റെയില്‍വേയില്‍ പരാ മെഡിക്കല്‍ സ്റ്റാഫ് ജോലി : ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ഇപ്പോള്‍ പരാ മെഡിക്കല്‍ സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് വിവിധ പരാ മെഡിക്കല്‍ പോസ്റ്റുകളില്‍ ആയി മൊത്തം 1376 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 17 മുതല്‍ 2024 സെപ്തംബര്‍ 16 വരെ അപേക്ഷിക്കാം.
പ്രധാനപെട്ട തിയതികള്‍
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ഓഗസ്റ്റ് 17 |
അപേക്ഷ അയക്കേണ്ട അവസാന തിയതി | 2024 സെപ്തംബര്‍ 16 |
റെയില്‍വേയില്‍ പരാ മെഡിക്കല്‍ സ്റ്റാഫ് ജോലി ഒഴിവുകളുടെ വിശദമായ വിവരണം
ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
RRB Para Medical Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Regular Basis |
Advt No | Notification No: 04/2024 |
തസ്തികയുടെ പേര് | പരാ മെഡിക്കല്‍ സ്റ്റാഫ് |
ഒഴിവുകളുടെ എണ്ണം | 1376 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.19,900 – 44,900/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ഓഗസ്റ്റ് 17 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 സെപ്തംബര്‍ 16 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.rrbapply.gov.in/ |
റെയില്‍വേയില്‍ പരാ മെഡിക്കല്‍ സ്റ്റാഫ് ജോലി ഒഴിവുകള്‍ എത്ര എന്നറിയാം
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
Post Name | No. of Post |
Dietician | 5 |
Nursing Superintendent | 713 |
Audiologist & Speech Therapist | 4 |
Clinical Psychologist | 7 |
Dental Hygienist | 3 |
Dialysis Technician | 20 |
Health & Malaria Inspector Gr III | 126 |
Lab Superintendent Gr III | 27 |
Perfusionist | 2 |
Physiotherapist Grade II | 20 |
Occupational Therapist | 2 |
Cath Lab Technician | 2 |
Pharmacist (Entry Grade) | 246 |
Radiographer X-Ray Technician | 64 |
Speech Therapist | 1 |
Cardiac Technician | 4 |
Optometrist | 4 |
ECG Technician | 13 |
Lab Assistant Grade II | 94 |
Field Worker | 19 |
Total Post | 1376 |
റെയില്‍വേയില്‍ പരാ മെഡിക്കല്‍ സ്റ്റാഫ് ജോലി പ്രായപരിധി മനസ്സിലാക്കാം
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post Name | Age Limit |
Dietician | 18-36 Years |
Nursing Superintendent | 20-43 Years |
Audiologist & Speech Therapist | 21-33 Years |
Clinical Psychologist | 18-36 Years |
Dental Hygienist | 18-36 Years |
Dialysis Technician | 20-26 Years |
Health & Malaria Inspector Gr III | 18-36 Years |
Lab Superintendent Gr III | 18-36 Years |
Perfusionist | 21-43 Years |
Physiotherapist Grade II | 18-36 Years |
Occupational Therapist | 18-36 Years |
Cath Lab Technician | 18-36 Years |
Pharmacist (Entry Grade) | 20-38 Years |
Radiographer X-Ray Technician | 19-36 Years |
Speech Therapist | 18-36 Years |
Cardiac Technician | 18-36 Years |
Optometrist | 18–36 Years |
ECG Technician | 18-36 Years |
Lab Assistant Grade II | 18-36 Years |
Field Worker | 18-33 Years |
റെയില്‍വേയില്‍ പരാ മെഡിക്കല്‍ സ്റ്റാഫ് ജോലി വിദ്യഭ്യാസ യോഗ്യത അറിയാം
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ന്‍റെ പുതിയ Notification അനുസരിച്ച് പരാ മെഡിക്കല്‍ സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
1. Dietician (Level 7) – B Sc (Science Graduate) with Post Graduate Diploma in Dietetics (one year course) from a recognized institution plus 3 months internship training in a hospital. (OR) B.Sc Home Science + M.Sc Home Science (Food and Nutrition) from a recognised institution. |
2. Nursing Superintendent – Certificate as Registered Nurse and Midwife having passed 3 years course in General Nursing and Midwifery from a school of Nursing (OR) other institution recognized by the Indian Nursing Council OR B.Sc Nursing. |
3. Audiologist & Speech Therapist – Bachelor in Audiology, Speech Language Pathology (BASLP) from a recognized University and must be registered with Rehabilitation Council of lndia (RCl). |
4. Clinical Psychologist – Masters Degree in Clinical Psychology / Social Psychology from a recognized University |
5. Dental Hygienist – (a) Degree in Science (Biology) from a recognized university or equivalent AND (b) Diploma / Certificate Course (2 years) in Dental Hygiene from an institute recognized by Dental Council of India AND (c) Must Registered with Dental Council of India as Dental Hygienist AND (d) Minimum 2 years experience as Dental Hygienist. |
6. Dialysis Technician – B.Sc., plus (a) Diploma in Haemodialysis (OR) (b) two years satisfactory in-house Training / Experience in Haemodialysis work in a reputed institution (proof to be attached). |
7. Health & Malaria Inspector Gr III – B.Sc. having studied Chemistry as Main subject / Optional subject in any branch of Chemistry while undertaking the course. Plus (a) Minimum One year Diploma of Health / Sanitary Inspector (OR) (b) Minimum One year National Trade Certificate |
8. Laboratory Superintendent – B.Sc with Bio-Chemistry / Micro Biology / Life science / B.Sc with Chemistry and Biology as main or as optional / subsidiary subjects or eqivalent plus Diploma in Medical Laboratory technology (DMLT) (OR) B.Sc in Medical Technology (Laboratory) |
9. Perfusionist – B.Sc with Diploma in Perfusion Technology (OR) B.Sc and Three years experience in Cardio Pulmonary Pump Technician in Reputed Recognised Hospital. |
10. Physiotherapist Grade II – Bachelors Degree in With Minimum Two years practical experience in Physiotherapy from the Govt / Private Hospital with atleast one hundred beds. |
11. Occupational Therapist – 10+2 with Science and Diploma / Degree in Occupational Therapy |
12. Cath Laboratory Technician – B.Sc and Diploma from a reputed Cardiac Lab in Cardiac Professional Cath Lab work or two years house training / experience in a reputed Cardiac Cath LABORATORY. |
13. Pharmacist (Entry Grade) – 10+2 in Science or its equivalent, with Diploma in Pharmacy (OR) Bachelor degree in Pharmacy (B.Pharma) |
14. Radiographer X-Ray Technician – 10+2 with Physics and Chemistry and Diploma in Radiography / X Ray Technician / Radiodiagnosis Technology (2 years course) from recognized Insitute. Science graduates with Diploma in Radiography / Radiodiagnosis Technology X Ray Technician / (Two years course) shall be preferred |
15. Speech Therapist – (i) B.Sc and Diploma in Audio and Speech Therapy (ii) 2 years experience in the related field. |
16. Cardiac Technician – Higher Secondary (10+2) in Science and certificate course(OR) Diploma in Cardiology Lab Investigations consisting of ECG, Holter and TMT. Candidate trained in Echocardiography is preferable |
17. Optometrist – B.Sc in Optometry or Diploma in Ophthalmic Technician (the course should be of 3 to 4 years duration). The Applicant should have Registration with the concerned Council / Licensing body |
18. ECG Technician – 10+2 / Graduation in Science having Certificate/Diploma/ Degree in ECG Laboratory Technology / Cardiology / Cardiology Technician / Cardiology Techniques of a reputed institution. |
19. Laboratory Assistant Grade II – 12th (10+2 stage) in Science plus (a) Diploma in Medical Laboratory Technology (DMLT) (OR) (b) Certificate Course in Medical Lab. Technology at par with Diploma in Medical Lab Technology (DMLT) |
20. Field Worker – 12th (10+2 stage) in Science with Biology or Chemistry |
റെയില്‍വേയില്‍ പരാ മെഡിക്കല്‍ സ്റ്റാഫ് ജോലി അപേക്ഷാ ഫീസ് എത്ര?
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് യുടെ 1376 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
Post Name | UR / OBC |
UR / BC / EWS | Rs. 500/- |
SC / ST / Female / PH | Rs. 250/- |
Payment Mode | Online |
റെയില്‍വേയില്‍ പരാ മെഡിക്കല്‍ സ്റ്റാഫ് ജോലി എങ്ങനെ അപേക്ഷിക്കാം?
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് വിവിധ പരാ മെഡിക്കല്‍ സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 സെപ്തംബര്‍ 16 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://www.rrbapply.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
റെയില്‍വേയില്‍ പരാ മെഡിക്കല്‍ സ്റ്റാഫ് ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join WhatsApp Channel | Click Here |