HomeLatest Jobമ്യൂസിയത്തില്‍ സ്ഥിര ജോലി നേടാം. ക്ലാര്‍ക്ക് ഉള്‍പ്പെടെ വിവിധ ഒഴിവുകള്‍ - യോഗ്യത മിനിമം പ്ലസ്ടു...

മ്യൂസിയത്തില്‍ സ്ഥിര ജോലി നേടാം. ക്ലാര്‍ക്ക് ഉള്‍പ്പെടെ വിവിധ ഒഴിവുകള്‍ – യോഗ്യത മിനിമം പ്ലസ്ടു മുതല്‍

മ്യൂസിയത്തില്‍ സ്ഥിര ജോലി : അലഹബാദ് മ്യൂസിയത്തില്‍ സ്ഥിര ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. അലഹബാദ് മ്യൂസിയം ഇപ്പോള്‍ ഡി. ക്യൂറേറ്റർ, ടെക്നിക്കൽ അസിസ്റ്റൻ്റ്, LIPA, പബ്ലിക്കേഷൻ അസിസ്റ്റൻ്റ്, പ്രൊജക്ഷനിസ്റ്റ്-കം-ഡാർക്ക് റൂം അസിസ്റ്റൻ്റ്, ലോവർ ഡിവിഷൻ ക്ലർക്ക്,ഇലക്ട്രിഷ്യൻ, കാർപെന്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. SSLC ,12th , ബിരുദം ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവർക്ക് മൊത്തം 13 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ വിവിധ തസ്തികകളിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2024 ജനുവരി 27 മുതല്‍ 2024 ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജനുവരി 27
അപേക്ഷ അയക്കേണ്ട അവസാന തിയതി2024 ഫെബ്രുവരി 14
Allahabad Museum Recruitment 2024

മ്യൂസിയത്തില്‍ സ്ഥിര ജോലി ഒഴിവുകളുടെ വിശദമായ വിവരണം

അലഹബാദ് മ്യൂസിയത്തില്‍ സ്ഥിര ജോലി ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Allahabad Museum Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് അലഹബാദ് മ്യൂസിയം
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No AM/Recruitment/2023-24/564
തസ്തികയുടെ പേര് ഡി. ക്യൂറേറ്റർ, ടെക്നിക്കൽ അസിസ്റ്റൻ്റ്, LIPA, പബ്ലിക്കേഷൻ അസിസ്റ്റൻ്റ്, പ്രൊജക്ഷനിസ്റ്റ്-കം-ഡാർക്ക് റൂം അസിസ്റ്റൻ്റ്, ലോവർ ഡിവിഷൻ ക്ലർക്ക്,ഇലക്ട്രിഷ്യൻ,  കാർപെന്റർ
ഒഴിവുകളുടെ എണ്ണം 13
ജോലി സ്ഥലം All Over Allahabad
ജോലിയുടെ ശമ്പളം As per rule
അപേക്ഷിക്കേണ്ട രീതി തപാല്‍ വഴി
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ജനുവരി 27
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഫെബ്രുവരി 14
ഒഫീഷ്യല്‍ വെബ്സൈറ്റ് https://theallahabadmuseum.com/

മ്യൂസിയത്തില്‍ സ്ഥിര ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

അലഹബാദ് മ്യൂസിയം യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
ഡി. ക്യൂറേറ്റർ1As per rule
ടെക്നിക്കൽ അസിസ്റ്റൻ്റ്2As per rule
LIPA1As per rule
പബ്ലിക്കേഷൻ അസിസ്റ്റൻ്റ്1As per rule
പ്രൊജക്ഷനിസ്റ്റ്-കം-ഡാർക്ക് റൂം അസിസ്റ്റൻ്റ്1As per rule
ലോവർ ഡിവിഷൻ ക്ലർക്ക്5As per rule
കാർപെന്റർ1As per rule
ഇലക്ട്രിഷ്യൻ1As per rule

മ്യൂസിയത്തില്‍ സ്ഥിര ജോലി പ്രായപരിധി മനസ്സിലാക്കാം

അലഹബാദ് മ്യൂസിയം ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
ഡി. ക്യൂറേറ്റർ30 വയസ്സിൽ കൂടരുത്
ടെക്നിക്കൽ അസിസ്റ്റൻ്റ്30 വയസ്സിൽ കൂടരുത്
LIPA30 വയസ്സിൽ കൂടരുത്
പബ്ലിക്കേഷൻ അസിസ്റ്റൻ്റ്30 വയസ്സിൽ കൂടരുത്
പ്രൊജക്ഷനിസ്റ്റ്-കം-ഡാർക്ക് റൂം അസിസ്റ്റൻ്റ്30 വയസ്സിൽ കൂടരുത്
ലോവർ ഡിവിഷൻ ക്ലർക്ക്30 വയസ്സിൽ കൂടരുത്
കാർപെന്റർ30 വയസ്സിൽ കൂടരുത്
ഇലക്ട്രിഷ്യൻ30 വയസ്സിൽ കൂടരുത്

മ്യൂസിയത്തില്‍ സ്ഥിര ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

അലഹബാദ് മ്യൂസിയം ന്‍റെ പുതിയ Notification അനുസരിച്ച് ഡി. ക്യൂറേറ്റർ, ടെക്നിക്കൽ അസിസ്റ്റൻ്റ്, LIPA, പബ്ലിക്കേഷൻ അസിസ്റ്റൻ്റ്, പ്രൊജക്ഷനിസ്റ്റ്-കം-ഡാർക്ക് റൂം അസിസ്റ്റൻ്റ്, ലോവർ ഡിവിഷൻ ക്ലർക്ക്, കാർപെന്റർ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
ഡി. ക്യൂറേറ്റർഹിസ്റ്ററി/ആർക്കിയോളജി/മ്യൂസിയോളജി/ആർട്ട്/ഫൈൻ ആർട്ട് എന്നിവയിൽ ബിരുദാനന്തര ബിരുദം
ടെക്നിക്കൽ അസിസ്റ്റൻ്റ്ഹിസ്റ്ററി/ആർക്കിയോളജി/മ്യൂസിയോളജി/ആർട്ട്/ഫൈൻ ആർട്ട് എന്നിവയിൽ ബിരുദാനന്തര ബിരുദം
LIPAലൈബ്രറി സയൻസിൽ ബിരുദം
പബ്ലിക്കേഷൻ അസിസ്റ്റൻ്റ്ഹിസ്റ്ററി/ആർക്കിയോളജി/മ്യൂസിയോളജി/ആർട്ട്/ഫൈൻ ആർട്ട് എന്നിവയിൽ ബിരുദാനന്തര ബിരുദം
പ്രൊജക്ഷനിസ്റ്റ്-കം-ഡാർക്ക് റൂം അസിസ്റ്റൻ്റ്ഫോട്ടോഗ്രാഫിയിൽ ബിരുദം,ഫോട്ടോഗ്രാഫി/അപ്ലൈഡ് ആർട്‌സിൽ ഡിപ്ലോമ
ലോവർ ഡിവിഷൻ ക്ലർക്ക്12th
കാർപെന്റർഹൈസ്കൂൾ പാസ്സ്
ഇലക്ട്രിഷ്യൻമെട്രിക്കുലേഷൻ

മ്യൂസിയത്തില്‍ സ്ഥിര ജോലി അപേക്ഷാ ഫീസ്‌ എത്ര?

അലഹബാദ് മ്യൂസിയം യുടെ 13 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല

കാറ്റഗറിഅപേക്ഷ ഫീസ്
Unreserved (UR) & OBCRs.500/-
SC, STRs.250/-

മ്യൂസിയത്തില്‍ സ്ഥിര ജോലി എങ്ങനെ അപേക്ഷിക്കാം?

അലഹബാദ് മ്യൂസിയം വിവിധ ഡി. ക്യൂറേറ്റർ, ടെക്നിക്കൽ അസിസ്റ്റൻ്റ്, LIPA, പബ്ലിക്കേഷൻ അസിസ്റ്റൻ്റ്, പ്രൊജക്ഷനിസ്റ്റ്-കം-ഡാർക്ക് റൂം അസിസ്റ്റൻ്റ്, ലോവർ ഡിവിഷൻ ക്ലർക്ക്, കാർപെന്റർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://theallahabadmuseum.com/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അപേക്ഷാ ഫോം ഡൌണ്‍ലോഡ് ചെയ്യുക
  • അപേക്ഷ തപാൽ വഴി താഴെ പറയുന്ന അഡ്രസിലേക്ക് അയക്കേണ്ടതാണ്
  • Director, Allahabad Museum, Chandrashekhar Azad Park, Prayagraj-211002

മ്യൂസിയത്തില്‍ സ്ഥിര ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments