HomeLatest Jobപത്താംക്ലാസുകാർക്ക് യുഎഇയില്‍ ജോലി നേടാം: 157 ഒഴിവുകള്‍ , മാസം 1200 ദിര്‍ഹം മുതല്‍ 1500...

പത്താംക്ലാസുകാർക്ക് യുഎഇയില്‍ ജോലി നേടാം: 157 ഒഴിവുകള്‍ , മാസം 1200 ദിര്‍ഹം മുതല്‍ 1500 ദിര്‍ഹം വരെ

Recruitment of Carpenter / Plumber/ Fabricator/Mason/AC technician / Ductman/Helper to UAE

കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ ഓവർസീസ്‍ ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയിമെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) വഴി യു എ ഇയിലേക്ക് വീണ്ടും ജോലി അവസരം. യു എ ഇയിലെ പ്രമുഖ കമ്പനികളിലേക്ക് Carpenter / Plumber/ Fabricator/Mason/AC technician / Ductman/Helper തസ്തികയില്‍ പ്രവർത്തിക്കാന്‍ താല്‍പര്യമുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്.

Carpenter / Plumber/ Fabricator/Mason/AC technician / Ductman/Helper to UAE – Job Details

  • Organisation : Overseas Development and Employment Promotion Consultants (ODEPC)
  • Post Name : Carpenter, Mason, Steel Fixer, Aluminium Fabricator, Furniture Painter, Furniture Carpenter, Plumber, AC Technician, Ductman, Helper
  • Recruitment Type : Permanent
  • Offered Salary : 1200 AED – 1500 AED
  • Vacnacies : 157
  • Job Location : UAE
  • Application Start : 03.05.2024
  • Last Date to Apply : 08.05.2024

Carpenter / Plumber/ Fabricator/Mason/AC technician / Ductman/Helper to UAE – Vacancy Details

No.PositionVacanciesSalary (AED)
1Carpenter201200
2Mason221300
3Steel Fixer431200
4Aluminium Fabricator201300
5Furniture Painter101350
6Furniture Carpenter181350
7Plumber61500
8AC Technician61500
9Ductman61300
10Helper61200

Qualification : ODEPC Recruitment 2024

  • SSLC passed
  • Experience: At least 2 years in respective fields

Other terms & conditions:

  • Visa: Provided by Company
  • Air ticket: Provided by Company
  • Service charges applicable as per Government norms

Carpenter / Plumber/ Fabricator/Mason/AC technician / Ductman/Helper to UAE – How to Apply

ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റയും പാസ്‌പോർട്ടും  [email protected] എന്ന ഇമെയിലിലേക്ക് 2024 മേയ് 8 -നോ അതിനുമുമ്പോ അയക്കാം. അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്.

RELATED ARTICLES

Latest Jobs

Recent Comments