HomeLatest Jobഇതാ തുടക്കക്കാര്‍ക്ക് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ അവസരം - അപേക്ഷാ ഫീസ്‌ ഇല്ല | Cochin...

ഇതാ തുടക്കക്കാര്‍ക്ക് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ അവസരം – അപേക്ഷാ ഫീസ്‌ ഇല്ല | Cochin Shipyard Apprentice Recruitment 2023 | Free Job Alert

Cochin Shipyard Apprentice Recruitment 2023: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Cochin Shipyard Limited (CSL)  ഇപ്പോള്‍ Graduate Apprentice, Technician (Diploma) Apprentice  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി , ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക്Graduate Apprentice, Technician (Diploma) Apprentice പോസ്റ്റുകളിലായി മൊത്തം 145 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 11  മുതല്‍ 2023 ഒക്ടോബര്‍ 31  വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from11th October 2023
Last date to Submit Online Application31st October 2023
Cochin Shipyard Apprentice Recruitment 2023
Cochin Shipyard Apprentice Recruitment 2023

Cochin Shipyard Apprentice റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Cochin Shipyard Apprentice Recruitment 2023 Latest Notification Details
Organization Name Cochin Shipyard Limited (CSL)
Job Type Central Govt
Recruitment Type Apprentices Training
Advt No No. P&A/6(141)/22
Post Name Graduate Apprentice, Technician (Diploma) Apprentice
Total Vacancy 145
Job Location All Over Kerala
Salary Rs.10,200 -12,000
Apply Mode Online
Application Start 11th October 2023
Last date for submission of application 31st October 2023
Official website https://cochinshipyard.com/

Cochin Shipyard Apprentice റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം

Cochin Shipyard Limited (CSL)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post NameNo of Posts
Graduate Apprentice75
Technician (Diploma) Apprentice70
Total145 Posts

A. Category – I Graduate Apprentices:-

S.No.DisciplineNumber of Training Seats
1Electrical & Electronics Engg.12
2Mechanical Engg.20
3Electronics & Communication Engg.6
4Civil Engg.15
5Computer Science/Information Technology10
6Fire & Safety Engg.4
7Marine Engg.4
8Naval Architecture & Shipbuilding4
Total75

B. Category – II Technician (Diploma) Apprentices:-

Sl. No.DisciplineNumber of Training Seats
1Electrical Engg.14
2Mechanical Engg.19
3Electronics Engg.8
4Instrumentation Technology4
5Civil Engg.10
6Computer Engg.5
7Commercial Practice10
Total70

CSL Graduate Technician Apprentice Stipend

Post NameStipend
Graduate ApprenticeRs.12,000/-
Technician ApprenticeRs.10,200/-

Cochin Shipyard Apprentice റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം 

Cochin Shipyard Limited (CSL)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameAge Limit
Graduate ApprenticeAbove 18 years old as on 31st October 2023.
Technician (Diploma) ApprenticeAbove 18 years old as on 31st October 2023.

Cochin Shipyard Apprentice റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം

Cochin Shipyard Limited (CSL)  ന്‍റെ പുതിയ Notification അനുസരിച്ച് Graduate Apprentice, Technician (Diploma) Apprentice  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameEducational Qualification
Graduate Apprentice✅A Degree in Engineering or Technology granted by a Statutory University in relevant discipline.
✅A Degree in Engineering or Technology granted by an Institution empowered to grant such degree by an Act of Parliament in relevant discipline.
Graduate examination of Professional bodies recognized by the State Government or Central Government as equivalent to above.
Technician (Diploma) ApprenticeFor Electrical Engg, Mechanical Engg, Electronics Engg, Instrumentation Engg, Civil Engg, Computer Engg disciplines –
✅A Diploma in Engineering or Technology granted by a State Council or Board of Technical Education established by a State Government in relevant discipline.
✅A Diploma in Engineering or Technology granted by a University in relevant discipline.
✅A Diploma in Engineering and Technology granted by an Institution recognized by the State Government or Central Government as equivalent to above.
Commercial Practice: A Diploma in Commercial Practice granted by an Institution recognized by the State Government or Central Government.

Cochin Shipyard Apprentice റിക്രൂട്ട്മെന്റ് 2023എങ്ങനെ അപേക്ഷിക്കാം?

When applying for apprenticeships, please follow the appropriate procedure based on your registration status:

For students who have already registered in the old Apprentice portal (portal.mhrdnats.gov.in), please use the following steps (Column A):

  1. Login to the portal.
  2. Click on the “Establishment Request Menu.”
  3. Select “Find Establishment.”
  4. Choose the establishment name.
  5. Type “COCHIN SHIPYARD LIMITED” in the search bar.
  6. Click on “Apply” and then click “Apply” again. For detailed instructions, visit this link.

For students who do not have a registration in the old Apprentice portal, follow the steps outlined in Column B:

  1. Go to https://nats.education.gov.in.
  2. Click on “Student.”
  3. Select “Student Register.”
  4. Complete the application form.
  5. A unique Enrolment Number will be generated for each student.

After completing the Enrolment, proceed to Step 2:

  1. Login to the portal.
  2. Search for “COCHIN SHIPYARD LIMITED” under “Apply against advertised vacancies.”
  3. Click “Apply” to successfully apply for the vacancy. For detailed instructions, refer to this manual.

Cochin Shipyard Apprentice റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments