HomeLatest Jobപത്താം ക്ലാസ്സ്‌, പ്ലസ്ടു ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി നേടാം | എല്‍...

പത്താം ക്ലാസ്സ്‌, പ്ലസ്ടു ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി നേടാം | എല്‍ ഡി ക്ലാര്‍ക്ക് ഉള്‍പ്പെടെ നിരവധി ഒഴിവുകള്‍ | CME Pune Recruitment 2023 – Apply Online For Latest 119 Accountant, Lab Assistant, Lower Division Clerk , Storekeeper and other Vacancies | Free Job Alert

CME Pune Recruitment 2023
CME Pune Recruitment 2023

CME Pune Recruitment 2023: കേന്ദ്ര സര്‍ക്കാര്‍  പ്രധിരോധ വകുപ്പിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. College Of Military Engineering, Pune  ഇപ്പോള്‍ Accountant, Lab Assistant, Lower Division Clerk (LDC), Storekeeper, Driver, Library Clerk, Storeman, Lab Attendant and Multi-Tasking Staff (MTS)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ്‌, പ്ലസ്ടു, ഡിഗ്രി , ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക്  Graduate Apprentice (BE/ B. Tech) and Technician Apprentice (Diploma) പോസ്റ്റുകളിലായി മൊത്തം 119 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രധിരോധ സ്ഥാപനത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 4  മുതല്‍ 2023 മാര്‍ച്ച് 4  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക

Important Dates

Online Application Commencement from4th February 2023
Last date to Submit Online Application4th March 2023

College Of Military Engineering, Pune Latest Job Notification Details

കേന്ദ്ര സര്‍ക്കാര്‍  പ്രധിരോധ വകുപ്പിന്റെ കീഴില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

CME Pune Recruitment 2023 Latest Notification Details
Organization Name College Of Military Engineering, Pune
Job Type Central Govt
Recruitment Type Direct Recruitment
Advt No N/A
Post Name Accountant, Lab Assistant, Lower Division Clerk (LDC), Storekeeper, Driver, Library Clerk, Storeman, Lab Attendant and Multi-Tasking Staff (MTS)
Total Vacancy 119
Job Location All Over India
Salary Rs.25,000 – 81,100/-
Apply Mode Online
Application Start 4th February 2023
Last date for submission of application 4th March 2023
Official website https://cmepune.edu.in/

CME Pune Recruitment 2023 Latest Vacancy Details

College Of Military Engineering, Pune  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Accountant A-101
2.Instrument Mechanic A-201
3.Senior Mechanic A-302
4.Machine Minder Litho (Offset) A-401
5.Laboratory Assistant B-1 (a) Applied Mechanics and Structural Laboratory (01) (b) Applied Science School (02)03
6.Lower Division Clerk (LDC) C-114
7.Storekeeper (Grade-II) C-202
8.Civilian Motor Driver (Ordinary Grade) CMD (Ord Gde) C-303
9.Library Clerk C-402
10.Sand Modeller C-504
11.Cook C-603
12.Fitter General Mechanic (Skilled) C-706
13.Moulder C-801
14.Carpenter (Skilled) C-905
15.Electrician (Skilled) C-1002
16.Machinist Wood Working C-1101
17.Blacksmith (Skilled) C-1201
18.Painter (Skilled) C-1301
19.Engine Artificer C-1401
20.Storeman Technical D-101
21.Laboratory Attendant D-202
22.Multi Tasking Staff (MTS) D-349
23.Lascar D-413

Salary Details:

1. Accountant A-1 – Level 4 (25500-81100)
2. Instrument Mechanic A-2 – Level 4 (25500-81100)
3. Senior Mechanic A-3 – Level 4 (25500-81100).
4. Machine Minder Litho (Offset) A-4 – Level 4 (25500-81100)
5. Laboratory Assistant B-1 (a) Applied Mechanics and Structural Laboratory (01) (b) Applied Science School (02) – Level 3 (21700-69100)
6. Lower Division Clerk (LDC) C-1 – Level 2 (19900-63200)
7. Storekeeper (Grade-II) C-2 – Level 2 (19900-63200)
8. Civilian Motor Driver (Ordinary Grade) CMD (Ord Gde) C-3 – Level 2 (19900-63200)
9. Library Clerk C-4 – Level 2 (19900-63200)
10. Sand Modeller C-5 – Level 2 (19900-63200)
11. Cook C-6 – Level 2 (19900-63200)
12. Fitter General Mechanic (Skilled) C-7 – Level 2 (19900-63200)
13. Moulder C-8 – Level 2 (19900-63200)
14. Carpenter (Skilled) C-9 – Level 2 (19900-63200)
15. Electrician (Skilled) C-10 – Level 2 (19900-63200)
16. Machinist Wood Working C-11 – Level 2 (19900-63200)
17. Blacksmith (Skilled) C-12  Level 2 (19900-63200)
18. Painter (Skilled) C-13 – Level 2 (19900-63200)
19. Engine Artificer C-14 – Level 2 (19900-63200)
20. Storeman Technical D-1 – Level 1 (18000-56900)
21. Laboratory Attendant D-2 – Level 1 (18000-56900)
22. Multi Tasking Staff (MTS) D-3 – Level 1 (18000-56900)
23. Lascar D-4 – Level 1 (18000-56900)

CME Pune Recruitment 2023 Age Limit Details

College Of Military Engineering, Pune  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

All posts for UR are 18 to 25 years except for CMD (Ord Gde) which is 18 to 30 years.

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through CME Pune official Notification 2023 for more reference

CME Pune Recruitment 2023 Educational Qualification Details

College Of Military Engineering, Pune  ന്‍റെ പുതിയ Notification അനുസരിച്ച് Accountant, Lab Assistant, Lower Division Clerk (LDC), Storekeeper, Driver, Library Clerk, Storeman, Lab Attendant and Multi-Tasking Staff (MTS)  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Accountant A-1 –
(a) A Degree in Commerce from a recognized University / equivalent qualification.
(b) One year experience in accounts work in Govt / Semi-Govt or Commercial Organization of repute
2. Instrument Mechanic A-2 –
(a) Matriculation or equivalent pass from recognized Board / University.
(b) Certificate of Craftsmanship in the trade of Mechanic (Instrument) from an ITI of Central Government or equivalent.
(c) Three year experience in the trade.
3. Senior Mechanic A-3 –
(a) Matriculation or equivalent pass from recognized Board.
(b) Certificate in craftsmanship in the trade of Mechanic (IC Engine) or Mechanic (Motor) or Fitter from ITI Central Government or equivalent.
(b) Three year practical experience in the trade.
4. Machine Minder Litho (Offset) A-4 –
(a) Matriculation or equivalent pass from recognized Board
(b) Should Know: – Printing in colour with correct registration, setting of inking rollers, dampers, and pressures; making chemical for Litho Offset printing; to Operate Litho / Offset Machines.
(c) One year experience in the trade.
5. Laboratory Assistant B-1 (a) Applied Mechanics and Structural Laboratory (01) (b) Applied Science School (02) – For Applied Mechanics and Structural Laboratory:- B.Sc. (Inter Science with Physics and Mathematics as subjects). For Applied Science School:- 12th Standard with Science (First or Second class in the principal subjects), Inter Science B.Sc. (lst year) or Pre-degree / Pre Professional.
6. Lower Division Clerk (LDC) C-1 –
(a) 12th Class or equivalent qualification from a recognized Board / University.
(b) Typing in Computer @ speed of 35 w.p.m in English or Hindi Typing @ 30 w.p.m on Computer (35 words per minute and 30 words per minute corresponding to 10500/9000 KDPH on an average of 5 Key depressions for each word.
7. Storekeeper (Grade-II) C-2 –
(a) 12th class or equivalent qualification from a recognized Board / University.
(b) One year experience in handling stores and keeping Accounts in a store or a concern of Central or State Govt, autonomous / statutory organization, PSUs or University or in any Private Organization listed on the stock exchange(s) of India
8. Civilian Motor Driver (Ordinary Grade) CMD (Ord Gde) C-3 –
(a) Matriculation or equivalent pass from recognized Board / University.
(b) Should possess valid civil driving license for all types of vehicles from State Govt.
(c) Two years experience in driving vehicle.
9. Library Clerk C-4 – Essential:
(a) 12th std pass from recognized Board / University or its equivalent.
(b) One year experience in a Public / Government Library. Desirable: Certificate in Library Science from a recognized University / Institute.
10. Sand Modeller C-5 –
(a) Matriculation or equivalent pass from recognized Board / University.
(b) One year experience in similar work.
11. Cook C-6 –
(a) Matriculation or equivalent pass from recognized Board / University.
(b) Minimum experience of one year in cooking in reputed hotel or Mess.
12. Fitter General Mechanic (Skilled) C-7 –
(a) Matriculation or equivalent pass from recognized Board / University.
(b) Certificate of Craftsmanship in the trade of Fitter from ITI of central Govt or equivalent.
(c) One year experience in the trade.
13. Moulder C-8 – Matriculation or equivalent pass from recognized Board / University and one year experience in the trade.
14. Carpenter (Skilled) C-9 – Matriculation or equivalent pass from recognized Board / University and one year experience in the trade.
15. Electrician (Skilled) C-10 – Matriculation or equivalent pass from recognized Board / University
(b) ITI certificate in the trade of Electrician and one year experience in the trade.
16. Machinist Wood Working C-11 – Matriculation or equivalent pass from recognized Board / University and one year experience in the trade.
17. Blacksmith (Skilled) C-12 – Matriculation or equivalent pass from recognized Board / University.
(b) ITI certificate in the trade of Blacksmith and one year experience in the trade.
18. Painter (Skilled) C-13 – Matriculation or equivalent pass from recognized Board / University and one year experience in the trade
19. Engine Artificer C-14 – Matriculation or equivalent pass from recognized Board / University and one year experience in the trade.
20. Storeman Technical D-1 – Matriculation or equivalent pass from recognized Board / University and should have experience in similar work for one year.
21. Laboratory Attendant D-2 – Matriculation or equivalent pass from recognized Board / University and one year experience in Laboratory
22. Multi Tasking Staff (MTS) D-3 – Matriculation or equivalent pass from recognized Board / University or ITI Pass.
23. Lascar D-4 – Matriculation or equivalent pass from recognized Board / University.

CME Pune Recruitment 2023 Selection Process 2023

CME Pune may follow the following process to select the candidates.

1. Screening of Application Form
2. Written Test and Skill / Practical Test

How To Apply For Latest CME Pune Recruitment 2023?

College Of Military Engineering, Pune വിവിധ  Accountant, Lab Assistant, Lower Division Clerk (LDC), Storekeeper, Driver, Library Clerk, Storeman, Lab Attendant and Multi-Tasking Staff (MTS)  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മാര്‍ച്ച് 4 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

Essential Instructions for Fill CME Pune Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments