HomeLatest Jobഹൈകോടതിയില്‍ പ്യൂണ്‍ ആവാം , 5793 ഒഴിവുകള്‍ - പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്കും അവസരം |...

ഹൈകോടതിയില്‍ പ്യൂണ്‍ ആവാം , 5793 ഒഴിവുകള്‍ – പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്കും അവസരം | ബോംബെ ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024 | Free Job Alert

ബോംബെ ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024 : മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് നല്ല ശമ്പളത്തില്‍ ഹൈകോടതിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ബോംബെ ഹൈക്കോടതി ഇപ്പോള്‍ Stenographer (Grade-3), Junior Clerk, Peon/Hamal തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ്‌ , ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Stenographer (Grade-3), Junior Clerk, Peon/Hamal പോസ്റ്റുകളില്‍ ആയി മൊത്തം 5793 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ബോംബെ ഹൈകോടതിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 4 മുതല്‍ 2023 ഡിസംബര്‍ 18 വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from4th December 2023
Last date to Submit Online Application18th December 2023
Bombay High Court Recruitment 2024
Bombay High Court Recruitment 2024

ബോംബെ ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024 ഒഴിവുകളുടെ വിശദമായ വിവരണം

മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് നല്ല ശമ്പളത്തില്‍ ഹൈകോടതിയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Bombay High Court Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ബോംബെ ഹൈക്കോടതി
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് Stenographer (Grade-3), Junior Clerk, Peon/Hamal
ഒഴിവുകളുടെ എണ്ണം 5793
Job Location All Over Maharashtra
ജോലിയുടെ ശമ്പളം Rs.19,900 – 1,22,800/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2023 ഡിസംബര്‍ 4
അപേക്ഷിക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 18
ഒഫീഷ്യല്‍ വെബ്സൈറ്റ് https://bombayhighcourt.nic.in/

ബോംബെ ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024 ഒഴിവുകള്‍ എത്ര എന്നറിയാം

ബോംബെ ഹൈക്കോടതി യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Stenographer (Grade-3)714
2.Junior Clerk3495
3.Peon/Hamal1584
 Total5793

Salary Details:

1. Stenographer (Grade-3) – Pay Level S-14 : (38600-122800)
2. Junior Clerk – Pay Level S-6 : (19900-63200)
3. Peon/Hamal – Pay Level S-1 : (15000-47600)

ബോംബെ ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024 പ്രായപരിധി മനസ്സിലാക്കാം

Bombay High Court ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

a) Should not be less than 18 years and more than 38 years of age in case of General Category and 43 years in case of candidates belonging to Schedule Caste, Schedule Tribe, Other Backward Class or Special Backward Class as specified by the Government. b) The maximum age limit shall not be applicable to the State/Central Government Employee, applying through proper channel.
(ii) Candidate should not have more than two living children born after 28.03.2006.
(iii) Candidate shall not be eligible for appointment if he/she has been convicted for an offence involving moral turpitude or he/she is or has been permanently debarred or disqualified by the High Court/District Court or the Union Public Service Commission or any State Public Service Commission from appearing for examinations or selections conducted by it

ബോംബെ ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024 വിദ്യഭ്യാസ യോഗ്യത അറിയാം

ബോംബെ ഹൈക്കോടതി ന്‍റെ പുതിയ Notification അനുസരിച്ച് Stenographer (Grade-3), Junior Clerk, Peon/Hamal തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SI NoName of PostsQualification
1.Stenographer (Grade-3)A candidate for being eligible
(a) Must possess Degree from any recognized University. (preference will be given to the candidates possessing Degree in Law)
(b) Adequate knowledge of the regional language of the Court in the District
(c) Qualify Government Commercial Certificate Examination or examination conducted by Government Board or Government Certificate in Computer Typing Basic Course (GCCTBC or I.T.I.) for speed of – 100 w.p.m. or above in English Shorthand and 80 w.p.m. or above in Marathi Shorthand and – 40 w.p.m. or above in English Typing and 30 w.p.m. or above in Marathi Typing.
(d)Possess Computer Certificate about proficiency in operation of word processor in Windows and Linux in addition to M.S. Office, M.S. Word, Wordstar-7 and Open Office Org. obtained from any of the following Institutes :
i) Statutory Universities in the State of Maharashtra or Goa, as the case may be.
ii) Maharashtra or Goa State Board of Technical Education, as the case may be.
iii) NIC, DOEACC, APTECH, NIIT, C-DAC, DATAPRO, SSI, BOSTON, CEDIT, MS-CIT,
iv) Certificate regarding Qualification of computer knowledge issued by the Government of Maharashtra or Goa, as the case may be.
2.Junior ClerkA candidate for being eligible
(a) Must possess Degree from any recognized University. (preference will be given to the candidates possessing Degree in Law)
(b) Adequate knowledge of the regional language of the Court in the District
(c) Must have passed Government Commercial Certificate Examination or examination conducted by Government Board or Government Certificate in Computer Typing Basic Course (GCC-TBC or I.T.I.) for speed of – 40 w.p.m. or above in English Typing and 30 w.p.m. or above in Marathi Typing.
(d)Possess Computer Certificate about proficiency in operation of word processor in Windows and Linux in addition to M.S. Office, M.S. Word, Wordstar-7 and Open Office Org. obtained from any of the following Institutes :
i) Statutory Universities in the State of Maharashtra or Goa, as the case may be.
ii) Maharashtra or Goa State Board of Technical Education, as the case may be.
iii) NIC, DOEACC, APTECH, NIIT, C-DAC, DATAPRO, SSI, BOSTON, CEDIT, MS-CIT,
iv) Certificate regarding Qualification of computer knowledge issued by the Government of Maharashtra or Goa, as the case may be.
3.Peon/HamalA candidate must have passed minimum 7th Standard examination and having good physique.

ബോംബെ ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024 അപേക്ഷാ ഫീസ്‌ എത്ര?

Bombay High Court യുടെ 5793 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

For General Category – Rs.1000/-
For candidates belonging to Schedule Caste, Schedule Tribe, Other Backward Class or Special Backward Class as specified by the Government – Nil
Note: The applicants shall pay the Application Fee as indicated in the Table Above through Online Payment Mode Only.

ബോംബെ ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024 എങ്ങനെ അപേക്ഷിക്കാം?

ബോംബെ ഹൈക്കോടതി വിവിധ Stenographer (Grade-3), Junior Clerk, Peon/Hamal ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 18 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://bombayhighcourt.nic.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

ബോംബെ ഹൈക്കോടതി റിക്രൂട്ട്മെന്റ് 2024 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments