HomeLatest Jobപി.ആര്‍.ഡി. പ്രിസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു എല്ലാ ജില്ലയിലും അവസരം - PSC പരീക്ഷ വേണ്ട...

പി.ആര്‍.ഡി. പ്രിസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു എല്ലാ ജില്ലയിലും അവസരം – PSC പരീക്ഷ വേണ്ട | PRD Prism Recruitment 2023 – Apply Online For Latest 115 Sub Editor, Content Editor, and Information Assistant Vacancies | Free Job Alert

PRD Prism Recruitment 2023
PRD Prism Recruitment 2023

PRD Prism Recruitment 2023: ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല ( പ്രിസം ) പദ്ധതിയ്ക്കായി 20 സബ് എഡിറ്റർ , 19 കണ്ടന്റ് എഡിറ്റർ , 76 ഇൻഫർമേഷൻ അസിസ്റ്റന്റ് എന്നിവരുടെ താത്ക്കാലിക പാനൽ രൂപീകരിക്കുന്നതിനായി അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു . എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് പാനൽ പട്ടിക തയ്യാറാക്കുന്നത് . അപേക്ഷ സി ഡിറ്റിന്റെ careers.cdit.org എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായി 2023 ഫെബ്രുവരി 15 നകം സമർപ്പിക്കേണ്ടതാണ് . ജില്ലകളിൽ ഫെബ്രുവരി 21 ന് എഴുത്തു പരീക്ഷ നടത്തും . ചുരുക്കപ്പട്ടിക തയ്യാറാക്കിയ ശേഷം അതിൽ ഉൾപ്പെട്ടവർക്ക് മാർച്ച് 2,3,4 തിയതികളിലായി മേഖല അടിസ്ഥാനത്തിൽ അഭിമുഖം നടത്തും . മാർച്ച് അവസാനവാരം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും .

അപേക്ഷകർ ഫോട്ടോ , വിദ്യാഭ്യാസ യോഗ്യത , തിരിച്ചറിയൽ രേഖ , പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യേണ്ടതാണ് . ജില്ലാടിസ്ഥാനത്തിലും വകുപ്പ് ഡയറക്ടറേറ്റിലുമായാണ് പാനൽ രൂപീകരിക്കുന്നത് . ഒരു വർഷമാണ് പാനലിന്റെ കാലാവധി . തൃപ്തികരമായ നിലവാരം പുലർത്താത്തവരെ പാനലിൽ നിന്ന് ഒഴിവാക്കുന്നതാണ് . സബ് എഡിറ്റർ , ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷിക്കുന്നവർക്ക് കണ്ടന്റ് എഡിറ്റർക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുണ്ടെങ്കിൽ അതിലേയ്ക്കും അപേക്ഷിക്കാം . അതേ സമയം , സബ് എഡിറ്റർ , ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ ഒന്നിൽ മാത്രമേ അപേക്ഷിക്കാനാകുകയുള്ളു . ഒരാൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ . ഓരോ ജില്ലയിലേക്കും നിശ്ചയിച്ചിട്ടുള്ള പാനൽ അംഗങ്ങളുടെ എണ്ണം ചുവടെ ചേർക്കുന്നു .

Important Dates

Online Application Commencement from8th February 2023
Last date to Submit Online Application15th February 2023

Public Relation Department(PRD) Latest Job Notification Details

ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല (പ്രിസം) പദ്ധതിയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

PRD Prism Recruitment 2023 Latest Notification Details
Organization Name Public Relation Department(PRD)
Job Type Kerala Govt
Recruitment Type Temporary Recruitment
Advt No N/A
Post Name Sub Editor, Content Editor, and Information Assistant
Total Vacancy 115
Job Location All Over Kerala
Salary Rs.16,940 -21,780/-
Apply Mode Online
Application Start 8th February 2023
Last date for submission of application 15th February 2023
Official website https://www.prd.kerala.gov.in/

PRD Prism Recruitment 2023 Latest Vacancy Details

Public Relation Department(PRD)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post   NameVacancy
Sub Editor20
Content Editor19
Information Assistant76
Total115
DistrictSub EditorContent EditorInformation Assistant
തിരുവനന്തപുരം116
കൊല്ലം115
പത്തനംതിട്ട114
ആലപ്പുഴ116
കോട്ടയം115
ഇടുക്കി114
എറണാകുളം117
തൃശ്ശൂർ118
പാലക്കാട്116
മലപ്പുറം117
കോഴിക്കോട്116
വയനാട്112
കണ്ണൂർ116
കാസറഗോഡ്114
ഡയറക്ടറേറ്റ്65
Total201976

PRD Prism Recruitment 2023 Age Limit Details

Public Relation Department(PRD) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

  • പ്രായപരിധി : 35 വയസ്സ് ( 01-01-2023ൽ )

PRD Prism Recruitment 2023 Educational Qualification Details

Public Relation Department(PRD) ന്‍റെ പുതിയ Notification അനുസരിച്ച് Sub Editor, Content Editor, and Information Assistant തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post   NameQualification
Sub Editorസബ് എഡിറ്റർ : ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം പബ്ലിക് റിലേഷൻസ് | മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും . അല്ലെങ്കിൽ ജേണലിസം പബ്ലിക് റിലേഷൻസ് മാസ് കമ്മ്യൂണിക്കേഷിൽ അംഗീകൃത സർവകലാശാല ബിരുദം . ജേണലിസം ബിരുദാനന്തര ബിരുദക്കാർക്കും അപേക്ഷിക്കാം . പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പി ആർ വാർത്താ വിഭാഗങ്ങളിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം .
Content Editorകണ്ടന്റ് എഡിറ്റർ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും വീഡിയോ എഡിറ്റിംഗിലും കണ്ടന്റ് എഡിറ്റിംഗിലും പ്രാവീണ്യവും . വീഡിയോ എഡിറ്റിംഗ് പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന .
Information Assistantഇൻഫർമേഷൻ അസിസ്റ്റന്റ് . ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം / പബ്ലിക് റിലേഷൻസ് മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും . അല്ലെങ്കിൽ ജേണലിസം പബ്ലിക് റിലേഷൻസ് മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദം . പത്ര ദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ ഓൺലൈൻ മാധ്യമങ്ങളിലോ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പി ആർ വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം .

PRD Prism Recruitment 2023 Job Role

Post   NameJob Role
Sub Editorഐ ആന്റ് പി . ആർ . ഡി ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് , ബ്ളോക്ക് തലത്തിലുള്ള വികസന വാർത്തകൾ ഇൻഫർമേഷൻ അസിസ്റ്റന്റുമാർ ശേഖരിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് നൽകുക . ഇവിടെ നിന്ന് ഇത് മാധ്യമങ്ങൾക്ക്
നൽകുന്നതിനൊപ്പം സോഷ്യൽ മീഡിയയിലേക്കും നൽകുക . കൂടാതെ വാർത്തകൾ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വെബ്പോർട്ടൽ , പി . ആർ . ഡി ലൈവ് മൊബൈൽ ആപ്പ് എന്നിവയിലും നൽകുക . അഭിമുഖം , സ്പെഷ്യൽ സ്റ്റോറികൾ , ക്ഷേമ പദ്ധതി വാർത്തകൾ എന്നിങ്ങനെ വ്യത്യസ്ത തലത്തിലുള്ള വാർത്തകൾ ഇൻഫർമേഷൻ അസിസ്റ്റന്റുമാർ തയ്യാറാക്കേണ്ടതാണ് . വകുപ്പ് സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികളിലും ഇവർ പ്രധാന പങ്ക്
വഹിക്കേണ്ടതാണ് . സംസ്ഥാന സർക്കാരിന്റെ വാർഷികം പോലെയുള്ള ( എന്റെ കേരളം പ്രദർശനം ) പരിപാടികളിലും റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർമാർ സംഘടിപ്പിക്കുന്ന ഫീൽഡ് പബ്ളിസിറ്റി പ്രവർത്തനങ്ങളിലും ഇൻഫർമേഷൻ അസിസ്റ്റന്റിന്റെ സേവനം വിനിയോഗിക്കാം . മൊബൈൽ ജേണലിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി തയ്യാറാക്കുന്ന മോജോ വീഡിയോകളും പ്രചരിപ്പിക്കണം .
Content Editorഐ ആന്റ് പി . ആർ . ഡി ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഇൻഫർമേഷൻ അസിസ്റ്റന്റുമാർ നൽകുന്ന വാർത്തകൾ എഡിറ്റ് ചെയ്യുന്ന ചുമതലയാണ് സബ് എഡിറ്റർമാർ പ്രധാനമായും നിർവഹിക്കേണ്ടത് .
മാധ്യമങ്ങൾക്കുള്ള വാർത്തകൾ തയ്യാറാക്കി യഥാസമയം നൽകുന്നതിനൊപ്പം ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പോർട്ടൽ , മൊബൈൽ ആപ്പ് എന്നിവയിലേക്കുള്ള വാർത്തകൾ ഡയറക്ട്രേറ്റിലേക്ക് സബ് എഡിറ്റർ അയയ്ക്കണം . ജില്ലകളിൽ നടക്കുന്ന പ്രധാന പരിപാടികളുടെ കവറേജും സബ് എഡിറ്റർമാർ നിർവഹിക്കേണ്ടതാണ് . കണ്ടന്റ് എഡിറ്റർമാർ തയ്യാറാക്കുന്ന വീഡിയോകൾക്കാവശ്യമായ സ്ക്രിപ്റ്റ് എഡിറ്റ് ചെയ്ത് തയ്യാറാക്കണം .
Information Assistantഐ ആന്റ് പി . ആർ . ഡി ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഇൻഫർമേഷൻ അസിസ്റ്റന്റുമാരും സബ് എഡിറ്ററും നൽകുന്ന കണ്ടന്റുകൾ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ നൽകുകയും വീഡിയോകൾ എഡിറ്റ് ചെയ്തു തയ്യാറാക്കി പ്രചാരണം നടത്തുകയുമാണ് കണ്ടന്റ് എഡിറ്റർമാർ ചെയ്യേണ്ടത് . മൊബൈൽ വീഡിയോകൾ തയ്യാറാക്കുകയും മൊബൈൽ ഫോൺ ഉപയോഗിച്ചു വീഡിയോകൾ എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യേണ്ടതാണ് . സോഷ്യൽ മീഡിയ മാനേജ്മെന്റ് ഫലപ്രദമായി നിർവഹിക്കുകയും വേണം .

How To Apply For Latest PRD Prism Recruitment 2023?

Public Relation Department(PRD) വിവിധ Sub Editor, Content Editor, and Information Assistant  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 15 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

Essential Instructions for Fill PRD Prism Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments