HomeLatest Jobപ്ലസ്ടു ഉള്ളവര്‍ക്ക് ഹെഡ് കോണ്‍സ്റ്റബിള്‍ ആവാം | CISF ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് 2023 |...

പ്ലസ്ടു ഉള്ളവര്‍ക്ക് ഹെഡ് കോണ്‍സ്റ്റബിള്‍ ആവാം | CISF ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് 2023 | Free Job Alert

CISF ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് 2023: നല്ല ശമ്പളത്തില്‍ കേന്ദ്ര പോലീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ഇപ്പോള്‍ Head Constable GD (Sports Quota) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടുവും യോഗ്യതയും ,കായികപരമായി കഴിവ് ഉള്ളവര്‍ക്കുംHead Constable GD തസ്തികകളിലായി മൊത്തം 215 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ CISF ല്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 30 മുതല്‍ 2023 നവംബര്‍ 28 വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from30th October 2023
Last date to Submit Online Application28th November 2023
CISF Head Constable GD Sports Recruitment 2023
CISF Head Constable GD Sports Recruitment 2023

CISF ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം

നല്ല ശമ്പളത്തില്‍ കേന്ദ്ര പോലീസില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

CISF Head Constable GD Sports Recruitment 2023 Latest Notification Details
സ്ഥാപനത്തിന്റെ പേര് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF)
ജോലിയുടെ സ്വഭാവം Central Govt
Recruitment Type SPORTS QUOTA-2023 IN CISF
Advt No AIIMS GKP / RECT / 2023-24
തസ്തികയുടെ പേര് Head Constable GD (Sports Quota)
ഒഴിവുകളുടെ എണ്ണം 215
Job Location All Over India
ജോലിയുടെ ശമ്പളം Rs. 25500 – Rs. 81100 (Pay Level 4)
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2023 ഒക്ടോബര്‍ 30
അപേക്ഷിക്കേണ്ട അവസാന തിയതി 2023 നവംബര്‍ 28
ഒഫീഷ്യല്‍ വെബ്സൈറ്റ് https://cisfrectt.cisf.gov.in/

CISF ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Name of the PostVacancies
Head Constable (General Duty) Against Sports Quota215 Post
Category Men (Event / Weight Category) Women (Event / Weight Category)
Athletics 100 Mtrs 2 100 Mtrs 1
200 Mtrs 1 200 Mtrs 1
400 Mtrs 1 400 Mtrs 1
800 Mtrs 3 800 Mtrs 3
1500 Mtrs 3 1500 Mtrs 3
5000 Mtrs 3 5000 Mtrs 2
10000 Mtrs 3 10000 Mtrs 2
110 Mtrs Hurdles 1 100 Mtrs Hurdles 3
400 Mtrs Hurdles 3 400 Mtrs Hurdles 3
Marathon (42.195 km) 3 3000 Mtrs Steeplechase 3
20 Kms Walk 3 10 Kms Walk 2
4 x 100 Mtrs Relay 1 4 x 100 Mtrs Relay 1
4 x 400 Mtrs Relay 1 Shot put 1
Shot put 2 Hammer Throw 1
Discuss Throw 2 High Jump 2
Hammer Throw 1 Pole Vault 2
Javelin Throw 1 Heptathlon 3
Long Jump 1
Triple Jump 3
Decathlon 2
Boxing 48 Kg 1 48 Kg 1
51 Kg 1 54 Kg 1
54 Kg 1 60 Kg 1
57 Kg 1 66 K 1
70 Kg 1
Above 81 Kg 1
Basket ball Basket ball 8
Football Football 7
Gymnastics Gymnastics 2
Hand ball Hand ball 5
Hockey Hockey 2
Shooting 25m Rapid fire Pistol 2 50m Rifle 3 positions 1
Swimming 200 Mtrs (Free Style) 1
800 Mtrs (Free Style) 1
1500 Mtrs (Free Style) 1
200 Mtrs (Butterfly) 1
400 Mtr Individual Medley 1
200 Mtr Back Stroke 1
Volley ball Volley ball (Team Event) 2
Weight Lifting 55 Kg 2 45 Kg 2
61 Kg 1 49 Kg 1
73 Kg 2 55 Kg 1
81 Kg 2 59 Kg 1
89 Kg 2 64 Kg 1
96 Kg 2 71 Kg 1
102 Kg 2 81 Kg 1
109 Kg 2 87 Kg 1
Above 109 Kg 2 Above 87 Kg 2
Wrestling 57 Kg (Free style) 1 50 Kg (Free style) 1
61 Kg (Free style) 1 53 Kg (Free style) 1
65 Kg (Free style) 1 55 Kg (Free style) 1
70 Kg (Free style) 2 57 Kg (Free style) 1
74 Kg (Free style) 2 59 Kg (Free style) 2
79 Kg (Free style) 1 62 Kg (Free style) 2
86 Kg (Free style) 2 65 Kg (Free style) 2
92 Kg (Free style) 1 68 Kg (Free style) 2
97 Kg (Free style) 1 72 Kg (Free style) 2
125 Kg (Free style) 1 76 Kg (Free style) 2
Wrestling 55 Kg (Greco Roman) 3
60 Kg (Greco Roman) 2
63 Kg (Greco Roman) 1
67 Kg (Greco Roman) 1
72 Kg (Greco Roman) 2
77 Kg (Greco Roman) 1
82 Kg (Greco Roman) 1
87 Kg (Greco Roman) 2
97 Kg (Greco Roman) 2
130 Kg (Greco Roman) 3
Taekwondo 54 Kg 1
58 Kg 1
63 Kg 1
74 Kg 1
80 Kg 1
87 Kg 1
Above 87 Kg 1
Body Building 55 Kg 1
60 Kg 2
65 Kg 2
70 Kg 2
75 Kg 1
80 Kg 1
85 Kg 2
90 Kg 1
100 Kg 1
Above 100 Kg 1
Total Post 147 68

CISF ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം

Central Industrial Security Force (CISF) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

CriteriaAge Limit
Minimum Age18 Years
Maximum Age23 Years
Age Relaxation applicable as per Rules.

CISF ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ന്‍റെ പുതിയ Notification അനുസരിച്ച് Head Constable GD (Sports Quota) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

  • 12th pass from a recognised educational Institution with credit of representing State / National / International in games, Sports and Athletics.
  • (Educational certificate other than State Board / Central Board should be accompanied with Government of India notifications declaring that such qualification is equivalent to 12th class pass for service under Central Government).
  • Only those meritorious Sportsmen / Sportswomen who fulfil the above eligibility criteria and have participated in the relevant games / championships during the period from 01/01/2021 to 28/11/2023 will be eligible for applying for the post.

CISF ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് 2023 അപേക്ഷാ ഫീസ്‌ എത്ര?

Central Industrial Security Force (CISF) യുടെ 215 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

CategoryFees
UR / OBC / EWSRs. 100/-
SC / STNil
Payment ModeOnline

CISF ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് 2023 എങ്ങനെ അപേക്ഷിക്കാം?

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) വിവിധ Head Constable GD (Sports Quota) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 നവംബര്‍ 28 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://cisfrectt.cisf.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

CISF ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments