HomeLatest Jobആര്യഭട്ട റിസേര്‍ച്ച്ല്‍ വിവിധ സ്ഥിര ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു | ARIES Recruitment 2023 –...

ആര്യഭട്ട റിസേര്‍ച്ച്ല്‍ വിവിധ സ്ഥിര ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു | ARIES Recruitment 2023 – Apply Online For Latest 16 Engineering Assistant, Junior Engg. Asstt.,Multi-Tasking Staff Vacancies | Free Job Alert

ARIES Recruitment 2023
ARIES Recruitment 2023

ARIES Recruitment 2023: കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ആര്യഭട്ട റിസേര്‍ച്ച്ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Aryabhatta Research Institute of Observational Sciences (ARIES)  ഇപ്പോള്‍ Engineering Assistant, Junior Engg. Asstt. (Electronics), Junior Engg. Asstt. (Electrical), Junior Scientific Assistant, Personal Assistant, Multi-Tasking Staff (MTS), and Junior Officer  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Engineering Assistant,Junior Scientific Assistant, Personal Assistant, Multi-Tasking Staff and Junior Officer തസ്തികകളിലായി മൊത്തം 16 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 4  മുതല്‍ 2023 ഫെബ്രുവരി 28  വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from4th February 2023
Last date to Submit Online Application28th February 2023

Aryabhatta Research Institute of Observational Sciences (ARIES) Latest Job Notification Details

കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ആര്യഭട്ട റിസേര്‍ച്ച്ല്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ARIES Recruitment 2023 Latest Notification Details
Organization Name Aryabhatta Research Institute of Observational Sciences (ARIES)
Job Type Central Govt
Recruitment Type Direct Recruitment
Advt No N/A
Post Name Engineering Assistant, Junior Engg. Asstt. (Electronics), Junior Engg. Asstt. (Electrical), Junior Scientific Assistant, Personal Assistant, Multi-Tasking Staff (MTS), and Junior Officer
Total Vacancy 16
Job Location All Over India
Salary Rs.29,200 -92,300
Apply Mode Online
Application Start 4th February 2023
Last date for submission of application 28th February 2023
Official website https://aries.res.in/

ARIES Recruitment 2023 Latest Vacancy Details

Aryabhatta Research Institute of Observational Sciences (ARIES)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Engineering Assistant02
2.Junior Engg. Asstt. (Electronics)03
3.Junior Engg. Asstt. (Electrical)01
4.Junior Scientific Assistant03
5.Personal Assistant01
6.Multi-Tasking Staff (MTS)01
7.Multi-Tasking Staff (MTS) – [Technical]03
8.Multi-Tasking Staff (MTS) – [Technical]01
9.Junior Officer (on Contract basis)01

ARIES Recruitment 2023 Salary Vacancy Details

1. Engineering Assistant – Rs. 29200-92300
2. Junior Engg. Asstt. (Electronics) – Rs. 25500-81100
3. Junior Engg. Asstt. (Electrical) – Rs. 25500-81100
4. Junior Scientific Assistant – Rs. 25500-81100
5. Personal Assistant – Rs. 35400-112400
6. Multi-Tasking Staff (MTS) – Rs. 18000-56900
7. Multi-Tasking Staff (MTS) – [Technical] – Rs. 18000-56900
8. Multi-Tasking Staff (MTS) – [Technical] – Rs. 18000-56900
9. Junior Officer (on Contract basis) – Rs. 35400 (Basic)+DA as per Govt. norms from time to time.

ARIES Recruitment 2023 Age Limit Details

Aryabhatta Research Institute of Observational Sciences (ARIES)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Engineering Assistant – 27 years
2. Junior Engg. Asstt. (Electronics) – 27 years
3. Junior Engg. Asstt. (Electrical) – 27 years
4. Junior Scientific Assistant – 27 years
5. Personal Assistant – 30 years
6. Multi-Tasking Staff (MTS) – 25 years
7. Multi-Tasking Staff (MTS) – [Technical] – 25 years
8. Multi-Tasking Staff (MTS) – [Technical] – 25 years
9. Junior Officer (on Contract basis) – 30 years

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through ARIES official Notification 2023 for more reference

ARIES Recruitment 2023 Educational Qualification Details

Aryabhatta Research Institute of Observational Sciences (ARIES)  ന്‍റെ പുതിയ Notification അനുസരിച്ച് Engineering Assistant, Junior Engg. Asstt. (Electronics), Junior Engg. Asstt. (Electrical), Junior Scientific Assistant, Personal Assistant, Multi-Tasking Staff (MTS), and Junior Officer  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Engineering Assistant –Essential: Diploma of 3 years duration in Electronics/Computer Science Engineering from a recognized board with 3 years experience in the relevant field.
Desirable for Computers: Programming language C/Java/Python; Web design & development skills; Knowledge of Unix operating system, computer network, firewall, database etc.
Desirable for Electronics: Computer aided circuit schematic development, PCB development and debugging, knowledge of analog electronics, digital electronics, electonic drives, mircocontrollers, embedded systems etc
2. Junior Engg. Asstt. (Electronics) –Essential: Two years ITI Certificate in Electronics with minimum 2 years post qualification experience in the same trade.
Desirable: PCB schematic drawing, soldering, working knowledge of lab tools like oscilloscopes, and function generators. Computer literacy in documents and spreadsheets.
3. Junior Engg. Asstt. (Electrical) –Essential: Two years ITI Certificate in Electrical with minimum 2 years post qualification experience in the same trade.
Desirable: Holding valid Electrical License of Electrician/Electrical Engineering.
4. Junior Scientific Assistant – B.Sc. With Physics and Mathematics as compulsory subjects and 02 years post qualification experience in scientific institute/laboratory in the relevant field.
5. Personal Assistant – Bachelor’s Degree from a recognized University or its equivalent. Speed in short hand @80 w.p.m. In English. The dictation will be given for 10 minutes which will be transcribed in 50 minutes. The typing speed of 35 w.p.m. In English on Computer. (35 w.p.m. Correspond to 10500 KDPH on an average of 5 key depressions for each word)
6. Multi-Tasking Staff (MTS) – 10th class pass or equivalent qualification from a recognized Board or University. Should have a typing speed of 30 w.p.m. (corresponds to 9000 KDPH on an average of 5 key depression for each word) in English/Hindi
7. Multi-Tasking Staff (MTS) – [Technical] –Essential: ITI electronics mechanic/ instrument mechanic/ technician electronics system design/ technician power electronics/ from a recognized Board.
8. Multi-Tasking Staff (MTS) – [Technical] –Essential: ITI electrician, electrician power distribution from a recognized Board.
9. Junior Officer (on Contract basis) –Essential: Qualified Chartered Accountant (CA).
Desirable: Experience of Working in Govt./PSU/Autonomous bodies/in the relevant area.

ARIES Recruitment 2023 Application Fee Details

Aryabhatta Research Institute of Observational Sciences (ARIES)  ന്‍റെ 16 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

  • Application fee of Rs. 200/- for General/OBC category is to be paid online mode only. SC/ST/PWD/EWS are exempted to pay application fee. If applicant is applying for more than one post, the prescribed application fee is to be paid for each post separately. The application fee deposited once is neither refundable nor adjustable

How To Apply For Latest ARIES Recruitment 2023?

Aryabhatta Research Institute of Observational Sciences (ARIES) വിവിധ  Engineering Assistant, Junior Engg. Asstt. (Electronics), Junior Engg. Asstt. (Electrical), Junior Scientific Assistant, Personal Assistant, Multi-Tasking Staff (MTS), and Junior Officer  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 28 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://aries.res.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill ARIES Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments