HomeLatest Jobകേരള ഭാരത് പെട്രോളിയത്തില്‍ ജോലി - തുടക്കാര്‍ക്ക് അവസരം | BPCL Kerala Recruitment 2023...

കേരള ഭാരത് പെട്രോളിയത്തില്‍ ജോലി – തുടക്കാര്‍ക്ക് അവസരം | BPCL Kerala Recruitment 2023 | Free Job Alert

BPCL Kerala Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്  ഇപ്പോള്‍ Graduate Apprentice  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് Graduate Apprentice പോസ്റ്റുകളിലായി മൊത്തം 125 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ Experience ഇല്ലാതെ കേന്ദ്ര സര്‍ക്കാരിനു കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഓഗസ്റ്റ്‌ 30  മുതല്‍ 2023 സെപ്റ്റംബര്‍ 15  വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from30th August 2023
Last date to Submit Online Application15th September 2023
BPCL Kerala Recruitment 2023
BPCL Kerala Recruitment 2023

BPCL കേരള റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

BPCL Kerala Recruitment 2023 Latest Notification Details
Organization Name Bharat Petroleum Corporation Limited (BPCL), Kochi Refinery
Job Type Central Govt
Recruitment Type Apprentices Training
Advt No N/A
Post Name Graduate Apprentice
Total Vacancy 125
Job Location All Over Kerala
Salary Rs.25,000/-
Apply Mode Online
Application Start 30th August 2023
Last date for submission of application 15th September 2023
Official website https://www.bharatpetroleum.com/

BPCL കേരള റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Sl.NoDisciplineNumber of VacancyMonthly Stipend (INR)Duration of TrainingLocation of Training
1Chemical Engineering42Rs. 25,000ONE yearBPCL, Kochi Refinery, Ambalamugal, Kochi
2Civil Engineering9Rs. 25,000ONE yearBPCL, Kochi Refinery, Ambalamugal, Kochi
3Computer Science & Engineering10Rs. 25,000ONE yearBPCL, Kochi Refinery, Ambalamugal, Kochi
4Electrical Engineering / Electrical & Electronics Engineering11Rs. 25,000ONE yearBPCL, Kochi Refinery, Ambalamugal, Kochi
5Safety Engineering / Safety and Fire Engineering11Rs. 25,000ONE yearBPCL, Kochi Refinery, Ambalamugal, Kochi
6Mechanical Engineering30Rs. 25,000ONE yearBPCL, Kochi Refinery, Ambalamugal, Kochi
7Instrumentation Engineering/ Applied Electronics & Instrumentation Engineering/ Instrumentation Technology/ Instrumentation & Control Engineering/ Electronics & Instrumentation Engineering9Rs. 25,000ONE yearBPCL, Kochi Refinery, Ambalamugal, Kochi
8Metallurgy3Rs. 25,000ONE yearBPCL, Kochi Refinery, Ambalamugal, Kochi
Total125

BPCL കേരള റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം 

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

  • 18-27 years as on 01.09.2023 (DOB between 01.09.1996 to 01.09.2005). Relaxation to reserved category candidates as per guidelines in this regard.

BPCL കേരള റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്  ന്‍റെ പുതിയ Notification അനുസരിച്ച് Graduate Apprentice  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

  • Engineering Degree [Full Time Course] in the respective discipline, with 60% marks, from a recognized Indian University/Institute (Relaxed to 50% marks for SC/ST/PwBD candidates and relaxation applicable for reserved posts only).

BPCL കേരള റിക്രൂട്ട്മെന്റ് 2023എങ്ങനെ അപേക്ഷിക്കാം?

For students who have already enrolled in the National Web Portal (www.mhrdnats.gov.in) and have login details:

  • Step 1:
    • a. Login to the National Web Portal.
    • b. Click on the “Establishment Request” menu.
    • c. Select “Find Establishment.”
    • d. Upload your resume.
    • e. Choose the establishment name.
    • f. Type “Bharat Petroleum Corporation Ltd, Kochi Refinery” in the search bar.
    • g. Click “apply.”
    • h. Click “apply” again.

For students who have not yet enrolled in the National Web Portal:

  • Step 1:
    • a. Visit https://nats.education.gov.in/.
    • b. Click on “Student.”
    • c. Select “Student Register.”
    • d. Complete the application form.
    • e. A unique Enrolment Number for each student will be generated.

After completing the Enrolment:

  • Step 2:
    • a. Login to the National Web Portal.
    • b. Search for “BHARAT PETROLEUM CORPORATION LTD, KOCHI REFINERY” under “Apply against advertised vacancies.”
    • c. Click “Apply” to successfully apply for the vacancy.

Step 3: After successfully applying, please email the following details to [email protected]:

  • (1) Name
  • (2) Month & Year of Passing
  • (3) Date of Birth
  • (4) Percentage of Marks / CGPA
  • (5) Reservations – if any
  • (6) Persons with Disabilities – Yes / No
  • (7) Address
  • (8) State
  • (9) Mobile Number
  • (10) Email ID.

BPCL കേരള റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments