HomeLatest Jobഇന്റര്‍വ്യൂ വഴി ഭാരത് ഡൈനമിക്സ് ലിമിറ്റഡില്‍ 361 ഒഴിവുകളിലേക്ക് നിയമനം - ഇപ്പോള്‍ ഓണ്‍ലൈന്‍...

ഇന്റര്‍വ്യൂ വഴി ഭാരത് ഡൈനമിക്സ് ലിമിറ്റഡില്‍ 361 ഒഴിവുകളിലേക്ക് നിയമനം – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

ഭാരത് ഡയനാമിക്ക്സ് ലിമിറ്റഡ്ല്‍ ജോലി : ഭാരത് ഡൈനമിക്സ് ലിമിറ്റഡിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഭാരത് ഡൈനമിക്സ് ലിമിറ്റഡ് ഇപ്പോള്‍ പ്രോജക്റ്റ് എഞ്ചിനീയർ / പ്രോജക്റ്റ് ഓഫീസർ / പ്രോജക്റ്റ് ഡിപ്ലോമ അസിസ്റ്റൻ്റ് / പ്രോജക്റ്റ് ട്രേഡ് അസിസ്റ്റൻ്റ് / പ്രോജക്റ്റ് അസിസ്റ്റൻ്റ് / പ്രോജക്റ്റ് ഓഫീസ് അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ ഉള്ളവർക്ക് ഭാരത് ഡയനാമിക്ക്സ് ലിമിറ്റഡ്ല്‍ ജോലി മൊത്തം 361 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ഭാരത് ഡയനാമിക്ക്സ് ലിമിറ്റഡ്ല്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 24 ജനുവരി 2024 മുതല്‍ 14 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി24 ജനുവരി 2024
അപേക്ഷ അയക്കേണ്ട അവസാന തിയതി14 ഫെബ്രുവരി 2024
BDL Recruitment 2024
BDL Recruitment 2024

ഭാരത് ഡയനാമിക്ക്സ് ലിമിറ്റഡ്ല്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

ഭാരത് ഡൈനമിക്സ് ലിമിറ്റഡിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

BDL Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ഭാരത് ഡൈനമിക്സ് ലിമിറ്റഡ്
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Temporary Recruitment
Advt No N/A
തസ്തികയുടെ പേര് പ്രോജക്റ്റ് എഞ്ചിനീയർ / പ്രോജക്റ്റ് ഓഫീസർ / പ്രോജക്റ്റ് ഡിപ്ലോമ അസിസ്റ്റൻ്റ് / പ്രോജക്റ്റ് ട്രേഡ് അസിസ്റ്റൻ്റ് / പ്രോജക്റ്റ് അസിസ്റ്റൻ്റ് / പ്രോജക്റ്റ് ഓഫീസ് അസിസ്റ്റൻ്റ്
ഒഴിവുകളുടെ എണ്ണം 361
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം 23,000/-39,000/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 24 ജനുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി 14 ഫെബ്രുവരി 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് https://bdl-india.in/

ഭാരത് ഡയനാമിക്ക്സ് ലിമിറ്റഡ്ല്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

ഭാരത് ഡൈനമിക്സ് ലിമിറ്റഡ് പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
പ്രോജക്റ്റ് എഞ്ചിനീയർ / ഓഫീസർ136Rs.30,000-39,000/-
പ്രോജക്റ്റ് ഡിപ്ലോമ അസിസ്റ്റൻ്റ്/അസിസ്റ്റൻ്റ്142Rs.25,000-29,500/-
പ്രോജക്റ്റ് ട്രേഡ് അസിസ്റ്റൻ്റ്/ഓഫീസ് അസിസ്റ്റൻ്റ്83Rs.23,000-27,500/-

ഭാരത് ഡയനാമിക്ക്സ് ലിമിറ്റഡ്ല്‍ ജോലി പ്രായപരിധി മനസ്സിലാക്കാം

ഭാരത് ഡൈനമിക്സ് ലിമിറ്റഡ് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
പ്രോജക്റ്റ് എഞ്ചിനീയർ / ഓഫീസർ28 വയസ്സ്
പ്രോജക്റ്റ് ഡിപ്ലോമ അസിസ്റ്റൻ്റ്/അസിസ്റ്റൻ്റ്28 വയസ്സ്
പ്രോജക്റ്റ് ട്രേഡ് അസിസ്റ്റൻ്റ്/ഓഫീസ് അസിസ്റ്റൻ്റ്28 വയസ്സ്

ഭാരത് ഡയനാമിക്ക്സ് ലിമിറ്റഡ്ല്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

ഭാരത് ഡൈനമിക്സ് ലിമിറ്റഡ് പുതിയ Notification അനുസരിച്ച് പ്രോജക്റ്റ് എഞ്ചിനീയർ / പ്രോജക്റ്റ് ഓഫീസർ / പ്രോജക്റ്റ് ഡിപ്ലോമ അസിസ്റ്റൻ്റ് / പ്രോജക്റ്റ് ട്രേഡ് അസിസ്റ്റൻ്റ് / പ്രോജക്റ്റ് അസിസ്റ്റൻ്റ് / പ്രോജക്റ്റ് ഓഫീസ് അസിസ്റ്റൻ്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
പ്രോജക്ട് എഞ്ചിനീയർമാർ (മെക്കാനിക്കൽ / ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ / കമ്പ്യൂട്ടർ സയൻസ് / സിവിൽ / കെമിക്കൽ / എൻവയോൺമെൻ്റ് / മെറ്റലർജി)1st ക്ലാസ് (60%) BE/ B.Tech/ B.Sc Engg (4 വർഷം) / ഇൻ്റഗ്രേറ്റഡ് എം.ഇ./ എം.ടെക്. കോഴ്സ് അല്ലെങ്കിൽ തത്തുല്യമായ (മെക്കാനിക്കൽ / ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ / കമ്പ്യൂട്ടർ സയൻസ് / സിവിൽ / കെമിക്കൽ / എൻവയോൺമെൻ്റ് / മെറ്റലർജി) AICTE അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട് / യൂണിവേഴ്സിറ്റികളിൽ നിന്ന്.
പ്രോജക്ട് ഓഫീസർ (ബിസിനസ് ഡെവലപ്‌മെൻ്റ്)എംബിഎയിൽ 1st ക്ലാസ് (60%) (മാർക്കറ്റിംഗ് / ഫോറിൻ ട്രേഡ് / സപ്ലൈ). ചെയിൻ മാനേജ്മെൻ്റ്) (2 വർഷം) അല്ലെങ്കിൽ തത്തുല്യം / ബിരുദാനന്തര ബിരുദം സ്പെഷ്യലൈസേഷനോടുകൂടിയ ഡിപ്ലോമ / ബിരുദാനന്തര ബിരുദം മാർക്കറ്റിംഗ് / സെയിൽസ് & മാർക്കറ്റിംഗ്
പ്രോജക്ട് ഓഫീസർ (ഹ്യൂമൻ റിസോഴ്സ്)MBA/ MSW/PG ഡിപ്ലോമയിൽ 1st ക്ലാസ് (60%) അല്ലെങ്കിൽ (02 വർഷം). എച്ച്ആർ/പിഎം, ഐആർ/പേഴ്‌സണൽ മാനേജ്‌മെൻ്റ്/ എന്നിവയിൽ തത്തുല്യമായ കോഴ്‌സ് വ്യാവസായിക ബന്ധങ്ങൾ / സാമൂഹ്യക്ഷേമം / സാമൂഹിക പ്രവർത്തനം
പ്രോജക്ട് ഓഫീസർ(ഫൈനാൻസ്)CA / ICWA അല്ലെങ്കിൽ AIMA അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കോഴ്സ് വിജയിക്കുക / യൂണിവേഴ്സിറ്റി അല്ലെങ്കിൽ MBA (ഫിനാൻസിൽ) 1st ക്ലാസ് (60%) (2 വർഷം) അല്ലെങ്കിൽ ഫൈനാൻസിൽ ബി രുദാനന്തര ഡിപ്ലോമ
പ്രോജക്ട് ഡിപ്ലോമ അസിസ്റ്റൻ്റ് (മെക്കാനിക്കൽ / ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ / കമ്പ്യൂട്ടറുകൾ / സിവിൽ / മെറ്റലർജി / കെമിക്കൽ)പ്രസ്തുത വിഷയത്തിൽ 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ കോഴ്‌സ് (മെക്കാനിക്കൽ / ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ / കമ്പ്യൂട്ടറുകൾ / സിവിൽ / മെറ്റലർജി / കെമിക്കൽ)
പ്രോജക്ട് അസിസ്റ്റൻ്റ് (ഫൈനാൻസ് )കൊമേഴ്‌സ്/ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദ കോഴ്‌സ് (കൂടെ ഫിനാൻസ് സ്പെഷ്യലൈസേഷൻ) കുറഞ്ഞത് 6 മാസത്തെ കമ്പ്യൂട്ടർ ഓഫീസ് ആപ്ലിക്കേഷനുകളിലെ കോഴ്സ്.(OR) CA ഇൻ്റർ / ICWA ഇൻ്റർ / CS ഇൻ്റർ എന്നിവയ്‌ക്കൊപ്പം ഇൻ്റർമീഡിയറ്റിൽ വിജയിക്കുക (അല്ലെങ്കിൽ) 1 വർഷത്തെ ഡിപ്ലോമയോടെ സയൻസ്/ ഇക്കണോമിക്‌സിൽ ഏതെങ്കിലും ബിരുദം കുറഞ്ഞത് 6 മാസത്തെ ഫിനാൻഷ്യൽ മാനേജ്‌മെൻ്റിലെ കോഴ്‌സ് ഓഫീസ് ആപ്ലിക്കേഷനുകളിലെ കമ്പ്യൂട്ടർ കോഴ്‌സ്
പ്രോജക്ട് അസിസ്റ്റൻ്റ് (ഹ്യൂമൻ റിസോഴ്സ്)ബിസിനസ് അഡ്മിനിസ്ട്രേഷൻ, സോഷ്യൽ വെൽഫെയർ, PM & IR എന്നിവയിൽ ബിരുദം, പേഴ്‌സണൽ മാനേജ്‌മെൻ്റ്, എച്ച്ആർ, സോഷ്യൽ സയൻസസ്, കുറഞ്ഞത് 6 ഓഫീസ് ആപ്ലിക്കേഷനുകളിൽ മാസത്തെ കമ്പ്യൂട്ടർ കോഴ്‌സ് (അല്ലെങ്കിൽ) ഏതെങ്കിലും PM, PM&IR, SW, T&D, എന്നിവയിൽ 1 വർഷത്തെ ഡിപ്ലോമ കോഴ്സിനൊപ്പം ബിരുദം കുറഞ്ഞത് 6 മാസത്തെ കമ്പ്യൂട്ടർ കോഴ്‌സുള്ള എച്ച്ആർ, ലേബർ ലോ ഓഫീസ് ആപ്ലിക്കേഷൻ
പ്രോജക്ട് ട്രേഡ് അസിസ്റ്റൻ്റ് (ഫിറ്റർ / ഇലക്ട്രോണിക്സ് / ഇലക്ട്രീഷ്യൻ / മെക്കാനിക്കൽ / ടർണർ / വെൽഡർ / ഇലക്ട്രോ പ്ലേറ്റിംഗ് / കമ്പ്യൂട്ടറുകൾ / മിൽ റൈറ്റ് / ഡീസൽ മെക്കാനിക്ക് / റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് / പ്ലംബർ / റേഡിയോ മെക്കാനിക്ക്)ഓഫീസ് അപേക്ഷകൾ പ്രോജക്ട് ട്രേഡ് അസിസ്റ്റൻ്റ് (ഫിറ്റർ / ഇലക്ട്രോണിക്സ് / ഇലക്ട്രീഷ്യൻ / മെക്കാനിക്കൽ / ടർണർ / വെൽഡർ / ഇലക്ട്രോ പ്ലേറ്റിംഗ് / കമ്പ്യൂട്ടറുകൾ / മിൽ റൈറ്റ് / ഡീസൽ മെക്കാനിക്ക് / റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് / പ്ലംബർ / റേഡിയോ മെക്കാനിക്ക്) പ്രസക്തമായ വിഷയത്തിൽ ഐടിഐ (ഫിറ്റർ / ഇലക്ട്രോണിക്സ് / ഇലക്ട്രീഷ്യൻ / മെക്കാനിക്കൽ / ടർണർ / വെൽഡർ / ഇലക്ട്രോ പ്ലേറ്റിംഗ് / കമ്പ്യൂട്ടറുകൾ / മിൽ റൈറ്റ് / ഡീസൽ മെക്കാനിക്ക് / റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് / പ്ലംബർ / റേഡിയോ മെക്കാനിക്ക്) NAC അല്ലെങ്കിൽ സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യമായത്
പ്രോജക്ട് ഓഫീസ് അസിസ്റ്റൻ്റ്കമ്പ്യൂട്ടറിലും കൊമേഴ്‌സ്യൽ പ്രാക്ടീസിലും ഡിപ്ലോമ (DCCP)/ ഡിസിപി കോഴ്സ്

ഭാരത് ഡയനാമിക്ക്സ് ലിമിറ്റഡ്ല്‍ ജോലി അപേക്ഷാ ഫീസ്‌ എത്ര?

ഭാരത് ഡൈനമിക്സ് ലിമിറ്റഡ് 361 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

കാറ്റഗറിഅപേക്ഷ ഫീസ്
SC / ST/ PwBD/ Ex-ServicemenNIL
General / EWS / OBC (NCL)
പ്രോജക്ട് എഞ്ചിനീയർ/ പ്രോജക്ട് ഓഫീസർ
പ്രോജക്ട് ഡിപ്ലോമ അസിസ്റ്റൻ്റ് / പ്രോജക്ട് ട്രേഡ് അസിസ്റ്റൻ്റ് / പ്രോജക്റ്റ് അസിസ്റ്റൻ്റ് / പ്രോജക്ട് ഓഫീസ് അസിസ്റ്റൻ്റ്
Rs.300/-

Rs.200/-

ഭാരത് ഡയനാമിക്ക്സ് ലിമിറ്റഡ്ല്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

ഭാരത് ഡൈനമിക്സ് ലിമിറ്റഡ് വിവിധ പ്രോജക്റ്റ് എഞ്ചിനീയർ / പ്രോജക്റ്റ് ഓഫീസർ / പ്രോജക്റ്റ് ഡിപ്ലോമ അസിസ്റ്റൻ്റ് / പ്രോജക്റ്റ് ട്രേഡ് അസിസ്റ്റൻ്റ് / പ്രോജക്റ്റ് അസിസ്റ്റൻ്റ് / പ്രോജക്റ്റ് ഓഫീസ് അസിസ്റ്റൻ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 14 ഫെബ്രുവരി 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://bdl-india.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

ഭാരത് ഡയനാമിക്ക്സ് ലിമിറ്റഡ്ല്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments