HomeLatest Jobഎയര്‍പോര്‍ട്ടില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി : AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് ഇപ്പോള്‍...

എയര്‍പോര്‍ട്ടില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി : AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് ഇപ്പോള്‍ സെക്യൂരിറ്റി എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി : എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി എക്സിക്യൂട്ടീവ് ആയി ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് ഇപ്പോള്‍ സെക്യൂരിറ്റി എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവർക്ക് എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി എക്സിക്യൂട്ടീവ് ആയി മൊത്തം 130 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ ഇൽ പങ്കെടുക്കുന്നതിനായി 2024 ജനുവരി 17 മുതല്‍ 2024 ഫെബ്രുവരി 3 വരെ അപേക്ഷിക്കാം.ചെന്നൈയിലും മുംബൈയിലും വെച്ചായിരിക്കും ഇന്റർവ്യൂ നടത്തുന്നത്

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജനുവരി 17
അപേക്ഷ അയക്കേണ്ട അവസാന തിയതി2024 ഫെബ്രുവരി 3
AIASL Security Executive Recruitment 2024
AIASL Security Executive Recruitment 2024

എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി ഒഴിവുകളുടെ വിശദമായ വിവരണം

എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി എക്സിക്യൂട്ടീവ് ആയി ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

AIASL Security Executive Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് AI എയർപോർട്ട് സർവീസസ് ലിമിറ്റഡ്
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Temporary Recruitment
Advt No AIASL/05-03/HR/031
തസ്തികയുടെ പേര് സെക്യൂരിറ്റി എക്സിക്യൂട്ടീവ്
ഒഴിവുകളുടെ എണ്ണം 130
ജോലി സ്ഥലം All Over india
ജോലിയുടെ ശമ്പളം Rs.27,450/
അപേക്ഷിക്കേണ്ട രീതി നേരിട്ട് ഇന്റര്‍വ്യൂ
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ജനുവരി 17
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഫെബ്രുവരി 3
ഒഫീഷ്യല്‍ വെബ്സൈറ്റ് http://aiasl.in/Recruitment

എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് ന്റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
സെക്യൂരിറ്റി എക്സിക്യൂട്ടീവ്130Rs.27,450/

എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി പ്രായപരിധി മനസ്സിലാക്കാം

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
സെക്യൂരിറ്റി എക്സിക്യൂട്ടീവ്28

എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് ന്‍റെ പുതിയ Notification അനുസരിച്ച് സെക്യൂരിറ്റി എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
സെക്യൂരിറ്റി എക്സിക്യൂട്ടീവ്ഡിഗ്രി,NCC സർട്ടിഫിക്കേഷൻ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും

എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി അപേക്ഷാ ഫീസ്‌ എത്ര?

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് ന്റെ 130 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല .

കാറ്റഗറിഅപേക്ഷ ഫീസ്
Unreserved (UR) & OBCRs.500
SC, STNil

എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി എങ്ങനെ അപേക്ഷിക്കാം?

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് വിവിധ സെക്യൂരിറ്റി എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ http://aiasl.in/Recruitment സന്ദർശിക്കുക
  • കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം ഇന്റർവ്യൂ നടത്തുന്ന വേദിയിലേക്ക് ഉദ്യോഗാർത്ഥികൾ എത്തേണ്ടതാണ് .
  • ഇന്റർവ്യൂ നടക്കുന വേദിയുടെ അഡ്രസ് താഴെ കൊടുക്കുന്നു
  • ചെന്നൈ:AI എയർപോർട്ട് സെർവീസസ് ലിമിറ്റഡ്, AI യൂണിറ്റി കോംപ്ലക്സ്, പല്ലാവരം കന്റോൺമെന്റ്,ചെന്നൈ 600043.
  • മുംബൈ: AI എയർപോർട്ട് സെർവീസസ് ലിമിറ്റഡ്, GSD കോംപ്ലക്സ്, CSMI എയർപോർട്ട്, CISF ഗേറ്റിന് സമീപം,നമ്പർ.5, സഹാർ, അന്ധേരി ഈസ്റ്റ്,മുംബൈ 4

എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments