പ്രധിരോധ വകുപ്പിന് കീഴില്‍ ASC സെന്‍ററില്‍ ജോലി : പ്രധിരോധ വകുപ്പിന് കീഴില്‍ ASC സെന്‍ററില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ASC സെന്റർ (സൗത്ത്) ഇപ്പോള്‍ കുക്ക്, സിവിലിയൻ കാറ്ററിംഗ് ഇൻസ്ട്രക്ടർ, MTS, ട്രേഡ്‌സ്മാൻ മേറ്റ്, വെഹിക്കിൾ മെക്കാനിക്, സിവിലിയൻ മോട്ടോർ ഡ്രൈവർ, ക്ലീനർ, ഫയർമെൻ, ഫയർ എൻജിൻ ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് മൊത്തം 71 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ടെക്‌നിക്കൽ ട്രേഡ് ടെസ്റ്റും ഫിസിക്കൽ ടെസ്റ്റും നടത്തി യോഗ്യത നേടിയ ഉദ്യോഗാർത്ഥികളെ എഴുത്ത് പരീക്ഷ നടത്തി മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.ഈ ജോലിക്ക് തപാല്‍ വഴി 2024 ജനുവരി 13 മുതല്‍ 2024 ഫെബ്രുവരി 02 വരെ അപേക്ഷിക്കാം.
പ്രധാനപെട്ട തിയതികള്‍
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ജനുവരി 13 |
അപേക്ഷ അയക്കേണ്ട അവസാന തിയതി | 2024 ഫെബ്രുവരി 02 |
പ്രധിരോധ വകുപ്പിന് കീഴില്‍ ASC സെന്‍ററില്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം
പ്രധിരോധ വകുപ്പിന് കീഴില്‍ ASC സെന്‍ററില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
ASC Centre South Recruitment 2024 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | ASC സെന്റർ (സൗത്ത്) |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | NIL |
തസ്തികയുടെ പേര് | കുക്ക്, സിവിലിയൻ, കാറ്ററിംഗ് ഇൻസ്ട്രക്ടർ, MTS, ട്രേഡ്‌സ്മാൻ മേറ്റ്, വെഹിക്കിൾ മെക്കാനിക്, സിവിലിയൻ മോട്ടോർ ഡ്രൈവർ, ക്ലീനർ, ഫയർമെൻ, ഫയർ എൻജിൻ ഡ്രൈവർ |
ഒഴിവുകളുടെ എണ്ണം | 71 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.18000-Rs.21700 |
അപേക്ഷിക്കേണ്ട രീതി | തപാല്‍ വഴി |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ജനുവരി 13 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ഫെബ്രുവരി 02 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://indianarmy.nic.in/ |
പ്രധിരോധ വകുപ്പിന് കീഴില്‍ ASC സെന്‍ററില്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം
ASC സെന്റർ (സൗത്ത്) യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം | ശമ്പളം |
കുക്ക് | 3 | Rs.19900 |
സിവിലിയൻ കാറ്ററിംഗ് ഇൻസ്ട്രക്ടർ | 3 | Rs.19900 |
MTS | 2 | Rs.18000 |
ട്രേഡ്‌സ്മാൻ മേറ്റ് | 8 | Rs.18000 |
വെഹിക്കിൾ മെക്കാനിക് | 1 | Rs.19900 |
സിവിലിയൻ മോട്ടോർ ഡ്രൈവർ | 9 | Rs.19900 |
ക്ലീനർ | 4 | Rs.18000 |
ലീഡിങ് ഫയർമെൻ | 1 | Rs.21700 |
ഫയർമെൻ | 30 | Rs.19900 |
ഫയർ എൻജിൻ ഡ്രൈവർ | 10 | Rs.21700 |
പ്രധിരോധ വകുപ്പിന് കീഴില്‍ ASC സെന്‍ററില്‍ ജോലി പ്രായപരിധി മനസ്സിലാക്കാം
ASC സെന്റർ (സൗത്ത്) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
തസ്തികയുടെ പേര് | പ്രായ പരിധി |
കുക്ക് | 18-25 |
സിവിലിയൻ കാറ്ററിംഗ് ഇൻസ്ട്രക്ടർ | 18-25 |
MTS | 18-25 |
സിവിലിയൻ കാറ്ററിംഗ് ഇൻസ്ട്രക്ടർ | 18-25 |
വെഹിക്കിൾ മെക്കാനിക് | 18-25 |
സിവിലിയൻ മോട്ടോർ ഡ്രൈവർ | 18-27 |
ക്ലീനർ | 18-25 |
ലീഡിങ് ഫയർമെൻ | 18-25 |
ഫയർമെൻ | 18-25 |
ഫയർ എൻജിൻ ഡ്രൈവർ | 18-25 |
പ്രധിരോധ വകുപ്പിന് കീഴില്‍ ASC സെന്‍ററില്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം
ASC സെന്റർ (സൗത്ത്) ന്‍റെ പുതിയ Notification അനുസരിച്ച് കുക്ക്, സിവിലിയൻ കാറ്ററിംഗ് ഇൻസ്ട്രക്ടർ, MTS, ട്രേഡ്‌സ്മാൻ മേറ്റ്, വെഹിക്കിൾ മെക്കാനിക്, സിവിലിയൻ മോട്ടോർ ഡ്രൈവർ, ക്ലീനർ, ഫയർമെൻ, ഫയർ എൻജിൻ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
കുക്ക് | മെട്രിക്കുലേഷൻ |
സിവിലിയൻ കാറ്ററിംഗ് ഇൻസ്ട്രക്ടർ | മെട്രിക്കുലേഷൻ |
MTS | മെട്രിക്കുലേഷൻ |
ട്രേഡ്‌സ്മാൻ മേറ്റ് | മെട്രിക്കുലേഷൻ |
വെഹിക്കിൾ മെക്കാനിക് | പത്താം ക്ലാസ് പാസ്സ് |
സിവിലിയൻ മോട്ടോർ ഡ്രൈവർ | മെട്രിക്കുലേഷൻ |
ക്ലീനർ | മെട്രിക്കുലേഷൻ |
ലീഡിങ് ഫയർമെൻ | മെട്രിക്കുലേഷൻ |
ഫയർമെൻ | മെട്രിക്കുലേഷൻ |
ഫയർ എൻജിൻ ഡ്രൈവർ | മെട്രിക്കുലേഷൻ |
പ്രധിരോധ വകുപ്പിന് കീഴില്‍ ASC സെന്‍ററില്‍ ജോലി അപേക്ഷാ ഫീസ് എത്ര?
കാറ്റഗറി | അപേക്ഷ ഫീസ് |
Unreserved (UR) & OBC | NIL |
SC, ST, EWS, FEMALE | NIL |
PwBD | NIL |
പ്രധിരോധ വകുപ്പിന് കീഴില്‍ ASC സെന്‍ററില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?
ASC സെന്റർ (സൗത്ത്) വിവിധ കുക്ക്, സിവിലിയൻ കാറ്ററിംഗ് ഇൻസ്ട്രക്ടർ, MTS, ട്രേഡ്‌സ്മാൻ മേറ്റ്, വെഹിക്കിൾ മെക്കാനിക്, സിവിലിയൻ മോട്ടോർ ഡ്രൈവർ, ക്ലീനർ, ഫയർമെൻ, ഫയർ എൻജിൻ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ആപ്പ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യുക ,ആപ്പ്ലിക്കേഷൻ ഫോം ഫിൽ ചെയ്ത് താഴെ പറഞ്ഞ അഡ്രസ്സിലേക്ക് തപാൽ വഴി അയക്കാം .അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഫെബ്രുവരി 02 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
അപേക്ഷിക്കേണ്ടതെങ്ങനെ?
- ഔദ്യോഗിക വെബ്സൈറ്റായ https://indianarmy.nic.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- ആപ്പ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യുക
- ആപ്പ്ലിക്കേഷൻ ഫോം ഫിൽ ചെയ്ത് താഴെ പറഞ്ഞ അഡ്രസ്സിലേക്ക് തപാൽ വഴി അയക്കാം
- The Presiding Officer, Civilian Direct Recruitment Board, CHQ, ASC Centre (South)– 2 ATC, Agram Post, Bangalore -07
പ്രധിരോധ വകുപ്പിന് കീഴില്‍ ASC സെന്‍ററില്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join WhatsApp Channel | Click Here |