HomeLatest Jobപോലീസില്‍ SI ആവാന്‍ അവസരം | 4300 ഒഴിവുകള്‍ | പോലീസ് ജോലി നേടാം |...

പോലീസില്‍ SI ആവാന്‍ അവസരം | 4300 ഒഴിവുകള്‍ | പോലീസ് ജോലി നേടാം | SSC CPO SI Recruitment 2022 Malayalam – Apply Now For Latest 4300 Sub Inspector Vacancies | Free Job Alert

SSC CPO SI Recruitment 2022
SSC CPO SI Recruitment 2022

SSC CPO SI Recruitment 2022: പോലീസ് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് Delhi Police/CAPF/ BSF/ ITBP/SSB സേനകളില്‍ ജോലി നേടാന്‍ സുവര്‍ണ്ണാവസരം. Staff Selection Commission (SSC)  ഇപ്പോള്‍ Sub Inspector (SI) in Delhi Police/CAPF/ BSF/ ITBP/SSB in the Central Police Organisation (CPO)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ കേന്ദ്ര പോലീസുകളിലായി മൊത്തം 4300 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. വിവിധ കേന്ദ്ര സേനകളിലായി  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ആഗസ്റ്റ്‌ 10  മുതല്‍ 2022 ആഗസ്റ്റ്‌ 30  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from10th August 2022
Last date to Submit Online Application30th August 2022

Staff Selection Commission (SSC) Latest Job Notification Details

Delhi Police/CAPF/ BSF/ ITBP/SSB സേനകളില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

SSC CPO SI Recruitment 2022 Latest Notification Details
Organization Name Staff Selection Commission (SSC)
Job Type Central Govt
Recruitment Type Direct Recruitment
Advt No F. No. HQ-PPII01/5/2022-PP_II
Post Name Sub Inspector (SI) in Delhi Police/CAPF/ BSF/ ITBP/SSB in the Central Police Organisation (CPO)
Total Vacancy 4300
Job Location All Over India
Salary Rs.35,400 – 1,12,400
Apply Mode Online
Application Start 10th August 2022
Last date for submission of application 30th August 2022
Official website https://ssc.nic.in/

SSC CPO SI Recruitment 2022 Latest Vacancy Details

Staff Selection Commission (SSC)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SSC CPO 2022 Vacancy – Delhi Police SI (Sub Inspector-Male)

DetailsUROBCSCSTEWSTotal
Open7942241223180
Ex-Servicemen06030202013
Ex-Servicemen (Special Category)06030102012
Departmental Candidates12060302023
Total10354301823228

SSC CPO 2022 SI (Sub Inspector – Female) Vacancy in Delhi Police

DetailsUROBCSCSTEWSTotal
Open5127150811112

SSC CPO 2022 Sub-Inspector (GD) in CAPFs

CAPFs Gender UR EWS OBC SC ST Total Grand Total ESM @10%
Sub Inspector GD in BSF Male 133 20 104 58 21 336 353 35
Female 07 01 05 03 01 17
Sub Inspector GD in CISF Male 33 07 21 11 05 77 86 09
Female 04 01 02 01 01 09
Sub Inspector GD in CRPF Male 1217 301 812 450 226 3006 3112 311
Female 43 10 29 16 08 106
Sub Inspector GD in ITBP Male 66 14 51 22 09 162 191 19
Female 12 02 09 04 02 29
Sub Inspector GD in SSB Male 65 21 56 44 24 210 218 21
Female 03 0 01 02 02 08
Total Male 1514 363 1044 585 285 3791 3960 395
Female 69 14 46 26 14 169

SSC CPO Salary 2022

Name of the PostLevel & Pay Scale
Sub Inspector in Delhi Police (Male/ Female)Level 6 (Rs. 35400 – 112400/-)
Sub Inspector in CAPFLevel 6 (Rs. 35400 – 112400/-)

SSC CPO SI Recruitment 2022 Age Limit Details

Staff Selection Commission (SSC)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

  • A candidate must lie in the age domain of 20-25 years to be eligible for SSC CPO i.e. candidates born not before 01-08-1996 and not later than 01-08-1999 are eligible to apply.
CategoryAge-Relaxation permissible beyond the upper age limit
SC/ST5 years
OBC3 years

SSC CPO SI Recruitment 2022 Educational Qualification Details

Staff Selection Commission (SSC)  ന്‍റെ പുതിയ Notification അനുസരിച്ച് Sub Inspector (SI) in Delhi Police/CAPF/ BSF/ ITBP/SSB in the Central Police Organisation (CPO)  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

  1. There are no special eligibility criteria to be eligible for the SSC CPO 2022 exam. You just need a Graduation degree in any discipline from an authorized University or any equivalent degree recognized as such by the Central Government on or before 01-Jan-2022.
  2. Sub Inspector in Delhi Police: Male candidates must have a valid Driving License (D/L) for LMV (Car & Motorcycle) as on the date fixed for PET (Physical Endurance and Standard Tests), otherwise, you will not be allowed to undergo PET. However, a driving license is not mandatory at the time of filing an application form.

Physical Standard Test (PST) required under SSC CPO SI Recruitment

S. No. Category    of candidates Height (in cm) Chest (in cm)
Unexpanded Expanded
(i) Male candidates except    those listed at S No (ii) and   (iii) 170 80 85
(ii) Candidates    belonging to Hill    areas of Garhwal, Kumaon, Himachal Pradesh, Gorkhas, Dogras, Marathas, Kashmir    Valley, Leh & Ladakh regions, North-Eastern
     States and Sikkim.
165 80 85
(iii) All    candidates belonging to
     Scheduled Tribes
162.5 77 82
(iv) Female    candidates except those
     listed at S No (v) and (vi)
157
(v) Female candidates belonging    to Hill areas of Garhwal, Kumaon, Himachal Pradesh, Gorkhas, Dogras, Marathas,    Kashmir Valley, Leh &    Ladakh regions, North-
     Eastern States and Sikkim
155
(vi) All female candidates    belonging to Scheduled Tribes 154

Physical Endurance Test (PET) required under SSC CPO SI Recruitment

For Male Candidates

100 Meters Race16 Seconds
1.6 Km Race6.5 Minutes
3.65 Metres Long Jump3 Chances
1.2 Metres High Jump3 Chances
Shot put (16 Lbs)4.5 Metres, 3 Chances

For Female Candidates

100 Meters Race18 Seconds
800 Metres Race4 Minutes
2.7 Metres (9 Feet) Long Jump3 Chances
0.9 Metres (3 Feet) High Jump3 Chances

SSC CPO SI Recruitment 2022 Application Fee Details

Staff Selection Commission (SSC)  ന്‍റെ 4300 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

CategoryApplication Fee
General/OBC₹ 100/-
Females/SC/ST/Ex-ServicemenNo Fees

How To Apply For Latest SSC CPO SI Recruitment 2022?

Staff Selection Commission (SSC) വിവിധ  Sub Inspector (SI) in Delhi Police/CAPF/ BSF/ ITBP/SSB in the Central Police Organisation (CPO)  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2022 ആഗസ്റ്റ്‌ 30 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://ssc.nic.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill SSC CPO SI Recruitment 2022 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments