HomeLatest Jobഓണ്‍ലൈന്‍ ഇന്റര്‍വ്യൂ വഴി എയര്‍പോര്‍ട്ടില്‍ ജോലി - മാസം 1,05,000 വരെ ശമ്പളം |...

ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ വഴി എയര്‍പോര്‍ട്ടില്‍ ജോലി – മാസം 1,05,000 വരെ ശമ്പളം | AAICLAS റിക്രൂട്ട്മെന്റ് 2023 | Free Job Alert

AAICLAS റിക്രൂട്ട്മെന്റ് 2023 : ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ കാര്‍ഗോ ഡിവിഷനില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. AAI Cargo Logistics & Allied Services Company Ltd ഇപ്പോള്‍ Manager (Finance), Office Assistant, Manager (AVSEC Training & Audit) Senior Grade and Manager (AVSEC Training & Audit) Junior Grade, Senior Assistant (HR) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Manager (Finance), Office Assistant, Manager (AVSEC Training & Audit) Senior Grade and Manager (AVSEC Training & Audit) Junior Grade, Senior Assistant (HR) തസ്തികകളില്‍ ആയി മൊത്തം 20 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി 2023 ഡിസംബര്‍ 12 മുതല്‍ 2023 ഡിസംബര്‍ 14th, 15th and 19th വരെ ഓണ്‍ലൈന്‍ ആയി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം

Important Dates

S. No.Name of PostDate of Walkin-InterviewInterview Link
1Manager (Finance)12.12.2023 (11:00 AM to 05:00 PM)Link 1
2Office Assistant14.12.2023 (11:00 AM to 05:00 PM)Link 2
3Manager (AVSEC Training & Audit) Senior Grade and Manager (AVSEC Training & Audit) Junior Grade15.12.2023 (02:00 PM to 05:00 PM)Link 3
4Senior Assistant (HR)19.12.2023 (11:00 AM to 05:00 PM)Link 4
AAICLAS Recruitment 2024
AAICLAS Recruitment 2024

AAICLAS റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം

ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ കാര്‍ഗോ ഡിവിഷനില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

AAICLAS Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് AAI Cargo Logistics & Allied Services Company Ltd
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Temporary Recruitment
Advt No 12 OF 2023
തസ്തികയുടെ പേര് Manager (Finance), Office Assistant, Manager (AVSEC Training & Audit) Senior Grade and Manager (AVSEC Training & Audit) Junior Grade, Senior Assistant (HR)
ഒഴിവുകളുടെ എണ്ണം 20
Job Location All Over India
ജോലിയുടെ ശമ്പളം Rs. 95,000 – 1,05,000/-
അപേക്ഷിക്കേണ്ട രീതി നേരിട്ട് ഇന്റര്‍വ്യൂ
Notification Date 2023 ഡിസംബര്‍ 5
അപേക്ഷിക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 12th, 14th, 15th and 19th
ഒഫീഷ്യല്‍ വെബ്സൈറ്റ് https://aaiclas.aero/

AAICLAS റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം

AAI Cargo Logistics & Allied Services Company Ltd യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

S. No.Name of PostNumber of VacanciesPlace of Posting
1Manager (Finance)04Delhi, Chennai
2Office Assistant04Delhi
3Manager (AVSEC Training & Audit) Senior Grade and Manager (AVSEC Training & Audit) Junior Grade08On PAN India basis
4Senior Assistant (HR)04Delhi

Salary Details:

1. Manager (Finance) – First Year Rs. 95,000/- Fixed Per Month Second Year Rs. 1,05,000/- Fixed Per Month Third Year Rs. 1,15,000/- Fixed Per Month
2. Office Assistant – First Year Rs. 30, 000/- Fixed Per Month Second Year Rs. 32, 000/- Fixed Per Month Third Year Rs. 34, 000/- Fixed Per Month
3. Manager (AVSEC Training & Audit) Senior Grade and – First Year Rs.1,15,000/- Fixed Second Year Rs.1,25,000/- Fixed Third Year Rs.1,35,000/- Fixed Manager (AVSEC Training & Audit) Junior Grade – First Year Rs.90,000/- Fixed Second Year Rs.97,500/- Fixed Third Year Rs.1,05,000/- Fixed
4. Senior Assistant (HR) – First Year Rs. 30, 000/- Fixed Per Month Second Year Rs. 32, 000/- Fixed Per Month Third Year Rs. 34, 000/- Fixed Per Month

AAICLAS റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം

AAI Cargo Logistics & Allied Services Company Ltd ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

S. No.Name of PostAge Limit
1Manager (Finance)should not be more than 37 years
2Office Assistant should not be more than 32 years.
3Manager (AVSEC Training & Audit) Senior Grade and Manager (AVSEC Training & Audit) Junior Gradeshould not be more than 48
4Senior Assistant (HR)should not be more than 32 years.

AAICLAS റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം

AAI Cargo Logistics & Allied Services Company Ltd ന്‍റെ പുതിയ Notification അനുസരിച്ച് Manager (Finance), Office Assistant, Manager (AVSEC Training & Audit) Senior Grade and Manager (AVSEC Training & Audit) Junior Grade, Senior Assistant (HR) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Manager (Finance) –
Essential Qualification: Qualified CA/CMA/MBA (Finance) full time / Chartered Financial Analyst (CFA).
Experience: The candidate must have minimum 7 years post qualification experience in Finance & Accounts Management.
2. Office Assistant –
Essential Qualification: Graduate in any stream with Knowledge of MS word and MS Excel, Minimum Typing Speed of 30 wpm on computer.
Experience: The candidate must have minimum 2 years’ working experience in any organization.
3. Manager (AVSEC Training & Audit) Senior Grade and Manager (AVSEC Training & Audit) Junior Grade – (i) Manager (AVSEC Training & Audit) Senior Grade:
(a) Essential Qualification: Graduation of 3 years duration from any recognized university with valid BCAS Certified valid AVSEC instructor certification and/ or AVSEC Auditor Certification. The certificate(s) should be valid upto 30.06.2024. Preference will be given to candidates having both valid AVSEC Instructor & AVSEC Auditor certificate. In addition to above the candidate must have appropriate knowledge of guidelines issued by ICAO; IATA; BCAS & DGCA as well as the working knowledge of Information Technology.
(b) Desirable: Leadership quality and presentation skills.
(ii) Manager (AVSEC Training & Audit) Junior Grade:
(a) Essential Qualification: Graduation of 3 years duration from any recognized university with valid BCAS Certified valid AVSEC instructor certification and/ or AVSEC Auditor Certification. The certificate(s) should be valid upto 30.06.2024. Preference will be given to candidates having both valid AVSEC Instructor & AVSEC Auditor certificate. In addition to above the candidate must have appropriate knowledge of guidelines issued by ICAO; IATA; BCAS & DGCA as well as the working knowledge of Information Technology.
(b) Desirable: Leadership quality and presentation skills.
4. Senior Assistant (HR) –
(a) Essential Qualification: Full time regular two years duration MBA (HR) with 60% marks.
(b) Experience: The candidate must have minimum 2 year post qualification, working experience in HR functioning.

AAICLAS റിക്രൂട്ട്മെന്റ് 2023 എങ്ങനെ അപേക്ഷിക്കാം?

AAI Cargo Logistics & Allied Services Company Ltd വിവിധ Manager (Finance), Office Assistant, Manager (AVSEC Training & Audit) Senior Grade and Manager (AVSEC Training & Audit) Junior Grade, Senior Assistant (HR) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം ഇന്റര്‍വ്യൂ യില്‍ പങ്കെടുക്കാം

S. No.Name of PostDate of Walkin-InterviewInterview Link
1Manager (Finance)12.12.2023 (11:00 AM to 05:00 PM)Link 1
2Office Assistant14.12.2023 (11:00 AM to 05:00 PM)Link 2
3Manager (AVSEC Training & Audit) Senior Grade and Manager (AVSEC Training & Audit) Junior Grade15.12.2023 (02:00 PM to 05:00 PM)Link 3
4Senior Assistant (HR)19.12.2023 (11:00 AM to 05:00 PM)Link 4

AAICLAS റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments