HomeLatest Jobമിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് എയര്‍പോട്ടില്‍ ജോലി നേടാം | AIASL Chennai Recruitment 2023...

മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് എയര്‍പോട്ടില്‍ ജോലി നേടാം | AIASL Chennai Recruitment 2023 – Walk In Interview For Latest 495 Vacancies | Free Job Alert

AIASL Chennai Recruitment 2023: പരീക്ഷ ഇല്ലാതെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. AI Airport Services Limited (AIASL)  ഇപ്പോള്‍ Customer Service Executive, Utility Agent cum Ramp Driver and Handyman  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Customer Service Executive, Utility Agent cum Ramp Driver and Handyman തസ്തികകളിലായി മൊത്തം 495 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി  അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ എയര്‍പോര്‍ട്ടില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

AIASL Chennai Recruitment 2023
AIASL Chennai Recruitment 2023

Important Dates

Name of PostsWalk in Date:Venue
Customer Service Executive17 th April, 2023 09:00 hrs to 12:00 hrsOffice of the HRD Department, AI Unity Complex, Pallavaram Cantonment, Chennai -600043
Jr. Customer Service Executive18 th April, 2023 09:00 hrs to 12:00 hrs
Ramp Service Executive / Utility Agent Cum Ramp Driver19 th April, 2023 09:00 hrs to 12:00 hrs
Handyman20 th April, 2023 09:00 hrs to 12:00 hrs

AI Airport Services Limited Latest Job Notification Details

പരീക്ഷ ഇല്ലാതെ വിവിധ എയര്‍പോര്‍ട്ടുകളില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

AIASL Chennai Recruitment 2023 Latest Notification Details
Organization Name AI Airport Services Limited
Job Type Central Govt
Recruitment Type Temporary Recruitment
Advt No Ref No: AIASL/HRD-SR/MAA/23-02/05
Post Name Customer Service Executive, Jr. Customer Service Executive, Ramp Service Executive / Utility Agent Cum Ramp Driver, Handyman
Total Vacancy 495
Job Location All Over Chennai
Salary Rs.21,390- 25,980
Apply Mode Walk In Interview
Notification Date 5th April 2023
Walk In Interview 17th April 2023
Official website http://www.aiatsl.com/

AIASL Chennai Recruitment 2023 Latest Vacancy Details

AI Airport Services Limited (AIASL)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Customer Service Executive80
2.Jr. Customer Service Executive64
3.Ramp Service Executive / Utility Agent Cum Ramp Driver121
4.Handyman230

AIASL Chennai Recruitment 2023 Age Limit Details

AI Airport Services Limited (AIASL)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Customer Service Executive – GEN: 28Years, OBC: 31Years, SC/ST: 33Years
2. Jr. Customer Service Executive – GEN: 28Years, OBC: 31Years, SC/ST: 33Years
3. Ramp Service Executive / Utility Agent Cum Ramp Driver – GEN: 28Years, OBC: 31Years, SC/ST: 33Years
4. Handyman – GEN: 28Years, OBC: 31Years, SC/ST: 33Years

Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through AIASL official Notification 2023 for more reference

AIASL Chennai Recruitment 2023 Educational Qualification Details

AI Airport Services Limited (AIASL)  ന്‍റെ പുതിയ Notification അനുസരിച്ച് Customer Service Executive, Utility Agent cum Ramp Driver and Handyman  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Customer Service Executive — Graduate from a recognized university under 10+2+3 pattern.- Preference will be given to candidate having Airline/ Aviation Graduation or Airline Diploma or Certified course.- Should be proficient in use of PC.
2. Jr. Customer Service Executive –– 10+2 from a recognized board.- Preference will be given to candidate having Airline/ Aviation Graduation or Airline Diploma or Certified course.- Should be proficient in use of PC.
3. Ramp Service Executive / — 3 years Diploma in Mechanical/Electrical/ Production / Electronics/ Automobile recognized by the State Government.orITI with NCTVT (Total 3 years) in motor vehicle Auto Electrical/ Air Conditioning/ Diesel Mechanic/ Bench Fitter/ Welder (ITI with NCTVT – certificate issued from Directorate of Vocational Education and training of any State / Central Government with one year experience in case of Welder) after passing SSC/Equivalent examination with Hindi/ English / Local Language as one of the subject.ANDCandidate must carry original valid Heavy Motor Vehicle (HMV) at the time of appearing for the Trade Test.
4.Utility Agent Cum Ramp Driver –SSC /10th Standard Pass. Must Carry Original Valid HMV Driving License at the time of appearing for trade test
5. Handyman –– SSC /10th Standard Pass. Must be able to read and understand English Language.- Knowledge of Local and Hindi Languages, i.e., ability to understand and speak is desirable.

AIASL Chennai Recruitment 2023 Selection Process 2023

1. Customer Service Executive/ Jr. Customer Service Executive: (a)Personal/Virtual Interview (b)The company at its discretion may introduce Group Discussion, depending upontheresponse The selection procedure would be conducted on the same day or onthesubsequent day(s). Outstation candidates are advised to make their own arrangement of lodging and boardingat their own cost, if required.

2. Ramp Service Executive/ Utility Agent cum Ramp driver: (a)Trade Test comprise of Trade Knowledge and Driving test including Driving Test of HMV. Those passing the Trade Test alone will be sent for Interview. (b) Personal/Virtual Interview The selection procedure would be conducted on the same day or on the subsequent day(s). Outstation candidates are advised to make their own arrangement of lodging and boardingat their own cost, if required.

3. Handyman: (a) Physical Endurance Test (like Weight lifting, running). Those qualifying the Physical Endurance Test alone will be sent for Interview. (b) Personal/Virtual Interview. The selection procedure would be conducted on the same day or on the subsequent day(s). Outstation candidates are advised to make their own arrangement of lodging and boardingat their own cost, if required.

How To Apply For Latest AIASL Chennai Recruitment 2023?

Applicants meeting with the eligibility criteria mentioned in this advertisement, as on1st April, 2023, are required to WALK-IN in person, to the venue, on the date and time as specified above along with the Application form duly filled-in & copies of the testimonials/certificates (asperattached application format with this advertisement) and non-refundable Application Fee of Rs.500/- (Rupees Five Hundred Only) by means of a Demand Draft in favor of “AI AIRPORTSERVICES LIMITED.”, payable at Mumbai. No fees are to be paid by Ex-servicemen/ candidatesbelonging to SC/ST communities. Please write your Full Name & Mobile number at the reversesideof the Demand Draft.

Essential Instructions for Fill AIASL Chennai Recruitment 2023 Walk In Interview Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments