HomeLatest Jobനല്ല ശമ്പളത്തില്‍ സ്റ്റേറ്റ് ബാങ്കില്‍ ജോലി അവസരം | കേരളത്തിലും അവസരം - SBI...

നല്ല ശമ്പളത്തില്‍ സ്റ്റേറ്റ് ബാങ്കില്‍ ജോലി അവസരം | കേരളത്തിലും അവസരം – SBI SO Recruitment 2022 – Apply Online For Latest 665 Specialist Officer (SO) Vacancies | Free Job Alert

SBI SO Recruitment
SBI SO Recruitment

SBI SO Recruitment 2022: ബാങ്ക് ജോലി ആഗ്രഹിക്കുന്നവര്‍ക്ക്‌ സുവര്‍ണ്ണാവസരം. State Bank of India (SBI)  ഇപ്പോള്‍ Specialist Officer (SO)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 665 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ആഗസ്റ്റ്‌ 31  മുതല്‍ 2022 സെപ്റ്റംബര്‍ 20  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from31st August 2022
Last date to Submit Online Application20th September 2022
EventDates
SBI SO 2022 Notification30th August 2022
Commencement of Online Registration of Application31st August 2022
Closure of registration of application20th September 2022
Pay Exam Fees Last Date 20th September 2022
SBI SO Exam Date (Manager & Deputy Manager)To be notified
SBI SO Admit CardTo be notified

State Bank of India (SBI) Latest Job Notification Details

അടുത്തുള്ള സ്റ്റേറ്റ് ബാങ്കുകളില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

SBI SO Recruitment 2022 Latest Notification Details
Organization Name State Bank of India (SBI)
Job Type Banking
Recruitment Type Direct Recruitment
Advt No CRPD/SCO-WEALTH/2022-23/14
Post Name Specialist Officer (SO)
Total Vacancy 665
Job Location All Over India
Salary CTC Range Rs.18.00 to 22.00/- Lakhs
Apply Mode Online
Application Start 31st August 2022
Last date for submission of application 20th September 2022
Official website https://www.sbi.co.in/

SBI SO Recruitment 2022 Latest Vacancy Details

State Bank of India (SBI)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Manager (Business Process)01
2.Central Operations Team – Support02
3.Manager (Business Development)02
4.Project Development Manager (Business)02
5.Relationship Manager335
6.Investment Officer52
7.Senior Relationship Manager147
8.Relationship Manager (Team Lead)37
9.Regional Head12
10.Customer Relationship Executive75
Salary Details:
1. Manager (Business Process) – CTC Range Rs.18.00 to 22.00/- Lakhs
2. Central Operations Team – Support – CTC Range Rs.10.00 to 15.00/- Lakhs
3. Manager (Business Development) – CTC Range Rs.18.00 to 22.00/- Lakhs
4. Project Development Manager (Business) – CTC Range Rs.18.00 to 22.00/- Lakhs
5. Relationship Manager – CTC Range Rs.5.00 to 15.00/- Lakhs
6. Investment Officer – CTC Range Rs.12.00 to 18.00/- Lakhs
7. Senior Relationship Manager – CTC Range Rs.10.00 to 22.00/- Lakhs
8. Relationship Manager (Team Lead) – CTC Range Rs.10.00 to 28.00/- Lakhs
9. Regional Head – CTC Range Rs.20.00 to 35.00/- Lakhs
10. Customer Relationship Executive – CTC Range Rs.2.50 to 4.00/- Lakhs

SBI SO Recruitment 2022 Age Limit Details

State Bank of India (SBI)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Manager (Business Process) – 30 to 40 Years
2. Central Operations Team – Support – 30 to 40 Years
3. Manager (Business Development) – 30 to 40 Years
4. Project Development Manager (Business) – 30 to 40 Years
5. Relationship Manager – 23 to 35 Years
6. Investment Officer – 28 to 40 Years
7. Senior Relationship Manager – 26 to 38 Years
8. Relationship Manager (Team Lead) – 28 to 40 Years
9. Regional Head – 35 to 50 Years
10. Customer Relationship Executive – 20 to 35 Years

Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through SBI official Notification 2022 for more reference

SBI SO Recruitment 2022 Educational Qualification Details

State Bank of India (SBI)  ന്‍റെ പുതിയ Notification അനുസരിച്ച് Specialist Officer (SO)  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SI NoName of PostsQualification
1.Manager (Business Process)Basic Qualification: MBA/PGDM from Government recognized University or Institution
Work Experience:
– Post Qualification Experience of Minimum 5 years in Bank/Wealth Management firms/broking firms.
– Experience in business process in wealth management area
Specific skills (preferred): Nil
2.Central Operations Team – SupportBasic Qualification: Graduates from Government recognised University or Institution
Work Experience: Post Qualification experience of minimum 3 years in financial services, investment advisory, private banking or Wealth Management Solution Providers, out of which minimum two years of experience in Central Operations in Wealth Management business.
Specific skills (preferred): Excellent knowledge of Equity Products, Structured Products, PMS, Mutual Funds and Advisory
3.Manager (Business Development)Basic Qualification: MBA/PGDM from Government recognized University or Institution
Work Experience:
 – Post Qualification Experience of Minimum 5 years in Bank/Wealth Management firms/broking firms.
– Experience in business development in wealth management area
Specific skills (preferred): Nil
4.Project Development Manager (Business)Basic Qualification: MBA/PGDM from Government recognized University or Institution
Work Experience:
– Post Qualification Experience of Minimum 5 years in Bank/wealth Management firms/broking firms.
– Preferred Experience in Supervisory function in Business Process Management in Wealth Management area.
Specific skills (preferred): Nil
5.Relationship ManagerBasic Qualification: Graduates from Government recognised University or Institution
Work Experience: Post-qualification experience of minimum 3 as a Relationship Manager in Wealth Management with leading Public/Private/Foreign Banks/Broking/ Security firms. The candidate should have adequate experience in building and managing relationship with High-Net-worth Clients (having a minimum Total Relationship Value (TRV) of Rs 20.00 Lakh).
Specific skills (preferred): Nil
6.Investment OfficerBasic Qualification: Graduates / PostGraduates from Government recognised University or Institution. Mandatory: Certification by NISM/CWM (as on 01/04/2022) Preferred: CA/CFP (as on 01/04/2022)
Work Experience: Minimum 5 years of post-qualification experience as an investment advisor/counsellor/part of product team in Wealth Management organization.
Specific skills (preferred):
– Good knowledge of investments and markets across asset classes.
– Experience in managing and advising client portfolios.
– Good knowledge of asset allocation and re-balancing techniques.
– Superior presentation skills & other core competencies like leadership and teamwork.
– Experience in products of fixed income, equity & alternate markets.
7.Senior Relationship ManagerBasic Qualification: BE/ BTech in (Computer Science/ Computer Science & Engineering/ Information Technology/ Software Engineering/ Electronics & Communications Engineering or equivalent degree in relevant discipline) or MCA or MTech/ MSc in (Computer Science/ Information Technology/ Electronic & Communications Engineering) from recognized University/ Institute
Work Experience: Graduates from Government recognized University or Institution
Specific skills (preferred): Nil
8.Relationship Manager (Team Lead)Basic Qualification: Graduates from Government recognized University or Institution
Work Experience:
– Post qualification experience of minimum 8 years in relationship management in wealth management with leading Public/Private/Foreign banks/Broking/ Security firms.
– Experience as a Team Lead is preferred.
Specific skills (preferred): Nil
9.Regional HeadBasic Qualification: Graduates from Government recognized University or Institution
Work Experience:
– Post Qualification Experience of Minimum 12+ years of experience in relationship management in wealth management with leading Public/Private/Foreign Banks/Broking/Security firms.
– 5+ years of experience in leading a large team of Relationship Managers or a Team Lead in Wealth Management is mandatory.
Specific skills (preferred): Nil
10.Customer Relationship ExecutiveBasic Qualification: Graduates from Government recognized University or Institution
Work Experience: Experience in documentation requirements of financial products and good communications skills would be desirable.
Specific skills (preferred): should have a valid driving License for two-wheeler

SBI SO Recruitment 2022 Application Fee Details

State Bank of India (SBI)  ന്‍റെ 665 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

CategoryFee
General, EWS, OBCRs 750/-
SC/ ST/ PWD0

How To Apply For Latest SBI SO Recruitment 2022?

State Bank of India (SBI) വിവിധ  Specialist Officer (SO)  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2022 സെപ്റ്റംബര്‍ 20 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.sbi.co.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill SBI SO Recruitment 2022 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments