HomeLatest Jobആര്‍മി തിരുവനന്തപുരം റാലി വന്നു – അഗ്നിപഥ് സ്കീമില്‍ ഇപ്പോള്‍ അപേക്ഷിക്കാം – എട്ടാം ക്ലാസ്സ്‌...

ആര്‍മി തിരുവനന്തപുരം റാലി വന്നു – അഗ്നിപഥ് സ്കീമില്‍ ഇപ്പോള്‍ അപേക്ഷിക്കാം – എട്ടാം ക്ലാസ്സ്‌ ഉള്ളവര്‍ക്കും അവസരം | Army ARO Trivandrum Agniveer Rally 2023 – Apply Online For Latest Agniveer General Duty, Agniveer Technical, Clerk/ Store Keeper Technical, Tradesmen 10TH Pass and Tradesmen 8TH Pass Vacancies | Free Job Alert

Army ARO Trivandrum Agniveer Rally 2023
Army ARO Trivandrum Agniveer Rally 2023

Army ARO Trivandrum Agniveer Rally 2023:  ഇന്ത്യന്‍ ആര്‍മിയില്‍ അഗ്നിപഥ് സ്കീമില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indian Army ARO Trivandrum Agniveer Rally – Agnipath Scheme  ഇപ്പോള്‍ Agniveer General Duty, Agniveer Technical, Agniveer Clerk/ Store Keeper Technical, Agniveer Tradesmen 10TH Pass and Agniveer Tradesmen 8TH Pass  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്സ്‌, പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Agniveer General Duty, Agniveer Technical, Agniveer Clerk/ Store Keeper Technical, Agniveer Tradesmen 10TH Pass and Agniveer Tradesmen 8TH Pass  തസ്തികകളിലായി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര പ്രധിരോധ വകുപ്പിന് കീഴില്‍ ഇന്ത്യന്‍ ആര്‍മിയില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 16  മുതല്‍ 2023 മാര്‍ച്ച് 15  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from16th February 2023
Last date to Submit Online Application15th March 2023

Indian Army ARO Trivandrum Agniveer Rally – Agnipath Scheme Latest Job Notification Details

ഇന്ത്യന്‍ ആര്‍മിയില്‍ അഗ്നിപഥ് സ്കീമില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Army ARO Trivandrum Agniveer Rally 2023 Latest Notification Details
Organization Name Indian Army ARO Trivandrum Agniveer Rally – Agnipath Scheme
Job Type Central Govt
Recruitment Type Direct Recruitment
Districts Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam and Idukki
Post Name Agniveer General Duty, Agniveer Technical, Agniveer Clerk/ Store Keeper Technical, Agniveer Tradesmen 10TH Pass and Agniveer Tradesmen 8TH Pass
Total Vacancy Various
Job Location All Over India
Salary Rs.30,000
Apply Mode Online
Application Start 16th February 2023
Last date for submission of the application 15th March 2023
Official website https://joinindianarmy.nic.in/

Army ARO Trivandrum Agniveer Rally 2023 Latest Vacancy Details

Indian Army ARO Calicut Agniveer Rally – Agnipath Scheme  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of Posts
1.Agniveer (General Duty) (All Arms)
2.Agniveer (Technical) (All Arms)
3.Agniveer Clerk / Store Keeper (Technical) (All Arms)
4.Agniveer Tradesmen (All Arms) 10th pass
5.Agniveer Tradesmen (All Arms) 8th Pass

Army ARO Trivandrum Agniveer Rally 2023: Benefits to the Agniveers

Agniveers will be given an attractive customized monthly package along with Risk and Hardship allowances as applicable in the three services. On completion of the engagement period of four years, Agniveers will be paid one time ‘SevaNidhi’ package which shall comprise their contribution including accrued interest thereon and matching contribution from the Government equal to the accumulated amount of their contribution including interest as indicated below:

Year Customised Package (Monthly) In Hand (70%) Contribution to Agniveer Corpus Fund (30%) Contribution to corpus fund by GoI
All figures in Rs (Monthly Contribution)
1st Year 30000 21000 9000 9000
2nd Year 33000 23100 9900 9900
3rd Year 36500 25580 10950 10950
4th Year 40000 28000 12000 12000
Total contribution in Agniveer Corpus Fund after four years Rs 5.02 Lakh Rs 5.02 Lakh
Exit After 4 Year Rs 11.71 Lakh as SevaNidhi Package
(Including, interest accumulated on the above amount as per the applicable interest rates would also be paid)

Army ARO Trivandrum Agniveer Rally 2023 : Advantages of Agniveer

  • A transformative reform of recruitment policy of the Armed Forces.
  • A unique opportunity to the youth to serve the country and contribute to Nation Building.
  • Armed Forces profile to be youthful and dynamic.
  • Attractive financial package for the Agniveers.
  • Opportunity for Agniveers to train in the best institutions and enhance their skills & qualifications.
  • Availability of well-disciplined and skilled youth with military ethos in civil society.
  • Adequate re-employment opportunities for those returning to society and who could emerge as role models for the youth.

Army ARO Trivandrum Agniveer Rally 2023 Age Limit Details

Indian Army ARO Trivandrum Agniveer Rally – Agnipath Scheme  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post Name Indian Army Agnipath Agniveer Scheme Eligibility
Agniveer General Duty (GD) All Arms Minimum Age : 17.5 Years
Maximum Age : 21 Years.
Agniveer Technical (All Arms) Minimum Age : 17.5 Years
Maximum Age : 21 Years.
Agniveer Technical Aviation & Ammunition Examiner
Agniveer Clerk / Store Keeper (Technical) All Arms Minimum Age : 17.5 Years
Maximum Age : 21 Years.
Agniveer Tradesman 10th Pass Minimum Age : 17.5 Years
Maximum Age : 21 Years.
Agniveer Tradesman 8th Pass Minimum Age : 17.5 Years
Maximum Age : 21 Years.

Army ARO Trivandrum Agniveer Rally 2023 Educational Qualification Details

Indian Army ARO Trivandrum Agniveer Rally – Agnipath Scheme  ന്‍റെ പുതിയ Notification അനുസരിച്ച് Agniveer General Duty, Agniveer Technical, Agniveer Clerk/ Store Keeper Technical, Agniveer Tradesmen 10TH Pass and Agniveer Tradesmen 8TH Pass  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post Name Indian Army Agnipath Agniveer Scheme Eligibility
Agniveer General Duty (GD) All Arms Class 10th Matric with45% Marks and Minimum 33% in Each Subject.
More Details Read Notification.
Agniveer Technical (All Arms) 10+2 Intermediate Exam in Science Stream with Physics, Chemistry, Maths and English with Minimum 50% Marks in Aggregate and 40% in Each Subject. OR 10+2 Intermediate Exam Passed in Any Recognized Board with 1 Year ITI Course.
More Details Read the Notification.
Agniveer Technical Aviation & Ammunition Examiner
Agniveer Clerk / Store Keeper (Technical) All Arms 10+2 Intermediate in Any Stream with Minimum 60% Marks Aggregate and Minimum 50% Marks in Each Subject.
More Details Read the Notification.
Agniveer Tradesman 10th Pass Class 10th High School Exam Passed in Any Recognized Board in India.
Minimum 33% in Each Subject.
Agniveer Tradesman 8th Pass Class 8th Eight Exam Passed in Any Recognized Board in India.
Minimum 33% in Each Subject

Army ARO Trivandrum Agniveer Rally 2023 Selection Proces

For Recruiting Year 2023-24, the recruitment of Agniveers will be carried out in two phases:-
(a) Phase I – Online Computer Based Written Examination (Online CEE)
(b) Phase II – Recruitment Rally.

The candidates will be selected as follow:

  1. Physical Fitness Test (At Rally Sites)
  2. Physical Measurement (At Rally Site)
  3. Medical Test 
  4. Written Test through Common Entrance Examination (CEE)

Indian Army Agniveer Kerala Rally PFT 2023

1.6 Km Run

  1. Group – I – Up till 5 Min 30 Secs
  2. Group– II 5 Min 31 Sec to 5 Min 45 Secs

Beam (Pull Ups)

  1. Group – I – 10 of 40 marks
  2. Group– II – 9 of 33 Marks, 8 of 27 Marks, 7 of 21 Marks, 6 of 16 Marks

How To Apply For Latest Army ARO Trivandrum Agniveer Rally 2023?

Indian Army ARO Trivandrum Agniveer Rally – Agnipath Scheme വിവിധ  Agniveer General Duty, Agniveer Technical, Agniveer Clerk/ Store Keeper Technical, Agniveer Tradesmen 10TH Pass and Agniveer Tradesmen 8TH Pass  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മാര്‍ച്ച് 15 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://joinindianarmy.nic.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill Army ARO Trivandrum Agniveer Rally 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
ARO Trivandrum Rally Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments