HomeLatest Jobഅപേക്ഷാ തിയതി നീട്ടി : ക്വാളിറ്റി കൌണ്‍സില്‍ ഓഫ് ഇന്ത്യയില്‍ സ്ഥിര ജോലി - 553...

അപേക്ഷാ തിയതി നീട്ടി : ക്വാളിറ്റി കൌണ്‍സില്‍ ഓഫ് ഇന്ത്യയില്‍ സ്ഥിര ജോലി – 553 ഒഴിവുകള്‍ | QCI Examiner Recruitment 2023 – Apply Online For Latest 553 Examiner Of Patents & Designs Group-A (Gazetted) Vacancies | Free Job Alert

QCI Examiner Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Quality Council of India (QCI)  ഇപ്പോള്‍ Examiner Of Patents & Designs Group-A (Gazetted)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക്Examiner Of Patents & Designs Group-A (Gazetted) പോസ്റ്റുകളിലായി മൊത്തം 553 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂലൈ 14  മുതല്‍ 2023 ഓഗസ്റ്റ്‌ 7  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from14th July 2023
Last date to Submit Online Application4th August 2023 7th August 2023
ക്വാളിറ്റി കൌണ്‍സില്‍ ഓഫ് ഇന്ത്യയില്‍ സ്ഥിര ജോലി – 553 ഒഴിവുകള്‍ | QCI Examiner Recruitment 2023 – Apply Online For Latest 553 Examiner Of Patents & Designs Group-A (Gazetted) Vacancies | Free Job Alert
QCI Recruitment 2023

Quality Council of India (QCI) Latest Job Notification Details

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

QCI Examiner Recruitment 2023 Latest Notification Details
Organization Name Quality Council of India (QCI)
Job Type Central Govt
Recruitment Type Direct Recruitment
Advt No N/A
Post Name Examiner Of Patents & Designs Group-A (Gazetted)
Total Vacancy 553
Job Location All Over India
Salary Rs.56,100 – 1,77,500
Apply Mode Online
Application Start 14th July 2023
Last date for submission of application 4th August 2023 7th August 2023
Official website http://www.qcin.org/

QCI Examiner Recruitment 2023 Latest Vacancy Details

Quality Council of India (QCI)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoDisciplineNo. of Posts
1.Bio-Technology50
2.Bio-Chemistry20
3.Food Technology15
4.Chemistry56
5.Polymer Science and Technology09
6.Bio-Medical Engineering53
7.Electronics & Communication108
8.Electrical Engineering29
9.Computer Science & Information Technology69
10.Physics30
11.Civil Engineering09
12.Mechanical Engineering99
13.Metallurgical Engineering04
14.Textile Engineering08

Salary Details:

Level 10 in Pay Matrix (₹ 56,100 – 1,77,500) plus applicable allowances, as admissible, in the Government of India

QCI Examiner Recruitment 2023 Age Limit Details

Quality Council of India (QCI)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

A candidate must have attained the age of 21 years and must not have attained the age of 35 years as on the last date of submission of online application.

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through QCI official Notification 2023 for more reference

QCI Examiner Recruitment 2023 Educational Qualification Details

Quality Council of India (QCI)  ന്‍റെ പുതിയ Notification അനുസരിച്ച് Examiner Of Patents & Designs Group-A (Gazetted)  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SL. No.Post NameQualification
1Bio-TechnologyMaster Degree in Bio-Technology/ Micro Biology/ Molecular-Biology/ Bio Physics or equivalent
2Bio-ChemistryMaster Degree in Biochemistry or equivalent
3Food TechnologyBachelor Degree in Food Technology/ Engineering or equivalent
4ChemistryMaster Degree in Chemistry or Bachelor Degree in Chemical Technology/ Engineering or equivalent
5Polymer Science and TechnologyMaster Degree in Polymer Science or Bachelor Degree in Polymer Technology / Engineering or equivalent
6Bio-Medical EngineeringBachelor Degree in Bio-Medical Technology/ Engineering or equivalent
7Electronics & CommunicationBachelor Degree in Electronics Technology/ Engineering or Electronics & Telecommunication Technology/ Engineering or equivalent
8Electrical EngineeringBachelor Degree in Electrical Technology/ Engineering or equivalent
9Computer Science & Information TechnologyMaster Degree in Computer Science/ Information Technology or Bachelor Degree in Engineering/Technology in Computer Science/ Information Technology or equivalent
10PhysicsMaster Degree in Physics or equivalent
11Civil EngineeringBachelor Degree in Civil Technology/ Engineering or equivalent
12Mechanical EngineeringBachelor Degree in Mechanical Engineering/Technology or equivalent
13Metallurgical EngineeringBachelor Degree in Engineering/Technology in Metallurgy or equivalent
14Textile EngineeringBachelor Degree in Textile Engineering/Technology or equivalent

QCI Examiner Recruitment 2023 Application Fee Details

Quality Council of India (QCI)  ന്‍റെ 553 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

  • There will be an examination fee of ₹1000/- (Rupees One Thousand only) for candidates belonging to General category and OBC category. For candidates belonging to SC /ST category, PWD/ Differently abled (PH) category and women applicants (from all categories) and any other person, the examination fee shall be ₹500/- (Rupees Five Hundred only).

How To Apply For Latest QCI Examiner Recruitment 2023?

Quality Council of India (QCI) വിവിധ  Examiner Of Patents & Designs Group-A (Gazetted)  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഓഗസ്റ്റ്‌ 7 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

  • Then go to the Quality Council of India (QCI) website Notification panel and check the link of particular QCI Examiner Recruitment 2023 Notification.
  • If you are eligible for this, then click on the apply Online link.
  • A new tab will be opened with an Application fee in it.
  • Now fill the form with necessary details of the candidate document and as per the instructions.
  • Pay the Application fee as per the instructions of Notification.
  • Click on the submit link to submit the Application form.
  • Download it and take a printout of the Application form for future uses and references.

Essential Instructions for Fill QCI Examiner Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments