HomeLatest Jobകേരളത്തില്‍ ഇൻഷുറൻസ് കമ്പനിയില്‍ ജോലി നേടാം - UIIC AO റിക്രൂട്ട്മെന്റ് 2023 | 100...

കേരളത്തില്‍ ഇൻഷുറൻസ് കമ്പനിയില്‍ ജോലി നേടാം – UIIC AO റിക്രൂട്ട്മെന്റ് 2023 | 100 ഒഴിവുകള്‍

UIIC AO Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. യുനൈറ്റഡ് ഇന്ത്യ  ഇൻഷുറൻസ്  കമ്പനി ലിമിറ്റഡ്  ഇപ്പോള്‍ Administrative Officers (AO) (Generalists & Specialists) (Scale-I)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Administrative Officer (Scale I) പോസ്റ്റുകളിലായി മൊത്തം 100 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഓഗസ്റ്റ്‌ 24  മുതല്‍ 2023 സെപ്റ്റംബര്‍ 14  വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from24th August 2023
Last date to Submit Online Application14th September 2023
കേരളത്തില്‍ ഇൻഷുറൻസ് കമ്പനിയില്‍ ജോലി നേടാം –  UIIC AO റിക്രൂട്ട്മെന്റ് 2023 | 100 ഒഴിവുകള്‍
UIIC AO Recruitment 2023

യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്Latest Job Notification Details

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

UIIC AO Recruitment 2023 Latest Notification Details
Organization Name United India Insurance Company Limited
Job Type Central Govt
Recruitment Type Direct Recruitment
Advt No N/A
Post Name Administrative Officer (Scale I)
Total Vacancy 100
Job Location All Over India
Salary Rs.50,925 – 96,765
Apply Mode Online
Application Start 24th August 2023
Last date for submission of application 14th September 2023
Official website https://uiic.co.in/

UIIC AO റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം

യുനൈറ്റഡ് ഇന്ത്യ  ഇൻഷുറൻസ്  കമ്പനി ലിമിറ്റഡ്  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Administrative Officer (Scale I) (Specialists discipline)100
 Total100

Discipline Wise Vacancies:

SI NoName of PostsNo. of Posts
1.Legal Specialists25
2.Accounts / Finance Specialists24
3.Company Secretaries03
4.Actuaries03
5.Doctors20
6.Engineers (Civil/ Automobile/ Mechanical/ Electrical and Electronics/ ECE/ Computer science/ Information technology/Information science)22
7.Agriculture Specialists03
 Total100

Salary Details:

Basic pay in the scale of Rs. 50925-2500(14)-85925-2710(4)-96765 and other admissible allowances as applicable. Besides emoluments, other benefits like Gratuity, LTS, Medical Benefits, Group Personal Accident Insurance, Performance Linked Incentive (PLI) and National Pension System (NPS), leased accommodation would be extended as per rules of the Company. Gross pay will be Rs.88,000/- p.m. (approx.) at Metropolitan centers.

UIIC AO റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം 

യുനൈറ്റഡ് ഇന്ത്യ  ഇൻഷുറൻസ്  കമ്പനി ലിമിറ്റഡ്  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

A candidate must be of the Minimum Age of 21 years and the Maximum Age of 30 years as on 31.03.2023. Candidate must have been born not earlier than 01.04.1993 and not later than 31.03.2002 (both days inclusive).

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through UIIC official Notification 2023 for more reference

UIIC AO റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം

യുനൈറ്റഡ് ഇന്ത്യ  ഇൻഷുറൻസ്  കമ്പനി ലിമിറ്റഡ്  ന്‍റെ പുതിയ Notification അനുസരിച്ച് Administrative Officers (AO) (Generalists & Specialists) (Scale-I)  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

S. No.PositionQualificationsExperience Requirement
1Legal Specialists– Bachelor Degree in law with 60% marks (55% for SC/ST) from a recognized University or equivalent qualification recognized by the Central Government.
– Master degree in law from a recognized University or equivalent qualification recognized by the Central Government. – Preferably 3 years’ experience as a practicing lawyer (2 years for SC/ST Candidates).
– Candidate must be registered with Bar Council of India.
3 years practicing experience (2 years for SC/ST candidates).
2Accounts / Finance Specialists– Chartered Accountant (ICAI) / Cost Accountant (ICWA)
– B.Com. with 60% marks (55% for SC/ST) from a recognized University
– M.Com. from a recognized University
3Company Secretaries– Graduation in any discipline with minimum 60% marks for General & OBC candidates, 55% for SC/ST candidates
– Passed the Final examination of Institute of Company Secretaries of India.
4Actuaries– Bachelor degree in Statistics / Mathematics / Actuarial Science or any other quantitative discipline with 60% marks (55% for SC/ST) from a recognized University
– Master degree in Statistics / Mathematics / Actuarial Science or any other quantitative discipline from a recognized University
5Doctors– MBBS / BAMS / BHMS with 60% marks (55% for SC/ST) from a recognized University
– Candidate must be registered with Indian Medical Association
– Completed internship under MBBS degree on or before 31-03-2023
6Engineers– B.Tech. / BE with 60% marks (55% for SC/ST) from a recognized University in relevant disciplines
– M.Tech. / ME from a recognized University
7Agriculture Specialists– Bachelor degree in Agriculture Discipline with 60% marks (55% for SC/ST) from a recognized University
– Master degree in Agriculture Discipline from a recognized University

UIIC AO റിക്രൂട്ട്മെന്റ് 2023 അപേക്ഷാ ഫീസ്‌ എത്ര?

യുനൈറ്റഡ് ഇന്ത്യ  ഇൻഷുറൻസ്  കമ്പനി ലിമിറ്റഡ്  ന്‍റെ 100 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

Applicant CategoryApplication Fee (Including Service Charges)GST Applicable
All Applicants except SC/ST/PwBDRs. 1000/-Yes
Permanent Employees of COMPANYRs. 1000/-Yes
SC / ST / Persons with Benchmark DisabilityRs. 250/- (Service Charges Only)Yes
Permanent Employees of COMPANY (SC/ST/PwBD)Rs. 250/- (Service Charges Only)Yes

Payment Methods:

  • Debit Cards (RuPay/ Visa/ MasterCard/ Maestro)
  • Credit Cards
  • Internet Banking
  • IMPS
  • Cash Cards/ Mobile Wallets

UIIC AO റിക്രൂട്ട്മെന്റ് 2023 എങ്ങനെ അപേക്ഷിക്കാം?

യുനൈറ്റഡ് ഇന്ത്യ  ഇൻഷുറൻസ്  കമ്പനി ലിമിറ്റഡ് വിവിധ  Administrative Officers (AO) (Generalists & Specialists) (Scale-I)  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 സെപ്റ്റംബര്‍ 14 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://uiic.co.in/സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

UIIC AO റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments