Southern Railway Apprentice Recruitment 2022: റെയില്‍വേയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Southern Railway ഇപ്പോള്‍ Apprentices തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 3154 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ഒക്ടോബര്‍ 1 മുതല്‍ 2022 ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
Important Dates
Online Application Commencement from | 1st October 2022 |
Last date to Submit Online Application | 31st October 2022 |
Southern Railway Latest Job Notification Details
റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
Southern Railway Apprentice Recruitment 2022 Latest Notification Details | |
---|---|
Organization Name | Southern Railway |
Job Type | Central Govt |
Recruitment Type | Apprentices Training |
Advt No | No.SGW/P.98/Vol.XXI/Act Apprentices |
Post Name | Apprentices |
Total Vacancy | 3154 |
Job Location | All Over India |
Salary | As per rule |
Apply Mode | Online |
Application Start | 1st October 2022 |
Last date for submission of application | 31st October 2022 |
Official website | https://sr.indianrailways.gov.in/ |
Southern Railway Apprentice Recruitment 2022 Latest Vacancy Details
Southern Railway ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
SI No | Name of Posts | No. of Posts |
---|---|---|
Carriage & Wagon Works, Perambur Fresher Category: |
||
1. | Fitter | 40 |
2. | Welder | 30 |
3. | Painter | 20 |
Railway Hospital/Perambur (Medical Laboratory Technician) Fresher Category: |
||
1. | MLT ( Radiology) | 03 |
2. | MLT ( Pathology) | 08 |
3. | MLT( Cardiology) | 09 |
Carriage & Wagon Works, Perambur Ex-ITI Category: |
||
1. | Carpenter | 30 |
2. | Fitter | 120 |
3. | MMV | 30 |
4. | Painter | 40 |
5. | PASAA | 20 |
6. | Machinist | 30 |
7. | Welder (G&E) | 90 |
Electrical Workshop/Perambur Ex-ITI Category: |
||
1. | Electrician | 75 |
2. | Electronic Mechanic | 10 |
3. | PASAA | 10 |
4. | R&AC | 15 |
5. | Wireman | 20 |
LOCO Works/Perambur Ex-ITI Category: |
||
1. | Fitter | 142 |
2. | Painter | 18 |
3. | PASAA | 06 |
4. | Welder (G&E) | 48 |
Engineering Workshop/Arakkonam Ex-ITI Category: |
||
1. | Fitter | 25 |
2. | Machinist | 12 |
3. | Turner | 15 |
4. | Welder (G&E) | 15 |
Chennai Division – RS/AJJ Ex-ITI Category: |
||
1. | Advanced Welder | 05 |
2. | Electrician | 23 |
3. | Fitter | 25 |
4. | Welder (G&E) | 05 |
Chennai Division – RS/AVD Ex-ITI Category: |
||
1. | Electrician | 38 |
2. | Fitter | 30 |
Chennai Division – RS/TBM Ex-ITI Category: |
||
1. | Carpenter | 08 |
2. | Electrician | 14 |
3. | Fitter | 13 |
4. | Welder (G&E) | 12 |
Chennai Division – DSL/TNP Ex-ITI Category: |
||
1. | Fitter | 27 |
Chennai Division – C&W/Mech Ex-ITI Category: |
||
1. | Fitter | 190 |
2. | Welder (G&E) | 40 |
3. | Machinist | 07 |
Chennai Division – RS/RPM Ex-ITI Category: |
||
1. | Electrician | 13 |
2. | Fitter | 03 |
3. | Welder (G&E) | 06 |
Railway Hospital/Perambur Ex-ITI Category: |
||
PASAA | 03 | |
Freshers Categories-S&T WS/PTJ Ex-ITI Category: |
||
1. | Fitter | 20 |
Signal & Telecommunication work shop / Podanur, Coimbatore | ||
1. | Fitter | 23 |
2. | Turner | 06 |
3. | Machinist | 06 |
4. | Welder | 10 |
5. | Electrician | 04 |
6. | Electronics Mechanics | 03 |
7. | COPA | 07 |
Trivandrum Division | ||
1. | Welder (Gas & Electric) | 40 |
2. | Electrician | 120 |
3. | Fitter | 100 |
4. | Carpenter | 20 |
5. | Electronics Mechanics | 36 |
6. | Plumber | 10 |
7. | Painter (General) | 20 |
8. | Diesel Mechanic | 30 |
9. | Draughtsman (Civil) | 10 |
Palakkad Division | ||
1. | Plumber | 46 |
2. | Carpenter | 42 |
3. | Welder (Gas & Electric) | 76 |
4. | Painter | 23 |
5. | Electrician | 147 |
6. | Fitter (Electrical) | 55 |
7. | Fitter (Mech) | 60 |
8. | COPA | 59 |
9. | Black Smith | 31 |
10. | Brick Layer | 10 |
11. | Refrigeration and AC Mechanic | 14 |
12. | Electronics Mechanics | 36 |
13. | ICTSM(Information & communication Technology system maintenance) | 07 |
14. | Instrument Mechanic | 21 |
15. | SSA (Stenographer & Secretarial Assistant) | 40 |
16. | Desktop publishing operator | 20 |
17. | Front office Assistant (FOA) | 13 |
Salem Division | ||
1. | Electrician | 15 |
2. | Turner | 15 |
3. | Welder (Gas & Electric) | 15 |
4. | Wireman | 12 |
5. | Fitter | 20 |
6. | Diesel Mechanic | 12 |
7. | Machinist | 10 |
8. | COPA | 10 |
9. | Carpenter | 10 |
I.T.I candidates for central workshop/ponmalai | ||
1. | Fitter | 81 |
2. | Welder | 56 |
3. | Machinist | 19 |
4. | Electrician | 34 |
5. | DSL Mechanic | 44 |
6. | Refrigeration & Air Conditioning Mechanic | 22 |
7. | MMV | 03 |
8. | Electronics Mechanic | 02 |
9. | PASSA | 25 |
10. | Painter | 32 |
11. | Trimmer | 24 |
I.T.I Candidates for Tiruchirappalli DivisioN | ||
1. | Fitter | 33 |
2. | Welder | 02 |
3. | DSL Mechanic | 21 |
4. | Electrician | 44 |
5. | PASSA | 20 |
6. | Electronics Mechanic | 25 |
I.T.I Candidates For Madurai Division145 | ||
1. | Refrigeration & Air Conditioning Mechanic | 10 |
2. | PASSA | 30 |
Total | 3154 |
Southern Railway Apprentice Recruitment 2022 Age Limit Details
Southern Railway ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
i) The candidates should have completed 15 years of age and should NOT have completed 22/24 years for Freshers/Ex-ITI, MLT respectively.ii) The Upper age is relaxable upto 3 years for OBC, 5 years for SC/ST candidates and 10 Years for Person with Benchmark Disability (PwBD). |
Go through Southern Railway official Notification 2022 for more reference
Southern Railway Apprentice Recruitment 2022 Educational Qualification Details
Southern Railway ന്‍റെ പുതിയ Notification അനുസരിച്ച് Apprentices തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Fresher Category:- |
1. Fitter, Painter & Welder– Should have passed 10th Class (with a minimum of 50% aggregate marks) under 10, +2 System of education or its equivalent. |
2. Medical Laboratory Technician (Radiology, Pathology, Cardiology )- Should have passed 12th Class (with a minimum of 50% aggregate marks) under 10, +2 system of education with Physics, Chemistry and Biology. |
Ex. ITI Category:- |
3. Fitter, Machinist, MMV, Turner, Diesel Mechanic, Carpenter, Painter, Welder(G&E), Wireman, Advance Welder & R&AC- Should have passed 10th Class (with a minimum of 50% aggregate marks) under 10 +2 System of education and ITI course in the relevant trade in Government recognized ITI |
4. Electrician- Should have passed 10th Class (with a minimum of 50% aggregate marks)under 10 +2 System of education with Science as one of the subjects or its equivalent and ITI course in the relevant trade in Government recognized ITI |
5. Electronics Mechanic- Should have passed 10th Class (with a minimum of 50% aggregate marks) under 10 +2 System of education with Science (Physics and Chemistry) and Mathematics or its equivalent and ITI course in the relevant trade in Government recognized ITI |
6. PASAA- Should have passed 10th Class (with a minimum of 50% aggregate marks) under 10 +2 System of education & National Trade Certificate issued by National Council for Vocational Training in “Computer Operator and Programming Assistant” |
7. Minimum Academic /Technical Qualification as per the Apprentices Act, 1961- a) Must have passed 10th class examination under 10 +2 system or its equivalent with minimum 50% marks in aggregate. For the calculation of percentage of matriculation, the marks obtained by the candidates in all subjects will be reckoned and not on the basis of marks of any subject or group of subjects like best of five etc. The candidates from Board of Secondary Education Andhra Pradesh, Board of Public Examination, Kerala etc, Administration will take midpoint of range of grades obtained by the candidates. After obtaining midpoints of all the attempted subjects according to grades awarded, average will be calculated treating each subject is out of 100 marks as there is no standard method or multiplying factor for calculation of average of matriculation for such Boards.b) Must have passed ITI Course in relevant trades from a recognized institution. For the calculation of percentage of ITI marks, the average marks mentioned in consolidate statement of marks of all semesters of the trade applied/Marks mentioned in the provisional National Trade Certificate issued by NCVT/SCVT will only be reckoned. |
8. Fitter, Machinist, MMV, Turner,Diesel Mechanic, Carpenter,Painter, Trimmer,Welder(G&E), Wireman,Advance Welder & R&AC- Should have passed loth Class (with a minimum of50% aggregate marks) under 10 +2 System of education and ITI course in the relevant trade in Government recognized ITI |
9. Electrician – Should have passed loth Class (with a minimum of50% aggregate marks)under 10 +2 System of education with Science as one of the subjects or its equivalent and ITI course in the relevant trade in Government recognized ITI |
10. Electronics Mechanic- Should have passed 10th Class (with a minimum of50% aggregate marks) under 10 +2 System of education with Science (Physics and Chemistry) and Mathematics or its equivalent and ITI course in the relevant trade in Government recognized ITI |
11. PASAA- Should have passed loth Class (with a minimum of50% aggregate marks) under 10 +2 System of education & National Trade Certificate issued by National Council for Vocational Training in “Computer Operator and Programming Assistant” |
Note:i) Minimum 50% marks in X std is not applicable for SC/ST/PwBD Candidates.ii) Course Completed Act Apprentices, Engineering Graduate or Diploma Holder or Vocational Certificate holder who had training or job experience for a period one year or more, after the attainment of these qualifications are NOT eligible for being engaged as trade apprentice under the Act Apprentice Rules 1992. |
Southern Railway Apprentice Recruitment 2022 Application Fee Details
Southern Railway ന്‍റെ 3154 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ് തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ് അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ് ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക
Name of the Community | Fee Details |
Gen/ OBC | Rs.100/- |
SC/ST/PwBD/Women | Nil |
How To Apply For Latest Southern Railway Apprentice Recruitment 2022?
Southern Railway വിവിധ Apprentices ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2022 ഒക്ടോബര്‍ 31 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://sr.indianrailways.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Essential Instructions for Fill Southern Railway Apprentice Recruitment 2022 Online Application Form
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |