HomeLatest Jobവെസ്റ്റേണ്‍ റെയില്‍വേയില്‍ അവസരം -Whats App വഴി ഇന്റര്‍വ്യൂ

വെസ്റ്റേണ്‍ റെയില്‍വേയില്‍ അവസരം -Whats App വഴി ഇന്റര്‍വ്യൂ

റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ വെസ്റ്റേണ്‍ റെയില്‍വേയില്‍ വിവിധ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനു വേണ്ടി മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യതയുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. CMP-GDMO,CMP Specialist Obst & Gynae /Intensivist /Physician/Anesthetists/Radiologist,Renal Replacement/ Hemodialysis Technician,Hospital Attendant and House Keeping Assistant തുടങ്ങിയ തസ്തികകള്‍ മൊത്തം 177 ഒഴിവുകളാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. ഓരോ തസ്തികയിലേക്കും വിത്യസ്തമായ യോഗ്യതയാണ് ഉള്ളത്. കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ വഴി 24 മേയ് 2020 വരെ അപേക്ഷിക്കാം. ഇതിലേക്കുള്ള .ഇന്റര്‍വ്യൂ 26.05.2020 മുതല്‍ Whatsapp വഴി ആയിരിക്കും

ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Western Railway Recruitment 2020 Latest Notification Details
Organization Name Western Railway
Job Type Central Govt
Recruitment Type Temporary Recruitment
Advt No E/MD/889/VOL VIII/CONTRACT
Post Name CMP-GDMO,CMP Specialist Obst & Gynae /Intensivist /Physician/Anesthetists/Radiologist,Renal Replacement/ Hemodialysis Technician,Hospital Attendant and House Keeping Assistant
Total Vacancy 177
Job Location All Over Maharashtra
Salary Rs.18,000-95,000
Apply Mode Online
Application Start 18th May 2020
Last date for submission of application 24th May 2020
Official website https://wr.indianrailways.gov.in/

Western Railway Recruitment 2020 Vacancy Details

വെസ്റ്റേണ്‍ റെയില്‍വേയില്‍ ഒഴിവുകളുള്ള വിവിധ തസ്തികകളുടെ പേരും ഒഴിവുകളുടെ എണ്ണവും താഴെ കൊടുക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കൂടുതല്‍ അറിയാന്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Name of the post No of vacancy Monthly Salary
CMP-GDMO 09 Rs.75000
CMP Specialist 11 Rs.95000
Renal Replacement/ Hemodialysis Technician 02 Rs.35400
Hospital Attendants 65 Rs.18000
House Keeping Assistant 90 Rs.18000
Total 177

Western Railway Recruitment 2020 Age Limit

വെസ്റ്റേണ്‍ റെയില്‍വേയില്‍ വിവിധ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്നതിനു മുമ്പ് പ്രായ പരിധി പരിശോധിച്ച് ഉറപ്പുവരുത്തുക. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്

Post Name Age Limit
CMP-GDMO 53 years
CMP Specialist Obst & Gynae /Intensivist /Physician/Anesthetists/Radiologist 53 years
Renal Replacement/ Hemodialysis Technician 20-33 years
Hospital Attendant 18-33 years
House Keeping Assistant 18-33 years

Western Railway Recruitment 2020 Educational Qualification

വെസ്റ്റേണ്‍ റെയില്‍വേയില്‍ പുതിയ വിജ്ഞാപനപ്രകാരം .CMP-GDMO,CMP Specialist Obst & Gynae /Intensivist /Physician/Anesthetists/Radiologist,Renal Replacement/ Hemodialysis Technician,Hospital Attendant and House Keeping Assistant തുടങ്ങിയ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക

Post Name Qualification
CMP-GDMO MBBS
CMP Specialist Obst & Gynae /Intensivist /Physician/Anesthetists/Radiologist MBBS and PG Degree /Diploma in respective specialty
Renal Replacement/ Hemodialysis Technician B.Sc plus Diploma in hemodialysis
Hospital Attendant Matric pass with experience of working in hospital set up
House Keeping Assistant Matric pass with experience of working in hospital set up (Preferable)

ഈ ജോലികള്‍ക്ക് എങ്ങനെ അപേക്ഷിക്കാം ?

വെസ്റ്റേണ്‍ റെയില്‍വേയില്‍ വിവിധ തസ്തികയിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 24.05.2020. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം എന്ന് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക. ജോലിയില്ലാത്ത നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

Official Notification Click Here
Apply Now Click Here
Official Website Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

Latest Jobs

Recent Comments