics/ Power Electronics/ Mathematics / Applied Mathematics / Mathematics & Computing / Informatics/ Networking/ Physics/ Applied Physics from a recognized University / Institute. |
NTRO Recruitment 2023 Application Fee Details
National Technical Research Organisation (NTRO) ന്‍റെ 182 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
Category | Application Fee |
SC/ST/PWD/Women Candidates | Rs. Nil per application |
General and all others | Rs.500/- per application |
How To Apply For Latest NTRO Recruitment 2023?
Interested and eligible candidates can apply Online for the NTRO Recruitment 2023 notification from 31st December 2022. The last date to apply Online for NTRO Recruitment 2023 until 21st January 2023. The applicants are advised to apply well in advance to avoid rush during closing dates. Check out the NTRO Recruitment 2023 notification PDF below. First of all, candidates must check the official website, which is https://ntro.gov.in/.
- then verify the link to the specific NTRO Recruitment 2023 Notification on the National Technical Research Organisation (NTRO) website’s Notification panel.
- If you are qualified, select the link to apply online.
- An application fee tab will appear in a separate window.
- Now, as directed, complete the form with the essential candidate document information.
- Pay the application fee in accordance with the notification’s instructions.
- To submit the application form, click the submit link.
- Take a printout of the application form after downloading it for use in the future.
Essential Instructions for Fill NTRO Recruitment 2023 Online Application Form
- Before submitting an online application for the appropriate position, candidates must carefully read the NTRO Recruitment 2023 Notification Pdf, which is provided below.
- To prevent rejection later on, candidates must confirm their eligibility in terms of category, experience, age, and any other requirements listed against each vacancy in the NTRO Recruitment 2023 announcement. The National Technical Research Organisation (NTRO) Selection Department’s determination in this matter will be final.
- In order to minimise inconvenience, candidates are urged to provide their active cellphone number and email address that they used in the NTRO Recruitment 2023 Online Application and to make sure that they will continue to function during the selection process. Other than their email and mobile numbers, there will be no other way to reach them.
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില് വാര്ത്തകള് മലയാളത്തില് | Click Here |
Join Job News-Telegram Group | Click Here |