HomeLatest Jobകൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലി : മെയില്‍ അയച്ചു നേടാം | 65,000/-രൂപ വരെ ശമ്പളത്തിൽ...

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലി : മെയില്‍ അയച്ചു നേടാം | 65,000/-രൂപ വരെ ശമ്പളത്തിൽ ജോലി

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നല്ല ശമ്പളത്തില്‍ ജോലി : കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിൻ പോർട്ട് ട്രസ്ട് ഇപ്പോള്‍ സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ് , പ്രോജക്റ്റ് കൺസൾട്ടൻ്റ് , ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നല്ല ശമ്പളത്തില്‍ മൊത്തം 17 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ( Email) ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ( Email) ആയി 23 ഫെബ്രുവരി 2024 മുതല്‍ 22 മാർച്ച് 2024 വരെ അപേക്ഷിക്കാം.

Table of Contents

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി23 ഫെബ്രുവരി 2024
അപേക്ഷ അയക്കേണ്ട അവസാന തിയതി22 മാർച്ച് 2024

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Cochin Port Trust Recruitment 2023 Latest Notification Details
സ്ഥാപനത്തിന്റെ പേര് കൊച്ചിൻ പോർട്ട് ട്രസ്ട്
ജോലിയുടെ സ്വഭാവം State Govt
Recruitment Type Temporary Recruitment
Advt No N/A
തസ്തികയുടെ പേര് സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ് , പ്രോജക്റ്റ് കൺസൾട്ടൻ്റ് , ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ്
ഒഴിവുകളുടെ എണ്ണം 17
ജോലി സ്ഥലം All Over Kerala
ജോലിയുടെ ശമ്പളം 30,000-65,000/-
അപേക്ഷിക്കേണ്ട രീതി

ഓണ്‍ലൈന്‍ ( Email)

[email protected]

അപേക്ഷ ആരംഭിക്കുന്ന തിയതി 23 ഫെബ്രുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി 22 മാർച്ച് 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.cochinport.gov.in/

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

കൊച്ചിൻ പോർട്ട് ട്രസ്ട് പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ് 1Rs.65,000/-
പ്രോജക്റ്റ് കൺസൾട്ടൻ്റ് (Green Projects)1Rs. 55,000/-
പ്രോജക്റ്റ് കൺസൾട്ടൻ്റ് 1Rs. 55,000/-
ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ് (Green Projects)1Rs.30,000/-
ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ്1Rs.30,000/-

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നല്ല ശമ്പളത്തില്‍ ജോലി പ്രായപരിധി മനസ്സിലാക്കാം

കൊച്ചിൻ പോർട്ട് ട്രസ്ട് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ് , പ്രോജക്റ്റ് കൺസൾട്ടൻ്റ് , ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ്55 വയസ്സ് വരെ

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നല്ല ശമ്പളത്തില്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

കൊച്ചിൻ പോർട്ട് ട്രസ്ട് പുതിയ Notification അനുസരിച്ച് സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ് , പ്രോജക്റ്റ് കൺസൾട്ടൻ്റ് , ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ് മാസ്റ്റേഴ്സ് / ബാച്ചിലർ ബിരുദം ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സിൽ എഞ്ചിനീയറിംഗ്
10 അല്ലെങ്കിൽ അതിൽ കൂടുതൽ വർഷം ഹരിത ഊർജ്ജ പദ്ധതികളിൽ പരിചയം സോളാർ / ഷോർ പവർ പോലെ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജവും വൈദ്യുതി വിതരണവും ഏതെങ്കിലും ഉൾപ്പെടുന്ന മറ്റ് പ്രധാന പദ്ധതികൾ EHT / HT ഇലക്ട്രിക്കൽ പ്രോജക്ടുകൾ എന്നീ മേഘാലകളിൽ പ്രവർത്തി പരിചയം.
പ്രോജക്റ്റ് കൺസൾട്ടൻ്റ് (Green Projects)ഇലക്ട്രിക്കലിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദം
5 അല്ലെങ്കിൽ കൂടുതൽ വർഷത്തെ പരിചയം പുനരുപയോഗിക്കാവുന്ന / ഹരിത ഊർജ്ജ പദ്ധതി സോളാർ / ഷോർ പവർ പോലെ പ്രവർത്തിക്കുന്നു പദ്ധതികൾ.
പ്രോജക്റ്റ് കൺസൾട്ടൻ്റ് ഇലക്ട്രിക്കലിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദം
5 അല്ലെങ്കിൽ കൂടുതൽ വർഷത്തെ പരിചയം
EHT/HT ഇലക്ട്രിക്കൽ പ്രോജക്റ്റ്
ജൂനിയർ പ്രോജക്റ്റ് കൺസൾട്ടൻ്റ് (Green Projects)ഡിപ്ലോമ ഇലക്ട്രിക്കൽ/ഇലക്‌ട്രിക്കൽ കൂടാതെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
3 അല്ലെങ്കിൽ കൂടുതൽ വർഷത്തെ പരിചയം ഗ്രീൻ സോളാർ പ്ലാൻ്റുകൾ പോലെയുള്ള പ്രോജക്ട് വർക്കുകൾ / പുനരുപയോഗ ഊർജവും ബന്ധപ്പെട്ടതും വൈദ്യുതി ഉല്പാദനം.
ജൂനിയർ പ്രോജക്റ്റ് കൺസൾട്ടൻ്റ് ഡിപ്ലോമ ഇലക്ട്രിക്കൽ/ഇലക്‌ട്രിക്കൽ കൂടാതെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
3 അല്ലെങ്കിൽ കൂടുതൽ വർഷത്തെ പരിചയം സബ്സ്റ്റേഷനുകൾ / HT/ LT ഇലക്ട്രിക്കൽ പദ്ധതികൾ.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നല്ല ശമ്പളത്തില്‍ ജോലി അപേക്ഷാ ഫീസ്‌ എത്ര?

കാറ്റഗറിഅപേക്ഷ ഫീസ്
Unreserved (UR) & OBCNIL
SC, ST, EWS, FEMALENIL

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നല്ല ശമ്പളത്തില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

കൊച്ചിൻ പോർട്ട് ട്രസ്ട് വിവിധ സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ് , പ്രോജക്റ്റ് കൺസൾട്ടൻ്റ് , ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ( Email)[email protected]എന്ന ഐഡിയിലേക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 22 മാർച്ച് 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നല്ല ശമ്പളത്തില്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments