Cochin Shipyard Apprentice Recruitment 2023: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Cochin Shipyard Limited (CSL) ഇപ്പോള്‍ Technician (Vocational) Apprentices, ITI Trade Apprentices തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് ജനറല്‍ വര്‍ക്കര്‍ പോസ്റ്റുകളിലായി മൊത്തം 308 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 20 മുതല്‍ 2023 ഒക്ടോബര്‍ 4 വരെ അപേക്ഷിക്കാം.
Important Dates
Online Application Commencement from | 20th September 2023 |
Last date to Submit Online Application | 4th October 2023 |
Cochin Shipyard Apprentice റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
Cochin Shipyard Apprentice Recruitment 2023 Latest Notification Details | |
---|---|
Organization Name | Cochin Shipyard Limited (CSL) |
Job Type | Central Govt |
Recruitment Type | Apprentices Training |
Advt No | No.P&A/6(140)/21 |
Post Name | Technician (Vocational) Apprentices, ITI Trade Apprentices |
Total Vacancy | 308 |
Job Location | All Over Kerala |
Salary | Rs.8,000 – 9,000 |
Apply Mode | Online |
Application Start | 20th September 2023 |
Last date for submission of application | 4th October 2023 |
Official website | https://cochinshipyard.com/ |
Cochin Shipyard Apprentice റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം
Cochin Shipyard Limited (CSL) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
Name of the Post | Vacancies |
ITI Trade Apprentices | 300 |
Technician (Vocational) Apprentices | 08 |
Total | 308 Posts |
A. ITI Trade Apprentices:-
S.No | Trade | Count |
---|---|---|
1 | Electrician | 42 |
2 | Fitter | 32 |
3 | Welder | 42 |
4 | Machinist | 8 |
5 | Electronic Mechanic | 13 |
6 | Instrument Mechanic | 12 |
7 | Draughtsman (Mech) | 6 |
8 | Draughtsman (Civil) | 4 |
9 | Painter (General)/Painter (Marine) | 8 |
10 | Mechanic Motor Vehicle | 10 |
11 | Sheet Metal Worker | 42 |
12 | Ship Wright Wood/Carpenter/Wood Work Technician | 18 |
13 | Mechanic Diesel | 10 |
14 | Pipe Fitter /Plumber | 32 |
15 | Refrigeration and Air-Conditioning Mechanic/Refrigeration and Air Conditioning Technician | 1 |
16 | Marine Fitter | 20 |
Total | 300 |
B. Technician (Vocational) Apprentices:
Sl. No. | Discipline | Number of Seats |
---|---|---|
1 | Accounting & Taxation/Accounts Executive | 1 |
2 | Basic Nursing and Palliative Care/General Duty Assistant | 1 |
3 | Customer Relationship Management/Office Operation Executive | 2 |
4 | Electrical & Electronic Technology/Electrician Domestic Solution | 1 |
5 | Food & Restaurant Management/Craft Baker | 3 |
Total | 8 |
Cochin Shipyard Apprentice റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം
Cochin Shipyard Limited (CSL) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Name of the Post | Age Limit |
ITI Trade Apprentices | Minimum 18 years as on 04.10.2023 |
Technician (Vocational) Apprentices | Minimum 18 years as on 04.10.2023 |
Cochin Shipyard Apprentice റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം
Cochin Shipyard Limited (CSL) ന്‍റെ പുതിയ Notification അനുസരിച്ച് Technician (Vocational) Apprentices, ITI Trade Apprentices തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Name of the Post | Educational Qualifications |
ITI Trade Apprentices | Pass in X standard Pass in ITI (National Trade Certificate – NTC) in the concerned trades. |
Technician (Vocational) Apprentices | Pass in Vocational Higher Secondary Education (VHSE) in the concerned discipline. |
Cochin Shipyard Apprentice റിക്രൂട്ട്മെന്റ് 2023എങ്ങനെ അപേക്ഷിക്കാം?
Cochin Shipyard Limited (CSL) വിവിധ Technician (Vocational) Apprentices, ITI Trade Apprentices ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഒക്ടോബര്‍ 4 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
- Review Eligibility Criteria: Interested candidates should first ensure they meet the eligibility criteria mentioned in the advertisement.
- User Manual: Visit the official website www.cochinshipyard.in and navigate to the Career page (CSL Kochi). Before proceeding, carefully review the User Manual provided on the website.
- Application Phases: The application process consists of two phases:
- One-time Registration: Complete the one-time registration on the SAP E-recruitment portal of CSL. This step is mandatory before proceeding further.
- Submission of Application: Submit your application against the specific Trade/Vocation for which you are eligible. Applicants should submit only one application, as multiple submissions will not be accepted.
- Document Upload: Ensure that you upload all necessary documents as specified, including proof of age, educational qualifications, caste certificate (if applicable), disability certificate (if applicable), and a recent passport-size color photograph. Failure to do so may result in the rejection of your candidature.
- Data Accuracy: Double-check that all the information you provide in the online application is accurate and complete. Changes to the submitted data will not be considered after the final submission. Avoid filling in incorrect or irrelevant details, as this could lead to application rejection.
- Completeness: Ensure that your application is complete in all respects, adhering to the requirements mentioned in the Advertisement Notification. Incomplete applications will not be considered.
- Save Application: After successfully applying online, retain a soft copy or printout of the online application. This document will contain a unique registration number generated by the system. The unique application number is essential for future correspondence with CSL.
Cochin Shipyard Apprentice റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |