BPCL Kochi Technician Apprentice Recruitment 2022: കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ BPCL ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Bharat Petroleum Corporation Limited (BPCL), Kochi Refinery ഇപ്പോള്‍ Technician Apprentice തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിപ്ലോമ ഉള്ളവര്‍ക്കായി മൊത്തം 57 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 സെപ്റ്റംബര്‍ 29 മുതല്‍ 2022 ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
Important Dates
Online Application Commencement from | 29th September 2022 |
Last date to Submit Online Application | 15th October 2022 |
Bharat Petroleum Corporation Limited (BPCL), Kochi Refinery Latest Job Notification Details
കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ BPCL ല്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
BPCL Kochi Technician Apprentice Recruitment 2022 Latest Notification Details | |
---|---|
Organization Name | Bharat Petroleum Corporation Limited (BPCL), Kochi Refinery |
Job Type | Central Govt |
Recruitment Type | Apprentices Training |
Advt No | N/A |
Post Name | Technician Apprentice |
Total Vacancy | 57 |
Job Location | All Over Kerala |
Salary | Rs.18,000/- |
Apply Mode | Online |
Application Start | 29th September 2022 |
Last date for submission of application | 15th October 2022 |
Official website | https://www.bharatpetroleum.in/ |
BPCL Kochi Technician Apprentice Recruitment 2022 Latest Vacancy Details
Bharat Petroleum Corporation Limited (BPCL), Kochi Refinery ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
SI No | Name of Posts | No. of Posts | Salary |
1. | Technician Apprentice | 57 | Rs. 18,000/-month |
Discipline | No. of Posts |
Chemical Engineering | 40 |
Electrical Engineering/ Electrical & Electronics Engineering | 05 |
Mechanical Engineering | 6 |
Instrumentation Engineering/ Applied Electronics & Instrumentation Engineering/ Instrumentation Technology/ Instrumentation & Control Engineering/ Electronics & Instrumentation Engineering | 6 |
BPCL Kochi Technician Apprentice Recruitment 2022 Age Limit Details
Bharat Petroleum Corporation Limited (BPCL), Kochi Refinery ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
SI No | Name of Posts | Age Limit |
1. | Technician Apprentice | 18-27 years |
BPCL Kochi Technician Apprentice Recruitment 2022 Educational Qualification Details
Bharat Petroleum Corporation Limited (BPCL), Kochi Refinery ന്‍റെ പുതിയ Notification അനുസരിച്ച് Technician Apprentice തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
SI No | Name of Posts | Qualification |
1. | Technician Apprentice | Engineering Diploma [ Full Time Course ] in the respective discipline, with 60 % marks, from a recognized Indian University / Institute ( Relaxed to 50 % marks for SC / ST / PwBD candidates and relaxation applicable for reserved posts only ) . |
BPCL Kochi Technician Apprentice Recruitment 2022 Selection Process
BPCL may follow the following process to select the candidates.
1. | Merit List |
2. | Certificate Verification |
How To Apply For Latest BPCL Kochi Technician Apprentice Recruitment 2022?
Bharat Petroleum Corporation Limited (BPCL), Kochi Refinery വിവിധ Technician Apprentice ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2022 ഒക്ടോബര്‍ 15 വരെ.
For students who have already enrolled in the National Web Portal and have login details | For students who have not so far enrolled in the National Web Portal |
---|---|
After verification of student enrolment by BOAT (SR), a student will be able to login and apply Step 1: a. Login b. Click Establishment Request Menu C. Click Find Establishment d. Upload Resume e. Choose the Establishment name f. Type “Bharat Petroleum Corporation Ltd, Kochi Refinery” and search g. Click apply h. Click apply again. | Step 1: a. Go to www.mhrdnats.gov.in b. Click Enroll C. Complete the application form d. A unique Enrolment Number for each student will be generated. Please note: Please wait for at least one day for enrollment verification and approval. After this student can proceed to Step 2. |
Step 2 : a. Login b. Click Establishment Request Menu C. Click Find Establishment d. Upload Resume e. Choose Establishment name f. Type “Bharat Petroleum Corporation Ltd, Kochi Refinery” and search g. Click apply h. Click apply again |
Essential Instructions for Fill BPCL Kochi Technician Apprentice Recruitment 2022 Online Application Form
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |