HomeLatest Jobതുടക്കക്കാര്‍ക്ക് ANERT ജോബ്‌ ഫെസ്റ്റ് 2024 നൂറിലേറെ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം - വിവിധ കമ്പനികളില്‍...

തുടക്കക്കാര്‍ക്ക് ANERT ജോബ്‌ ഫെസ്റ്റ് 2024 നൂറിലേറെ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം – വിവിധ കമ്പനികളില്‍ ജോലി അവസരം

കേരള ANERT ജോബ്‌ ഫെസ്റ്റ് 2024: കേരള ANERT ന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഏജെൻസി ഫോർ ന്യൂ ആന്റ് റിന്യൂവബ്ൾ എനർജി റിസേർച്ച് ആന്റ് ടെക്നോളജി ഇപ്പോള്‍ സീനിയർ പ്രോജക്ട് എഞ്ചിനീയർ, മാർക്കറ്റിംഗ് മാനേജർ, ഏരിയ സെയിൽസ് മാനേജർ, സെയിൽസ് മാനേജർ, പ്രോജക്റ്റ് എഞ്ചിനീയർ, പ്രോജക്റ്റ് എഞ്ചിനീയർ (പുതുക്കാവുന്നത്), സൈറ്റ് എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ, സർവീസ് ടെക്നീഷ്യൻ / എഞ്ചിനീയർ, സെയിൽസ് എഞ്ചിനീയർ, അസിസ്റ്റൻ്റ് മാനേജർ- മാർക്കറ്റിംഗ് & സെയിൽസ്, പ്രോജക്ട് കോർഡിനേറ്റർ, ടി. ബിസിനസ് ഡെവലപ്മെന്റ്- എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സെല്ലിസർ, സൈറ്റ് സൂപ്പർവൈസർ, ഇലക്ട്രീഷ്യൻ / വയർമാൻ / ഇലക്ട്രിക് – ട്രെയിനി, വെൽഡർ, ബാക്ക് ഓഫീസ് സെയിൽസ് (സ്ത്രീ), ബാക്ക് ഓഫീസ് അക്കൗണ്ടുകൾ (സ്ത്രീ) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് കേരള ANERT ജോബ്‌ ഫെസ്റ്റ് 2024 ലിൽ ജോലിനേടാൻ അവസരം മൊത്തം 100 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 30 ജനുവരി 2024 മുതല്‍ 3 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി30 ജനുവരി 2024
അപേക്ഷ അയക്കേണ്ട അവസാന തിയതി3 ഫെബ്രുവരി 2024
ANERT Recruitment 2024
ANERT Recruitment 2024

കേരള ANERT ജോബ്‌ ഫെസ്റ്റ് 2024 ഒഴിവുകളുടെ വിശദമായ വിവരണം

കേരള ANERT ന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ANERT Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഏജെൻസി ഫോർ ന്യൂ ആന്റ് റിന്യൂവബ്ൾ എനർജി റിസേർച്ച് ആന്റ് ടെക്നോളജി
ജോലിയുടെ സ്വഭാവം State Govt
Recruitment Type Temporary Recruitment
Advt No N/A
തസ്തികയുടെ പേര് സീനിയർ പ്രോജക്ട് എഞ്ചിനീയർ, മാർക്കറ്റിംഗ് മാനേജർ, ഏരിയ സെയിൽസ് മാനേജർ, സെയിൽസ് മാനേജർ, പ്രോജക്റ്റ് എഞ്ചിനീയർ, പ്രോജക്റ്റ് എഞ്ചിനീയർ (പുതുക്കാവുന്നത്), സൈറ്റ് എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ, സർവീസ് ടെക്നീഷ്യൻ / എഞ്ചിനീയർ, സെയിൽസ് എഞ്ചിനീയർ, അസിസ്റ്റൻ്റ് മാനേജർ- മാർക്കറ്റിംഗ് & സെയിൽസ്, പ്രോജക്ട് കോർഡിനേറ്റർ, ടീം ലീഡർ, ബിസിനസ് ഡെവലപ്മെന്റ്- എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സെയിൽസ്പേർസൺ , എക്സിക്യൂട്ടീവ് ട്രെയിനി -സോളാർ സെയിൽസ് , സൈറ്റ് സൂപ്പർവൈസർ, ഇലക്ട്രീഷ്യൻ / വയർമാൻ / ഇലക്ട്രിക് – ട്രെയിനി, സർവീസ് ടെക്നീഷ്യൻ /ടെക്നീഷ്യൻ /ട്രെയിനി,ട്രെയിനി,ടെക്നീഷ്യൻ (പുതുക്കാവുന്നത്),സോളാർ ടെക്നീഷ്യൻ/എലക്ട്രീഷിയൻ /സോളാർ ടെക്നീഷ്യൻ – ട്രെയിനി, വെൽഡർ, ബാക്ക് ഓഫീസ് സെയിൽസ് (സ്ത്രീ), ബാക്ക് ഓഫീസ് അക്കൗണ്ടുകൾ (സ്ത്രീ)
ഒഴിവുകളുടെ എണ്ണം 100
ജോലി സ്ഥലം All Over Kerala
ജോലിയുടെ ശമ്പളം Rs.25,000-40,000/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 30 ജനുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി 3 ഫെബ്രുവരി 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് https://cmd.kerala.gov.in/

കേരള ANERT ജോബ്‌ ഫെസ്റ്റ് 2024 ഒഴിവുകള്‍ എത്ര എന്നറിയാം

ഏജെൻസി ഫോർ ന്യൂ ആന്റ് റിന്യൂവബ്ൾ എനർജി റിസേർച്ച് ആന്റ് ടെക്നോളജി പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
സീനിയർ പ്രോജക്ട് എഞ്ചിനീയർ1Rs.35000 to 40000
മാർക്കറ്റിംഗ് മാനേജർ120000
ഏരിയ സെയിൽസ് മാനേജർ130000 to 40000
സെയിൽസ് മാനേജർ220000 to 30000
പ്രോജക്റ്റ് എഞ്ചിനീയർ325000 to 30000
പ്രോജക്റ്റ് എഞ്ചിനീയർ (പുതുക്കാവുന്നത്)118000 to 28000
സൈറ്റ് എഞ്ചിനീയർ125000
ഇലക്ട്രിക്കൽ എഞ്ചിനീയർ120000 to 25000
സർവീസ് ടെക്നീഷ്യൻ / എഞ്ചിനീയർ112000 to 17000
സെയിൽസ് എഞ്ചിനീയർ12+15000 to 20000
അസിസ്റ്റൻ്റ് മാനേജർ- മാർക്കറ്റിംഗ് & സെയിൽസ്218000
പ്രോജക്ട് കോർഡിനേറ്റർ110000 to 15000
ടീം ലീഡർ 125000
ബിസിനസ് ഡെവലപ്മെന്റ്- എക്സിക്യൂട്ടീവ്120000 to 25000
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്1+പ്രവർത്തി പരിചയം,പ്രാവീണ്യം എന്നിവയുടെ അടിസ്ഥാനത്തിൽ
സെയിൽസ്പേർസൺ 115000 to 18000
എക്സിക്യൂട്ടീവ് ട്രെയിനി -സോളാർ സെയിൽസ് 210000 to 15000
പ്രൊജെക്റ്റ് സൂപ്പർവൈസർ115000
സൈറ്റ് സൂപ്പർവൈസർ38000 to 20000
ഇലക്ട്രീഷ്യൻ / വയർമാൻ / ഇലക്ട്രിക് – ട്രെയിനി5+10000 to 18000
സർവീസ് ടെക്നീഷ്യൻ /ടെക്നീഷ്യൻ /ട്രെയിനി4up to 20000
ട്രെയിനി 115000 to 17000
ടെക്നീഷ്യൻ (പുതുക്കാവുന്നത്)214000 to 20000
സോളാർ ടെക്നീഷ്യൻ/എലക്ട്രീഷിയൻ /സോളാർ ടെക്നീഷ്യൻ – ട്രെയിനി412000 to 16000
വെൽഡർ1+12000 to 18000
ബാക്ക് ഓഫീസ് സെയിൽസ് (സ്ത്രീ)115000 to 25000
ബാക്ക് ഓഫീസ് അക്കൗണ്ടുകൾ (സ്ത്രീ)112000 to 15000

കേരള ANERT ജോബ്‌ ഫെസ്റ്റ് 2024 പ്രായപരിധി മനസ്സിലാക്കാം

ഏജെൻസി ഫോർ ന്യൂ ആന്റ് റിന്യൂവബ്ൾ എനർജി റിസേർച്ച് ആന്റ് ടെക്നോളജി ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
എക്സിക്യൂട്ടീവ് ട്രെയിനി -സോളാർ സെയിൽസ്
സൈറ്റ് സൂപ്പർവൈസർ
20-35 വയസ്സ്
പ്രോജക്ട് കോർഡിനേറ്റർ26-40 വയസ്സ്

കേരള ANERT ജോബ്‌ ഫെസ്റ്റ് 2024 വിദ്യഭ്യാസ യോഗ്യത അറിയാം

ഏജെൻസി ഫോർ ന്യൂ ആന്റ് റിന്യൂവബ്ൾ എനർജി റിസേർച്ച് ആന്റ് ടെക്നോളജി ന്‍റെ പുതിയ Notification അനുസരിച്ച് സീനിയർ പ്രോജക്ട് എഞ്ചിനീയർ, മാർക്കറ്റിംഗ് മാനേജർ, ഏരിയ സെയിൽസ് മാനേജർ, സെയിൽസ് മാനേജർ, പ്രോജക്റ്റ് എഞ്ചിനീയർ, പ്രോജക്റ്റ് എഞ്ചിനീയർ (പുതുക്കാവുന്നത്), സൈറ്റ് എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ, സർവീസ് ടെക്നീഷ്യൻ / എഞ്ചിനീയർ, സെയിൽസ് എഞ്ചിനീയർ, അസിസ്റ്റൻ്റ് മാനേജർ- മാർക്കറ്റിംഗ് & സെയിൽസ്, പ്രോജക്ട് കോർഡിനേറ്റർ, ടി. ബിസിനസ് ഡെവലപ്മെന്റ്- എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സെല്ലിസർ, സൈറ്റ് സൂപ്പർവൈസർ, ഇലക്ട്രീഷ്യൻ / വയർമാൻ / ഇലക്ട്രിക് – ട്രെയിനി, വെൽഡർ, ബാക്ക് ഓഫീസ് സെയിൽസ് (സ്ത്രീ), ബാക്ക് ഓഫീസ് അക്കൗണ്ടുകൾ (സ്ത്രീ) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
സീനിയർ പ്രോജക്ട് എഞ്ചിനീയർബി.ഇ./ബി.ടെക്. ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സിൽ കുറഞ്ഞത് 4 വർഷം സോളാർ പവർ പ്രോജക്ടുകളിൽ പരിചയം
മാർക്കറ്റിംഗ് മാനേജർസോളാർ മാർക്കറ്റിംഗിൽ 2 വർഷത്തെ പരിചയമുള്ള ഏതെങ്കിലും ബിരുദം
ഏരിയ സെയിൽസ് മാനേജർബി.ഇ./ബി.ടെക്. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സിൽ 3 മുതൽ 5 വർഷം വരെ പരിചയം (സൗരോർജ്ജ വിപണിയിൽ പരിചയം അഭികാമ്യം)
സെയിൽസ് മാനേജർബി.ഇ./ബി.ടെക്./ഡിപ്ലോമ/ഐ.ടി.ഐ, 3-5 വർഷത്തെ പ്രവൃത്തിപരിചയം (ഡീലർ നെറ്റ്‌വർക്ക്, സെയിൽസ് കാമ്പെയ്ൻ, സോളാർ കൈകാര്യം ചെയ്യുന്നതിൽ പരിചയം ഉൽപ്പന്ന വിപണനം, ഉപഭോക്തൃ മീറ്റിംഗ്, ലീഡ് ജനറേഷൻ, കൈകാര്യം ചെയ്യാനുള്ള കഴിവ്, ടാർഗെറ്റ് ഓറിയൻ്റഡ് വിൽപ്പന)
പ്രോജക്റ്റ് എൻജിനീയർബി.ഇ./ബി.ടെക്. കുറഞ്ഞത് 2 വർഷത്തോടെ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സിൽ സോളാർ പ്രോജക്ടുകളിൽ പരിചയം
പ്രോജക്ട് എഞ്ചിനീയർ (പുതുക്കാവുന്നത്)ബി.ഇ./ബി.ടെക്. ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സിൽ 0-2 വർഷം പരിചയം .
അഥവാ
5 വർഷത്തെ ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
സൈറ്റ് എഞ്ചിനീയർ2 വർഷത്തെ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സിൽ ബി.ഇ./ബി.ടെക്./ഡിപ്ലോമ
ഇലക്ട്രിക്കൽ എഞ്ചിനീയർബി.ഇ./ബി.ടെക്. ഇലക്ട്രിക്കലിൽ 0-3 വർഷത്തെ പരിചയം, റിന്യൂവബിൾ എനർജി ഇൻഡസ്ട്രിയിൽ
സർവീസ് ടെക്നീഷ്യൻ / എഞ്ചിനീയർB.E./B.Tech./Diploma/ITI സോളാർ പവർ പ്ലാൻ്റ് ഇൻസ്റ്റാലേഷൻ എന്നിവയിൽ 1 മുതൽ 2 വർഷം വരെ പ്രവൃത്തിപരിചയം
സെയിൽസ് എഞ്ചിനീയർMB അല്ലെങ്കിൽ B.E./B.Tech./Graduation/Diploma/ITI (വെയിലത്ത് ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്) 0 – 5 വർഷത്തെ പരിചയം
അസിസ്റ്റൻ്റ് മാനേജർ- മാർക്കറ്റിംഗ് & വിൽപ്പനമാർക്കറ്റിംഗിൽ 2 വർഷത്തെ പരിചയമുള്ള എംബിഎ/ഏതെങ്കിലും ബിരുദം, സൗരോർജ്ജ വ്യവസായത്തിലാണ് നല്ലത്
പ്രോജക്ട് കോർഡിനേറ്റർബി.ഇ./ബി.ടെക്. ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സിൽ 0 – 2 വർഷം പരിചയം
ടീം ലീഡർബിരുദം/ഡിപ്ലോമ
സാങ്കേതിക പരിജ്ഞാനവും 3-5 വർഷവും ഉണ്ടായിരിക്കണം സൗരോർജ്ജ വ്യവസായത്തിൽ പരിചയം
ബിസിനസ് വികസനം- എക്സിക്യൂട്ടീവ്MBA
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്0-5 വർഷത്തെ പരിചയം
ബി.ഇ./ബി.ടെക്./ബിരുദം/ഡിപ്ലോമ/ഐ.ടി.ഐ
സെയിൽസ് പേർസൺ ബിരുദം/ഡിപ്ലോമ
സോളാറിൽ 2 മുതൽ 3 വർഷം വരെ പ്രവൃത്തിപരിചയം
എക്സിക്യൂട്ടീവ് ട്രെയിനി -സോളാർ സെയിൽസ്0 മുതൽ 2 വർഷം വരെ പരിചയമുള്ള ഏതെങ്കിലും ബിരുദം
പ്രോജക്ട് സൂപ്പർവൈസർ1-2 വർഷത്തെ ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക്‌സിൽ ഡിപ്ലോമ സോളാർ വ്യവസായത്തിൽ പരിചയം
സൈറ്റ് സൂപ്പർവൈസർഇലക്ട്രിക്കലിൽ ഡിപ്ലോമ, 0-3 വർഷത്തെ പ്രവൃത്തിപരിചയം, റിന്യൂവബിൾ എനർജി ഇൻഡസ്ട്രിയിലാണ് നല്ലത്
ഇലക്ട്രീഷ്യൻ/വയർമാൻ/ ഇലക്ട്രീഷ്യൻ/ട്രെയിനി ഡിപ്ലോമ/ഐ.ടി.ഐ
സർവീസ് ടെക്നീഷ്യൻ/ ടെക്നീഷ്യൻ/ട്രെയിനിബി.ഇ./ബി.ടെക്./ഡിപ്ലോമ/ഐ.ടി.ഐ ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സിൽ 0 – 5 വർഷങ്ങളുടെ പരിചയം, സൗരോർജ്ജ വ്യവസായത്തിൽ
ട്രെയിനി ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ
ടെക്നീഷ്യൻ (പുതുക്കാവുന്നത്)ലക്ട്രിക്കൽ/ഇലക്‌ട്രോണിക്‌സിൽ ഡിപ്ലോമയും 0 – 1 വർഷത്തെ പരിചയം
അഥവാ
0-2 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക്‌സിൽ ഐ.ടി.ഐ
സോളാർ ടെക്നീഷ്യൻ / ഇലക്ട്രീഷ്യൻ/സോളാർ ടെക്നീഷ്യൻ-ട്രെയിനി 0-2 വർഷത്തോടെ ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക്‌സിൽ ഡിപ്ലോമ/ഐടിഐ സോളാർ ഇൻസ്റ്റലേഷനുകളിൽ പരിചയം
വെൽഡർഐടിഐ (വെൽഡർ) 0 – 1 വർഷത്തെ പരിചയം
ബാക്ക് ഓഫീസ് സെയിൽസ് (സ്ത്രീ)ബി.ഇ./ബി.ടെക്./ഡിപ്ലോമ/ഐ.ടി.ഐ.യിൽ 2-3 വർഷത്തെ പ്രവൃത്തിപരിചയം ലീഡ് ജനറേഷൻ, ടെലി കോളിംഗ്, ഫോളോ-അപ്പ്
ബാക്ക് ഓഫീസ് അക്കൗണ്ടുകൾ (സ്ത്രീ)ബി.ഇ./ബി.ടെക്./ഡിപ്ലോമ/ഐ.ടി.ഐ, ഒരു വർഷത്തെ പ്രവൃത്തിപരിചയം 2. ടാലി, ബില്ലിംഗ്, ഇൻവെൻ്ററി എന്നിവയിൽ അറിവുണ്ടായിരിക്കണം

കേരള ANERT ജോബ്‌ ഫെസ്റ്റ് 2024 അപേക്ഷാ ഫീസ്‌ എത്ര?

കാറ്റഗറിഅപേക്ഷ ഫീസ്
Unreserved (UR) & OBCNIL
SC, ST, EWS, FEMALENIL
PwBDNIL

കേരള ANERT ജോബ്‌ ഫെസ്റ്റ് 2024 എങ്ങനെ അപേക്ഷിക്കാം?

ഏജെൻസി ഫോർ ന്യൂ ആന്റ് റിന്യൂവബ്ൾ എനർജി റിസേർച്ച് ആന്റ് ടെക്നോളജി വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 3 ഫെബ്രുവരി 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

കേരള ANERT ജോബ്‌ ഫെസ്റ്റ് 2024 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification-1 Click Here
Official Notification-2 Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments