HomeLatest Jobതിരുവനന്തപുരം ISRO യില്‍ സ്ഥിര ജോലി അവസരം | ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം -...

തിരുവനന്തപുരം ISRO യില്‍ സ്ഥിര ജോലി അവസരം | ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം – VSSC Kerala Recruitment 2023 – Apply Online For Latest 61 Scientist/Engineer-SD, Scientist/Engineer-SC Vacancies | Free Job Alert

VSSC Kerala Recruitment 2023: തിരുവനന്തപുരം ISRO യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Vikram Sarabhai Space Centre (VSSC)  ഇപ്പോള്‍ Scientist/Engineer-SD, Scientist/Engineer-SC  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Scientist/Engineer-SD, Scientist/Engineer-SC പോസ്റ്റുകളിലായി മൊത്തം 61 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിനു കീഴില്‍ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂലൈ 5  മുതല്‍ 2023 ജൂലൈ 21  വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from5th July 2023
Last date to Submit Online Application21st July 2023
ISRO ICRB Recruitment 2023
ISRO ICRB Recruitment 2023

Vikram Sarabhai Space Centre (VSSC) Latest Job Notification Details

തിരുവനന്തപുരം ISRO യില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

VSSC Kerala Recruitment 2023 Latest Notification Details
Organization Name Vikram Sarabhai Space Centre (VSSC)
Job Type Central Govt
Recruitment Type Direct Recruitment
Advt No VSSC-327
Post Name Scientist/Engineer-SD, Scientist/Engineer-SC
Total Vacancy 61
Job Location All Over Kerala
Salary Rs.56,100 – 67,700/-
Apply Mode Online
Application Start 5th July 2023
Last date for submission of application 21st July 2023
Official website https://www.vssc.gov.in/VSSC/

VSSC Kerala Recruitment 2023 Latest Vacancy Details

Vikram Sarabhai Space Centre (VSSC)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Scientist / Engineer-SD (Post Code: 1503)02
2.Scientist / Engineer-SD (Post Code: 1504)01
3.Scientist / Engineer-SD (Post Code: 1505)01
4.Scientist / Engineer-SC (Post Code: 1506)01
5.Scientist / Engineer-SC (Post Code: 1507)04
6.Scientist / Engineer-SC (Post Code: 1508)02
7.Scientist / Engineer-SC (Post Code: 1509)02
8.Scientist / Engineer-SC (Post Code: 1510)01
9.Scientist / Engineer-SC (Post Code: 1511)01
10.Scientist / Engineer-SC (Post Code: 1512)04
11.Scientist / Engineer-SC (Post Code: 1513)10
12.Scientist / Engineer-SC (Post Code: 1514)03
13.Scientist / Engineer-SC (Post Code: 1515)03
14.Scientist / Engineer-SC (Post Code: 1516)06
15.Scientist / Engineer-SC (Post Code: 1517)04
16.Scientist / Engineer-SC (Post Code: 1518)04
17.Scientist / Engineer-SC (Post Code: 1519)02
18.Scientist / Engineer-SC (Post Code: 1520)10

Salary Details:

Post Code: 1503 to 1505 (Scientist / Engineer-SD) – Rs.67,700/-
Post Code: 1506 to 1511 1513 to 1519 (Scientist / Engineer-SC) – Rs.56,100/-
Post Code: 1512 & 1520 (Scientist / Engineer-SC) – Rs.56,100/-

VSSC Kerala Recruitment 2023 Age Limit Details

Vikram Sarabhai Space Centre (VSSC)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post Code: 1503 to 1505 (Scientist / Engineer-SD) – 35 years
Post Code: 1506 to 1511 1513 to 1519 (Scientist / Engineer-SC) – 30 years
Post Code: 1512 & 1520 (Scientist / Engineer-SC) – 28 years

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through VSSC ISRO official Notification 2023 for more reference

VSSC Kerala Recruitment 2023 Educational Qualification Details

Vikram Sarabhai Space Centre (VSSC)  ന്‍റെ പുതിയ Notification അനുസരിച്ച് Scientist/Engineer-SD, Scientist/Engineer-SC  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SI NoName of PostsQualification
1.Scientist / Engineer-SD (Post Code: 1503)Ph.D in the areas of Atmospheric Science OR Space Science OR Planetary Science
Expertise in any of the following areas: atmospheric boundary layer physics, atmospheric radiation transfer, inversion techniques for atmospheric remote sensing, middle atmospheric dynamics, magnetohydrodynamic modeling for Earth/ planets/Sun, Space Weather Modeling/ prediction, Spectroscopy for Earth/ planetary atmospheres, Instrumentation for atmospheric/ space/ planetary science, Development of satellite payloads for in-situ observations and remote sensing
with pre-eligibility qualification as below: a) M.E/M.Tech in Engineering OR M.S/M.Sc. in Science b) B.E/B. Tech. c) B.Sc.
2.Scientist / Engineer-SD (Post Code: 1504)PhD in Mechanical Engineering with Specialization in Metal Additive Manufacturing
with pre-eligibility qualification as below:
a) M.E/M.Tech in Mechanical Engineering OR Metallurgical Engineering OR Metallurgical & Materials Engineering OR Material Science Engineering
b) B.E/B.Tech in Mechanical Engineering OR Metallurgical Engineering OR Metallurgical & Materials Engineering OR Material Science Engineering
3.Scientist / Engineer-SD (Post Code: 1505)Ph.D in Experimental cold atoms
with pre-eligibility qualification as below: M.E/M.Tech or Equivalent in Electronics Engineering & Allied OR Electrical Engg & Allied OR M.Sc./M.S or Equivalent in Physics OR Applied Physics OR Engineering Physics OR Solid State Physics
Desirable: Exposure in the development of latest technologies for a compact cold atom system.
4.Scientist / Engineer-SC (Post Code: 1506)M.E/M.Tech in Machine Design OR Applied Mechanics with B.E/B.Tech in Mechanical Engineering OR Aerospace Engineering
5.Scientist / Engineer-SC (Post Code: 1507)M.E/M.Tech in Mechanical Engineering OR Applied Mechanics with specialization in Machine Design OR Machine Dynamics OR Structural Dynamics OR Solid Mechanics OR Computational and Experimental Solid Mechanics with B.E/BTech in Mechanical Engineering OR Aerospace Engineering
6.Scientist / Engineer-SC (Post Code: 1508) M.E/M.Tech in Propulsion Engineering OR Aerospace Engineering with B.E/B.Tech in Mechanical or Aerospace Engineering
7.Scientist / Engineer-SC (Post Code: 1509)M.E/M.Tech in Metallurgical Engineering OR Metallurgical & Materials Engineering OR Material Science Engineering with B.E/B.Tech in Metallurgical Engineering OR Metallurgical & Materials Engineering OR Material Science Engineering
8.Scientist / Engineer-SC (Post Code: 1510)M.E/M.Tech in Chemical Engineering OR Chemical Technology with B.E/B.Tech in Chemical Engineering OR Chemical and Electrochemical Engineering OR Chemical Science & Technology OR Chemical Technology
9.Scientist / Engineer-SC (Post Code: 1511)M.E/M.Tech in Control Engineering OR Control & Instrumentation OR Control Guidance and navigation with B.E/B.Tech in Electronics Engineering OR Electrical and Electronics Engineering
10.Scientist / Engineer-SC (Post Code: 1512)M.Sc. in Chemistry (General Chemistry) with B.Sc. in Chemistry with Mathematics and Physics subjects as minors
11.Scientist / Engineer-SC (Post Code: 1513)M.E/M.Tech in Micro Electronics OR VLSI Design OR VLSI & Embedded System Design OR VLSI & Micro systems OR Integral Circuits and systems OR Microelectronics and VLSI Design with B.E/B.Tech in Electronics and Communication Engineering OR Electrical and Electronics Engineering
12.Scientist / Engineer-SC (Post Code: 1514)M.E/M.Tech in Power Electronics OR Power Systems Engineering OR Power Electronics & Drives OR Power Control & Drives OR Power & Industrial Drives with B.E/B.Tech in Electrical & Electronics OR Applied Electronics OR Electronics & Instrumentation OR Instrumentation & Control OR Electrical Engineering
13.Scientist / Engineer-SC (Post Code: 1515)M.E/M.Tech in RF Engineering OR Microwave Engineering OR Radar Engineering with B.E/B.Tech in Electronics & Communication Engineering
14.Scientist / Engineer-SC (Post Code: 1516)M.E/M.Tech in Industrial Engineering OR Industrial Engineering and Management OR Industrial and Production Engineering with B.E/B.Tech in Mechanical Engineering OR Production Engineering OR Industrial Engineering
15.Scientist / Engineer-SC (Post Code: 1517)M.E/M.Tech in Industrial Safety Engineering with B.E/B.Tech in Fire & Safety Engineering OR Mechanical Engineering
16.Scientist / Engineer-SC (Post Code: 1518)M.E/M.Tech in Manufacturing Engineering OR Production Engineering with B.E/B.Tech in Mechanical Engineering OR Production Engineering
17.Scientist / Engineer-SC (Post Code: 1519)M.E/M.Tech in Non-Destructive Testing (NDT) with B.E/B.Tech in Metallurgy OR Mechanical Engineering OR Production Engineering
18.Scientist / Engineer-SC (Post Code: 1520)B.E/B.Tech in Chemical Engineering OR Chemical and Electrochemical Engineering OR Chemical Science & Technology OR Chemical Technology

VSSC Kerala Recruitment 2023 Application Fee Details

Vikram Sarabhai Space Centre (VSSC)  ന്‍റെ 61 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

  • There is no application fee for the post of Scientist/Engineer-SD (Post Nos. 1503 to 1505). For the post of Scientist/Engineer-SC (Post Nos. 1506 to 1520, all applicants have to uniformly pay Rs.750 as application fee. Female / Scheduled Castes (SC) / Scheduled Tribes (ST) / Ex-servicemen [EX-SM] and Persons with Benchmark Disabilities (PWBD) candidates will be refunded full fee subject to the condition that the candidates should appear in the written test. For other candidates, an amount of Rs.500 will be refunded in due course duly deducting bank charges as applicable on appearing written test. Fee may be paid online through Credit Card / Debit Card / Internet Banking / UPI only through Integrated SBI ePay facility. No other mode of payment will be acceptable.

How To Apply For Latest VSSC Kerala Recruitment 2023?

Vikram Sarabhai Space Centre (VSSC) വിവിധ  Scientist/Engineer-SD, Scientist/Engineer-SC  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജൂലൈ 21 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

  • Then go to the Vikram Sarabhai Space Centre (VSSC) website Notification panel and check the link of particular VSSC Kerala Recruitment 2023 Notification.
  • If you are eligible for this, then click on the apply Online link.
  • A new tab will be opened with an Application fee in it.
  • Now fill the form with necessary details of the candidate document and as per the instructions.
  • Pay the Application fee as per the instructions of Notification.
  • Click on the submit link to submit the Application form.
  • Download it and take a printout of the Application form for future uses and references.

Essential Instructions for Fill VSSC Kerala Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments