HomeLatest Jobകേരളത്തില്‍ Assam Rifles ല്‍ സ്ഥിര ജോലിക്ക് അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്കും...

കേരളത്തില്‍ Assam Rifles ല്‍ സ്ഥിര ജോലിക്ക് അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്കും അവസരം | Assam Rifles Tradesman Recruitment 2023 – Apply Online For Latest 616 Technical and Tradesman Vacancies | Free Job Alert

Assam Rifles Tradesman Recruitment 2023
Assam Rifles Tradesman Recruitment 2023

Assam Rifles Tradesman Recruitment 2023: പ്രധിരോധ വകുപ്പിന് കീഴില്‍ കേരളത്തില്‍ അസ്സാം റൈഫിളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Assam Rifles  ഇപ്പോള്‍ Technical and Tradesman  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Technical and Tradesman പോസ്റ്റുകളിലായി മൊത്തം 616 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 17  മുതല്‍ 2023 മാര്‍ച്ച് 19  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from17th February 2023
Last date to Submit Online Application19th March 2023

Assam Rifles Latest Job Notification Details

പ്രധിരോധ വകുപ്പിന് കീഴില്‍ കേരളത്തില്‍ അസ്സാം റൈഫിളില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Assam Rifles Tradesman Recruitment 2023 Latest Notification Details
Organization Name Assam Rifles
Job Type Central Govt
Recruitment Type Direct Recruitment
Advt No Memo No: I.12016/2023
Post Name Technical and Tradesman
Total Vacancy 616
Job Location All Over India
Salary Rs.19,900 -63,200
Apply Mode Online
Application Start 17th February 2023
Last date for submission of application 19th March 2023
Official website https://www.assamrifles.gov.in/

Assam Rifles Tradesman Recruitment 2023 Latest Vacancy Details

Assam Rifles  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of Posts
1.Trade – Bridge & Road.
2.Trade – Religious Teacher. (For Male candidates only)
3.Trade – Clerk. (Both Male & Female candidates),
4.Trade – Operator Radio and Line. (For Male candidates only),
5.Trade – Radio Mechanic. (For Male candidates only),
6.Trade – Personal Assistant (Both Male & Female candidates),
7.Trade – Laboratory Assistant (For Male candidates only),
8.Trade – Nursing Assistant. (For Male candidates only)
9.Trade – Veterinary Field Assistant (For Male candidates only)
10.Trade Pharmacist (Both Male & Female candidates).
11.Trade – Washer-man (For Moe candidates only)
12.Trade – Female Safa
13.Trade – Barber
14.Trade – Cook
15.Trade -Male Safai
16.Trade – X-Ray Assistant
17.Trade – Plumber
18.Trade – Surveyor
19.Trade – Electrician
20.Trade – Electrical Fitter Signal
21.Trade – Lineman Field
22.Trade – Electrician Mechanic vehicle
23.Trade – Draughtsman.

State-wise Vacancy Details: Assam Rifles Tradesman Recruitment 2023

  • Andhra Pradesh : 25
  • Arunachal Pradesh : 34
  • Assam : 18
  • Bihar : 30
  • Chattisgrah : 14
  • Delhi : 04
  • Goa : 03
  • Gujrat : 27
  • Haryana : 04
  • Himachal Pradesh : 01
  • Jammu and Kashmir : 10
  • Jharkhand : 17
  • Karnataka : 18
  • Kerala : 21
  • Lakshdeep : 01
  • Madhay Pradesh : 12
  • Maharashtra : 20
  • Manipur : 33
  • Meghalaya : 03
  • Mizoram : 88
  • Nagaland : 92
  • Odisha : 21
  • Puducherry : 02
  • Punjab : 12
  • Rajasthan : 09
  • Sikkim : 01
  • Tamilnadu : 26
  • Telangana : 27
  • Tripura : 04
  • Uttar Pradesh : 25
  • Uttrakhand : 02
  • West Bengal : 12

Assam Rifles Tradesman Recruitment 2023 Age Limit Details

Assam Rifles  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Trade – Bridge & Road. – 18-23 Years
2. Trade – Religious Teacher. (For Male candidates only) – 18-30 Years
3. Trade – Clerk. (Both Male & Female candidates), – 18-25 Years
4. Trade – Operator Radio and Line. (For Male candidates only), – 18-25 Years
5. Trade – Radio Mechanic. (For Male candidates only), – 18-23 Years
6. Trade – Personal Assistant (Both Male & Female candidates), – 18-25 Years
7. Trade – Laboratory Assistant (For Male candidates only), – 18-23 Years
8. Trade – Nursing Assistant. (For Male candidates only) – 18-23 Years
9. Trade – Veterinary Field Assistant (For Male candidates only) – 21-23 Years
10. Trade Pharmacist (Both Male & Female candidates). – 20-25 Years
11. Trade – Washer-man (For Moe candidates only) – 18-23 Years
12. Trade – Female Safa – 18-25 Years
13. Trade – Barber – 18-23 Years
14. Trade – Cook – 18-23 Years
15. Trade -Male Safai – 18-23 Years
16. Trade – X-Ray Assistant – 18-23 Years
17. Trade – Plumber – 18-23 Years
18. Trade – Surveyor – 20-28 Years
19. Trade – Electrician- 18-23 Years
20. Trade – Electrical Fitter Signal- 18-23 Years
21. Trade – Lineman Field- 18-23 Years
22. Trade – Electrician Mechanic vehicle- 18-23 Years
23. Trade -Draughtsman. – 18-25 Years

Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through Assam Rifles official Notification 2023 for more reference

Assam Rifles Tradesman Recruitment 2023 Educational Qualification Details

Assam Rifles  ന്‍റെ പുതിയ Notification അനുസരിച്ച് Technical and Tradesman  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Trade – Bridge & Road. – initial Rank – Naib Subedar, Education Qualification – (a) Matric or equivalent from a recognised Board or University (b) Diploma in civil engineering from a recognised institution for Bridge and Road,
2. Trade – Religious Teacher. (For Male candidates only) – initial Rank – Naib Subedar, Education Qualification – (a) Graduation with Madhyamika in Sanskrit or Bhushan in Hindi
3. Trade – Clerk. (Both Male & Female candidates), – initial Rank – Havildar, Education Qualification – (a) intermediate or Senior Secretary School Certificate (10+2) examination from recognized Board/University or equivalent (b) Skill Test Norms on Computer English typing with minimum speed of 35 words per minute on computer OR Hindi typing with minimum speed of 30 words per minute on computer (Time allowed-l0 minutes
4. Trade – Operator Radio and Line. (For Male candidates only), – initial Rank – Havildar, Education Qualification – Matriculation pass or equivalent from a recognized board and two years industrial-Training institute in Radio and Television or Electronics from a recognized institute 12th class pass or equivalent with Physics, Chemistry and mathematics as subjects of study from a recognized Boarder University or institute
5. Trade – Radio Mechanic. (For Male candidates only) – initial Rank – Warrant Officer, Education Qualification – 10th from a recognised board with diploma in Radio and Television Technology or Electronics or Telecommunications or Computer or Electrical or Mechanical Engineering or Domestic appliances from any institution recognized by the Central Government or the State Government OR 12th Standard or intermediate or equivalent with aggregate marks of Fifty percent with Physics, Chemistry and Mathematics from a recognized or University or institution
6. Trade – Personal Assistant (Both Male & Female candidates) – initial Rank – Warrant Officer, Education Qualification – (a) intermediate or Senior Secondary School Certificate (10+2) examination from recognized Board or University or equivalent (b) Skill Test Norms on Computer:- (i) Dictation 10 minutes @ 80 words per minute (ii) Transcription Time 50 minutes in English or 65 minutes in Hindi on computer
7. Trade • Laboratory Assistant (For Male candidates only), – initial Rank – Rifleman, education with English, Math’s, Science and Biology from a recognized Board
8. Trade • Nursing Assistant. (For Male candidates only) – (For Male candidates only), initial Rank – Warrant Officer, Education Qualification – 10+2 pass with two years diploma certificate in veterinary science from recognized University / institute with one year experience in Veterinary field
9. Trade – Veterinary Field Assistant (For Male candidates only) – , initial Rank – Warrant Officer, Education Qualification – 10+2 pass with two years diploma certificate in veterinary science from recognized University / institute with one year experience in Veterinary field
10. Trade Pharmacist (Both Male & Female candidates). – initial Rank – Warrant Officer, Education Qualification – (a) 10+2 or equivalent (b) Degree or Diploma in Pharmacy from any recognized institution of the Central or a State Government for which the period of training in two years followed by an internship of which the practical training shall not be less than five hundred hours spread over a period of not less than three months: provided that not less than two hundred and fifty hours are devoted to actiual dispensing of prescriptions; (c)  Possessing the qualifications under Section 3l and 32 of the Pharmacy Act, 1948 and registered under Section 33 of the said Act.
11. Trade – Washer-man (For Moe candidates only) – Initial Rank – Rifleman, Education Qualification – 10th class pass from a recognized Board.
12. Trade – Female Safa – initial Rank – Riflewomen, Education Qualification – 10th class passed from a recognized Board.
13. Trade – Barber – initial Rank – Rifleman, Education Qualification – 10th class pass from a recognized Board
14. Trade – Cook – initial Rank – Rifleman, Education Qualification -10th class pass from a recognized Board
15. Trade -Male Safai – initial Rank – Rifleman, Education Qualification – 1oth class pass from a recognized Board
16. Trade – X-Ray Assistant – initial Rank – Havildar, Education Qualification – 10+2 pass with diploma in Radiology from a recognized Board or University
17. Trade – Plumber – initial Rank – Rifleman, Education Qualification: 10th class pass from a recognized Board with industrial Training institute certificate in Plumber trade from a recognized institute
18. Trade – Surveyor – initial Rank – Rifleman, Education Qualification: 10th class pass from a recognized Board with industrial Training institute certificate in Plumber trade from a recognized institute
19. Trade – Electrician- initial Rank – Rifleman, Education Qualification: 10th class pass from a recognized Board with industrial Training institute certificate in Plumber trade from a recognized institute
20. Trade – Electrical Fitter Signal- initial Rank – Rifleman, Education Qualification: 10th class pass from a recognized Board with industrial Training institute certificate in Plumber trade from a recognized institute
21. Trade – Lineman Field- , initial Rank – Rifleman, Education Qualification – 10″‘ class pass from a recognized Board with industrial Training institute certificate in Electrician trade from a recognized institute
22. Trade – Electrician Mechanic vehicle – initial Rank – Rifleman, Education Qualification: 10th class pass from a recognized Board with industrial Training institute certificate in Plumber trade from a recognized institute
23. Trade -Draughtsman. – initial Rank – Warrant Officer, Education Qualification – 10+2 or equivalent from a recognized board and three years diploma in Architectural Assistantship from any recognized Polytechnic College or institution

Physical Standards : Assam Rifles Tradesman Recruitment 2023

PST For Naib Subedar (Religious Teacher), Warrant Officer (Veterinary Field Assistant), Warrant Officer (Radio Mechanic), Havildar (Operator Radio and Line, X-Ray Asst, Surveyor), Rifleman (Electrical Fitter Signal, Lineman Field, Electrician Mechanic Vehicle, Electrician, Plumber, Nursing Asst, Lab Asst, Barber, Cook, Safai & Washerman) Only

Chest for Male Only

  • For all Candidates Except those Mentioned Below: Male – 170 cms, Normal – 80 cms, Expanded – 85 cms
  • Minimum Height (Garhwalis, Kumaonis, Gorkhas, Dorgas, Marathas, & Candidates of Assam, Nagaland, Manipur, Mizoram, Tripura, Arunachal Pradesh, Meghalaya, Himachal Pradesh, Kashmir, Leh, Ladakh: Male-165 cms, Normal – 78 cms, Expanded – 83 cms
  • Minimum Height for all candidates of ST: Male-162.5 cms, Normal – 76 cms, Expanded – 81 cms
  • Weight Corresponding to height and Age as Per Medical standard (For Male & Female)

PST for Naib Subedar (Bridge & Road), Warrant Officer (Draughtsman, Pharmacist) & Rifleman (Female Safai) Only

  • For all Candidates Except those Mentioned Below: Male – 170 cms, Female – 157 cms, Normal – 80 cms, Expanded – 85 cms
  • Weight Corresponding to height and Age as Per Medical standard (For Male & Female)

PST for Havildar (Clerk) & Warrant Officer (PA)

  • For all Candidates Except those Mentioned Below: Male – 165 cms, Female – 155 cms, Normal – 80 cms, Expanded – 85 cms

PET (All India Except Ladakh Region)

  • For Male Candidates: 05 Km run to Qualify with in 24 Minutes
  • For Female Candidates: 1.6 km run to Qualify with in 8.30 Minutes

PET (Ladakh Region)

  • For Male Candidates: 1.6 Km run to Qualify with in 6.30 Minutes
  • For Female Candidates: 800 Meter run to Qualify with in 4.00 Minutes

Assam Rifles Tradesman Recruitment 2023 Application Fee Details

Assam Rifles  ന്‍റെ 616 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

  • Group B Post : Rs.200/-
  • Group C Post : Rs.100/-
  • SC / ST / Female / ESM : Nil

Pay the Examination Fee through Debit Card, Credit Card, Net Banking.

How To Apply For Latest Assam Rifles Tradesman Recruitment 2023?

Assam Rifles വിവിധ  Technical and Tradesman  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മാര്‍ച്ച് 19 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.assamrifles.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill Assam Rifles Tradesman Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments