HomeLatest Jobമഞ്ഞ, പിങ്ക് കാർഡുകാർക്ക് ഒരു കിലോ പയർവർഗം സൗജന്യം

മഞ്ഞ, പിങ്ക് കാർഡുകാർക്ക് ഒരു കിലോ പയർവർഗം സൗജന്യം

സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ നിറത്തിലുള്ള റേഷൻ കാർഡ്), പ്രയോറിറ്റി (പിങ്ക് നിറത്തിലുള്ള റേഷൻ കാർഡ്) എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് സൗജന്യമായി ഒരു കിലോ വീതം പയർവർഗം പി.എം.ജി.കെ.എ.വൈ സ്‌കീമിൽ മൂന്നു മാസത്തേക്ക് കേന്ദ്ര സർക്കാർ അനുവദിച്ചു. ഇത് ഏപ്രിൽ മാസ വിഹിതം മേയ് മാസ റേഷൻ വിഹിതത്തോടൊപ്പം കൈപ്പറ്റാമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.

RELATED ARTICLES

Latest Jobs

Recent Comments