HomeLatest Jobവിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 20000+ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു SSC CGL...

വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 20000+ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു SSC CGL Notification 2022 Malayalam – Apply Online For Latest 20000 Combined Graduate Level (CGL Exam) Vacancies | Free Job Alert

SSC CGL Notification
SSC CGL Notification

SSC CGL Notification 2022: വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Staff Selection Commission (SSC)  ഇപ്പോള്‍ Combined Graduate Level (CGL Exam)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റുകളിലായി മൊത്തം 20000 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 സെപ്റ്റംബര്‍ 17  മുതല്‍ 2022 ഒക്ടോബര്‍ 4  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from17th September 2022
Last date to Submit Online Application13th October 2022

Staff Selection Commission (SSC) Latest Job Notification Details

വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

SSC CGL Notification 2022 Latest Notification Details
Organization Name Staff Selection Commission (SSC)
Job Type Central Govt
Recruitment Type Direct Recruitment
Advt No N/A
Post Name Combined Graduate Level (CGL Exam)
Total Vacancy 20000
Job Location All Over India
Salary Rs.47,600 -1,51,100
Apply Mode Online
Application Start 17th September 2022
Last date for submission of application 13th October 2022
Official website https://ssc.nic.in/

SSC CGL Notification 2022 Latest Vacancy Details

Staff Selection Commission (SSC)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI No Name of Posts Ministry/ Department/ Office/ Cadre Classification of Posts
Pay Level-8 (Rs.47600 to 151100):
1. Assistant Audit Officer Indian Audit & Accounts Department under C&AG Group “B” Gazetted (Non Ministerial)
2. Assistant Accounts Officer Indian Audit & Accounts Department under C&AG Group “B” Gazetted (Non Ministerial)
Pay Level-7 (Rs.44900 to 142400):
3. Assistant Section Officer Central Secretariat Service Group “B”
4. Assistant Section Officer Intelligence Bureau Group “B”
5. Assistant Section Officer Ministry of Railway Group “B”
6. Assistant Section Officer Ministry of External Affairs Group “B”
7. Assistant Section Officer AFHQ Group “B”
8. Assistant Section Officer Ministry of Electronics and Information Technology Group “B”
9. Assistant / Assistant Section Officer Other Ministries/ Departments/ Organizations Group “B”
10. Inspector of Income Tax CBDT Group “C”
11. Inspector, (Central Excise) CBIC Group “B”
12. Inspector (Preventive Officer) Group “B”
13. Inspector (Examiner) Group “B”
14. Assistant Enforcement Officer Directorate of Enforcement, Department of Revenue Group “B”
15. Sub Inspector Central Bureau of Investigation Group “B”
16. Inspector Posts Department of Post, Ministry of Communication Group “B”
17. Inspector Central Bureau of Narcotics, Ministry of Finance Group “B”
Pay Level-6 (Rs. 35400 to 112400):
18. Assistant Other Ministries/ Departments/ Organizations
19. Divisional Accountant Offices under C&AG Group “B”
20. Sub Inspector National Investigation Agency (NIA) Group “B”
21. Sub-Inspector/ Junior Intelligence Officer Narcotics Control Bureau (MHA) Group “B”
22. Junior Statistical Officer Ministry of Statistics & Programme Implementation. Group “B”
Pay Level-5 (Rs.29200 to 92300):
23. Auditor Offices under C&AG Group “C”
24. Auditor Offices under CGDA Group “C”
25. Auditor Other Ministry/ Departments Group “C”
26. Accountant Offices under C&AG Group “C”
27. Accountant Controller General of Accounts Group “C”
28. Accountant/ Junior Accountant Other Ministry/ Departments Group “C”
Pay Level-4 (Rs.25500 to 81100):
29. Postal Assistant/ Sorting Assistant Department of Post, Ministry of Communication Group “C”
30. Senior Secretariat Assistant/ Upper Division Clerks Central Govt. Offices/ Ministries other than CSCS cadres. Group “C”
31. Senior Administrative Assistant Military Engineering Services, Ministry of Defence Group “C”
32. Tax Assistant CBDT Group “C”
33. Tax Assistant CBIC Group “C”
34. Sub Inspector Central Bureau of Narcotics, Ministry of Finance Group “C”
35. Upper Division Clerks Dte. Gen Border Road Organisation (MoD) Group “C”

SSC CGL Notification 2022 Age Limit Details

Staff Selection Commission (SSC)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post Name Department Age Limit
Assistant Audit Officer Indian Audit & Accounts Department under C&AG Max 30 years.
Assistant Accounts Officer
Assistant Section Officer Central Secretariat Service 20 – 30 years
Intelligence Bureau Max 30 years
Ministry of Railway 20 – 30 years
Ministry of External Affairs
AFHQ
Assistant Other Ministries / Departments 18 – 30 years
20 – 30 years
Assistant Section Officer Max 30 years.
Inspector of Income Tax CBDT
Inspector (Central Excise) CBIC
Inspector (Preventive Officer)
Inspector (Examiner)
Assistant Enforcement Officer Directorate of Enforcement, Department of Revenue Upto 30 years
Sub Inspector Central Bureau of Investigation 20 – 30 years
Inspector Posts Department of Post 18 – 30 years
Inspector Central Bureau of Narcotics Max 30 years
Assistant Other Ministries/ Departments
Assistant / Superintendent
Divisional Accountant Offices under C&AG
Sub Inspector National Investigation Agency (NIA) Upto 30 years
Junior Statistical Officer M/o Statistics & Programme Implementation. Upto 32 years
Statistical Investigator Grade-I Registrar General of India Max 30 years
Auditor Offices under C&AG 18 – 27 years
Other Ministry/ Departments
Offices under CGDA
Accountant Offices under C&AG
Accountant / Jr Accountant Other Ministry/ Departments
Senior Secretariat Assistant/UDC Central Govt. Offices/ Ministries other than CSCS
Tax Assistant CBDT
CBIC
Sub-Inspector Central Bureau of Narcotics
Upper Division Clerk Dte. Gen Border Road Organisation (MoD)

The requirement of age for various posts is as follows:

S.NoAge LimitRemarks
1For the posts for which age limit is 18-27 yearsCandidate must have been born not earlier than 02-01-1994 and not later than 01-01-2003.
2For the posts for which age limit is 20-27 yearsCandidate must have been born not earlier than 02-01-1994 and not later than 01-01-2001.
3For the posts for which age limit is 20-30 yearsCandidate must have been born not earlier than 02-01-1991 and not later than 01-01-2001.
4For the posts for which age limit is up to 30 yearsCandidate must have been born not earlier than 02-01-1991 and not later than 01-01-2003
5For the post for which age limit is up to 32 years Candidate must have been born not earlier than 02-01-1989 and not later than 01-01-2003.

2. Age Limit:The Government has also provided for Age relaxation for some categories.

S.NoCategoryAge Relaxation permissible beyond upper age limit 
1OBC3 years
2ST/SC5 years
3PH + Gen10 years
4PH + OBC13 years
5PH + SC/ST15 years
6Ex-Servicemen (Gen)3 years
7Ex-Servicemen (OBC)6 years
8Ex-Servicemen (SC/ST)8 years

SSC CGL Notification 2022 Educational Qualification Details

Staff Selection Commission (SSC)  ന്‍റെ പുതിയ Notification അനുസരിച്ച് Combined Graduate Level (CGL Exam)  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SSC CGL PostEducational Qualification
Assistant Audit OfficerEssential Qualifications: Bachelor’s Degree in any subject from a recognized University. 

Desirable Qualification: CA/CS/MBA/Cost &  Management Accountant/ Masters in Commerce/ Masters in Business Studies
Junior Statistical Officer (JSO)Bachelor’s Degree from any recognized University with a minimum of 60% in Mathematics in Class 12th 
OR 
Bachelor’s Degree in any discipline with Statistics as one of the subjects in graduation
Compiler PostsBachelor’s Degree from any recognized University with Economics or Statistics or Mathematics as compulsory or Elective Subject
All Other PostsBachelor’s Degree in any discipline from a recognized University or equivalent

SSC CGL Notification 2022 Application Fee Details

Staff Selection Commission (SSC)  ന്‍റെ 20000 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

CategoryApplication Fee
Genera/ OBCRs.100/-
Women/ SC/ ST/ PWD/ Ex-ServicemanNo Fees

How To Apply For Latest SSC CGL Notification 2022?

Staff Selection Commission (SSC) വിവിധ  Combined Graduate Level (CGL Exam)  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2022 ഒക്ടോബര്‍ 13 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://ssc.nic.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill SSC CGL Notification 2022 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments