HomeLatest Jobകേരളത്തില്‍ റെയില്‍വേയില്‍ ജോലി - പാലക്കാട്‌, തിരുവനന്തപുരം ഡിവിഷനുകളില്‍ ജോലി : 2438 ഒഴിവുകള്‍

കേരളത്തില്‍ റെയില്‍വേയില്‍ ജോലി – പാലക്കാട്‌, തിരുവനന്തപുരം ഡിവിഷനുകളില്‍ ജോലി : 2438 ഒഴിവുകള്‍

കേരളത്തില്‍ റെയില്‍വേയില്‍ തുടക്കക്കാര്‍ക്ക് ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സതേൺ റെയിൽവേ ഇപ്പോള്‍ അപ്രേൻറീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മൊത്തം 2438 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ റെയില്‍വേയില്‍ അവസരം ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 22 മുതല്‍ 2024 ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം.

Table of Contents

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജൂലൈ 22
അപേക്ഷ അയക്കേണ്ട അവസാന തിയതി2024 ഓഗസ്റ്റ് 12

കേരളത്തില്‍ റെയില്‍വേയില്‍ തുടക്കക്കാര്‍ക്ക് ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Southern Railway Kerala Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് സതേൺ റെയിൽവേ
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Apprentices Training
Advt No N/A
തസ്തികയുടെ പേര് അപ്രേൻറീസ്
ഒഴിവുകളുടെ എണ്ണം 2438
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം  
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ജൂലൈ 22
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 12
ഒഫീഷ്യല്‍ വെബ്സൈറ്റ് https://sr.indianrailways.gov.in/

കേരളത്തില്‍ റെയില്‍വേയില്‍ തുടക്കക്കാര്‍ക്ക് ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

സതേൺ റെയിൽവേ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം
അപ്രേൻറീസ് 2438
Freshers Category
Signal & Telecommunication Workshop/Podanur, Coimbatore18
Carriage & Wagon Works/Perambur47
Railway Hospital/Perambur (Medical Laboratory Technician (MLT))20
Ex-ITI Category
Signal & Telecommunication Workshop/Podanur, Coimbatore 52
Thiruvananthapuram Division145
Palakkad Division285
Salem Division222
Carriage & Wagon Works/Perambur350
Loco Works/Perambur228
Electrical Workshop/Perambur130
Engineering Workshop/Arakkonam48
Chennai Division/Personnel Branch24
Chennai Division-Electrical/Rolling Stock/Arakkonam65
Chennai Division-Electrical/Rolling Stock/Avadi65
Chennai Division-Electrical/Rolling Stock/Tambaram55
Chennai Division-Electrical/Rolling Stock/Royapuram30
Chennai Division-Mechanical (Diesel)22
Chennai Division-Mechanical (Carriage & Wagon)250
Chennai Division-Railway Hospital (Perambur)03
Central Workshops, Ponmalai201
Tiruchchirappalli Division94
Madurai Division84

കേരളത്തില്‍ റെയില്‍വേയില്‍ തുടക്കക്കാര്‍ക്ക് ജോലി പ്രായപരിധി മനസ്സിലാക്കാം

സതേൺ റെയിൽവേ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
അപ്രേൻറീസ് 15 – 24 വയസ്സ്

കേരളത്തില്‍ റെയില്‍വേയില്‍ തുടക്കക്കാര്‍ക്ക് ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

സതേൺ റെയിൽവേ പുതിയ Notification അനുസരിച്ച് അപ്രേൻറീസ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
ഫിറ്റർ, ടർണർ, മെക്കാനിസ്റ്റ്, ഇലക്ട്രീഷ്യൻ, മെക്കാനിക്ക്10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം
വെൽഡർ, കാർപൻ്റർ, പ്ലംബർ, മെക്കാനിക്, ഇലക്ട്രോണിക് മെക്കാനിക്, പെയിൻ്റർ10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം
വയർമാൻ10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം
പ്രോഗ്രാമിംഗ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻ്റ്10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ “കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗിൽ തൊഴിൽ പരിശീലനത്തിനായി നാഷണൽ കൗൺസിൽ നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻ്റ്10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം
ഇൻഫർമേഷൻ ആൻഡ് കമ്യൂണികേഷൻ ടെക്നോളജി സിസ്റ്റം മെയ്ൻറനൻസ് 10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം
ഡ്രാഫ്റ്റ്സ്മാൻ10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം
അഡ്വാൻസ്ഡ് വെൽഡർ10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം
ഇൻസ്ട്രമെൻറ് മെക്കാനിക് 10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം
SSA (സ്റ്റെനോഗ്രാഫര് ആൻഡ് സേകരേറ്ററിയാല് അസിസ്റ്റൻറ് )10 +2 വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിൽ പത്താം ക്ലാസ് പാസായിരിക്കണം (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) കൂടാതെ സർക്കാർ അംഗീകൃത ഐടിഐയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ കോഴ്സ് പാസായിരിക്കണം

കേരളത്തില്‍ റെയില്‍വേയില്‍ തുടക്കക്കാര്‍ക്ക് ജോലി അപേക്ഷാ ഫീസ്‌ എത്ര?

സതേൺ റെയിൽവേ 2438 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

കാറ്റഗറിഅപേക്ഷ ഫീസ്
മറ്റുള്ളവർ Rs.100/-
SC, ST,PwBD , FEMALENIL

കേരളത്തില്‍ റെയില്‍വേയില്‍ തുടക്കക്കാര്‍ക്ക് ജോലി എങ്ങനെ അപേക്ഷിക്കാം?

സതേൺ റെയിൽവേ വിവിധ അപ്രേൻറീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഓഗസ്റ്റ് 12 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://sr.indianrailways.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

കേരളത്തില്‍ റെയില്‍വേയില്‍ തുടക്കക്കാര്‍ക്ക് ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments