HomeLatest Jobഎയര്‍പോര്‍ട്ടില്‍ കാര്‍ഗോ ജോലി - പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് അവസരം | AIATSL Handyman Recruitment...

എയര്‍പോര്‍ട്ടില്‍ കാര്‍ഗോ ജോലി – പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് അവസരം | AIATSL Handyman Recruitment 2023 | Free Job Alert

AIATSL Handyman Recruitment 2023: എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. AI Airport Services Limited (AIASL)  ഇപ്പോള്‍ Handyman, Utility Agent  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് Handyman, Utility Agent തസ്തികകളിലായി മൊത്തം 998 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി  അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ എയര്‍പോര്‍ട്ടില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ആഗസ്റ്റ്‌ 30  മുതല്‍ 2023 സെപ്റ്റംബര്‍ 18  വരെ അപേക്ഷിക്കാം.

Important Dates

Offline Application Commencement from30th August 2023
Last date to Submit Offline Application18th September 2023
AIATSL Handyman Recruitment 2023
AIATSL Handyman Recruitment 2023

Air India Air Transport Services Limited (AIATSL) Latest Job Notification Details

എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യക്ക് കീഴില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

AIATSL Handyman Recruitment 2023 Latest Notification Details
Organization Name Air India Air Transport Services Limited (AIATSL)
Job Type Central Govt
Recruitment Type Temporary Recruitment
Advt No N/A
Post Name Handyman, Utility Agent
Total Vacancy 998
Job Location All Over Mumbai – Maharashtra
Salary Rs.21,300/-
Apply Mode Offline
Application Start 30th August 2023
Last date for submission of application 18th September 2023
Official website http://www.aiatsl.com/

AIATSL Handyman Recruitment 2023 Latest Vacancy Details

AI Airport Services Limited (AIASL)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Sr. NoStationPositionNo. of Vacancies
1MUMBAIHandyman971
2MUMBAIUtility Agent (Males)20
3MUMBAIUtility Agent (Females)07

AIATSL Handyman Recruitment 2023 Age Limit Details

AI Airport Services Limited (AIASL)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameAge Limit
HandymanGEN: 28 Years
OBC: 31 Years
SC/ST: 33 Years
Utility AgentGEN: 28 Years
OBC: 31 Years
SC/ST: 33 Years

AIATSL Handyman Recruitment 2023 Educational Qualification Details

AI Airport Services Limited (AIASL)  ന്‍റെ പുതിയ Notification അനുസരിച്ച് Handyman, Utility Agent  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualification
HandymanSSC /10th Standard Pass.
Must be able to read and understand English Language.
Knowledge of Local and Hindi Languages, i.e.,
ability to understand and speak is desirable.
Utility AgentSSC /10th Standard Pass.
Knowledge of Local and Hindi Languages, i.e.,
ability to understand and speak is desirable.

AIATSL Handyman Recruitment 2023 Application Fee Details

AI Airport Services Limited (AIASL)  ന്‍റെ 998 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

  • Eligible candidate will be called for Selection process at a later date and would be notified Date, Time and Venue and candidates are required to reach the said venue on the given date and time along with the Application Form duly filled in & copies of the testimonials/certificates (as per attached application format with this advertisement) and non-refundable Application Fee of Rs.500/- (Rupees Five Hundred Only) by means of a Demand Draft in favour of “AI AIRPORT SERVICES LIMITED.”, payable at Mumbai. No fees are to be paid by Ex-servicemen / candidates belonging to SC/ST communities. Candidate has to ensure to mention Full Name & Mobile number at the reverse side of the Demand Draft.

How To Apply For Latest AIATSL Handyman Recruitment 2023?

Applicants who meet the eligibility criteria specified in this advertisement, as of September 1, 2023, are invited to submit their applications using the provided application format. To complete the application process, please include copies of the required testimonials and certificates. Applications can be submitted either through postal mail or in person via a designated drop-box. The deadline for submitting applications is September 18, 2023.

Please ensure that your application envelope is clearly marked with the post you are applying for, written in capital letters as follows: “POST APPLIED FOR ____________________”.

Please note that there is no need to attach a Demand Draft at this stage of the application process.

Application Submission Address:

To:
HRD Department,
AI Airport Services Limited,
GSD Complex, Near Sahar Police Station,
CSMI Airport, Terminal-2, Gate No. 5,
Sahar, Andheri-East,
Mumbai-400099.

Essential Instructions for Fill AIATSL Handyman Recruitment 2023 Offline Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments