HomeLatest Jobകണ്ണൂരില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി - ഏഴാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് പ്യൂണ്‍ , പത്താം ക്ലാസ്സ്‌...

കണ്ണൂരില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി – ഏഴാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് പ്യൂണ്‍ , പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ക്ലാര്‍ക്ക് ആവാം | Cannanore Cantonment Board Recruitment 2023 – Apply For Latest LD Clerk, Mali Vacancies | Free Job Alert

Cannanore Cantonment Board Recruitment 2023
Cannanore Cantonment Board Recruitment 2023

Cannanore Cantonment Board Recruitment 2023: കേന്ദ്ര സര്‍ക്കാരിന് കീഴില്‍ കേരളത്തില്‍ കണ്ണൂരില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Cantonment Board, Cannanore  ഇപ്പോള്‍ LD Clerk, Mali  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എഴാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് മാലി പോസ്റ്റിലും , പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് LD Clerk പോസ്റ്റുകളിലായി മൊത്തം 3 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് താപാല്‍ വഴി  അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് താപാല്‍ വഴി 2023 ഫെബ്രുവരി 4  മുതല്‍ 2023 മാര്‍ച്ച് 20  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക

Important Dates

Offline Application Commencement from4th February 2023
Last date to Submit Offline Application20th March 2023

Cantonment Board, Cannanore Latest Job Notification Details

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ കേരളത്തില്‍ കണ്ണൂരില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Cannanore Cantonment Board Recruitment 2023 Latest Notification Details
Organization Name Cantonment Board, Cannanore
Job Type Central Govt
Recruitment Type Direct Recruitment
Advt No No.CCB-Rec/2022-23
Post Name LD Clerk, Mali
Total Vacancy 3
Job Location All Over India
Salary Rs.23,000 -60,700/-
Apply Mode Offline
Application Start 4th February 2023
Last date for submission of application 20th March 2023
Official website https://cannanore.cantt.gov.in

Cannanore Cantonment Board Recruitment 2023 Latest Vacancy Details

Cantonment Board, Cannanore  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post   NameVacancySalary
Lower division clerk2Rs.26,500- 60,700
MALI1Rs.23,000 -50,200

Cannanore Cantonment Board Recruitment 2023 Age Limit Details

Cantonment Board, Cannanore  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post   NameAge Limit
Lower division clerk, MALI21-30 years,
Reservation benefit will be available for the concerned category candidates in accordance instructions / orders / circulars issued from time to time by the Govt.The cutoff date for determining the age limit shall be 30-03-2023. Candidates shall note that only the Date of Birth recorded in the Birth Certificate or Matriculation / Secondary School Examination Certificate or an Equivalent Certificate will be accepted for determining the age limit eligibility and no subsequent request for its change will be considered

Cannanore Cantonment Board Recruitment 2023 Educational Qualification Details

Cantonment Board, Cannanore  ന്‍റെ പുതിയ Notification അനുസരിച്ച് LD Clerk, Mali  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post   NameQualification
Lower division clerk(I)The applicantmust be a citizen of India.
(II) Essential Educational Qualification:10″ Std Pass/SSLC OR Equivalent
(III) Desirable Qualification:Typing minimum Speed 35 words per minute in MS word Computer Knowledge: Proficiency in MS Office
MALI(I)The applicantmust be a citizen of India.
(II) Essential Educational Qualification:7th Std Pass.
(III) Desirable Qualification:Completed training in Horticulture and gardening recognized by Govt HorticultureDepartment /University

Cannanore Cantonment Board Recruitment 2023 Application Fee Details

Cantonment Board, Cannanore  ന്‍റെ 3 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല .

  • General / UR / OBC : Rs 500/-
  • SC / ST/ PH / Female / Transgender  : NIL

How To Apply For Latest Cannanore Cantonment Board Recruitment 2023?

The interested and eligible candidates can apply for the job by sending prescribed application form to the mentioned address by Registered / Speed Post on or before 20 March 2023 till 5.00 pm. Candidates those who are residing in Assam, Meghalaya, Manipur, AP, Mizoram, Nagaland, Tripura, Jammu & Kashmir, Lahaul, Spiti, Pangi, Andaman & Nicobar Island, Lakshadweep , the last date will be 30 March 2023 till 5.00 pm.

Note :

  • The envelope for the post should be superscribed as ” Application for the post of ……. and in the category Column…… ( UR / OBC ) “
  • The probation will be two years from the date of joining.
  • No.of.Vacancies may vary.

Postal Address :

Chief Executive Officer,
Cantonment Board,
Cannanore,
District Hospital.P.O,
Kannur – 670 017,
Kerala.

Essential Instructions for Fill Cannanore Cantonment Board Recruitment 2023 Offline Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments