കേരള സ്റ്റേറ്റ് സഹകരണ പരീക്ഷാ ബോര്‍ഡ് വിവിധ സഹകരണ ബാങ്കുകളിലേക്കും / സഹകരണ സംഘങ്ങളിലേക്കും ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍ തസ്തികയിലേക്ക് ഉള്ള പരീക്ഷയ്ക്ക് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവധ ജില്ലകളിലെ വിവിധ ബാങ്ക് / സംഘങ്ങളില്‍ നിലവിലുള്ള 196 ഒഴിവിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാന്‍ കഴിയുക.
കേരളത്തില്‍ ഒരു സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 30 മേയ് 2020 വരെ (ഈ തിയതി നിലവിലുള്ള ലോക്ക് ഡൌണ്‍ കാരണം നീട്ടിയതാണ്) തപാല്‍ വഴി അപേക്ഷിക്കാം. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക
CSEB Kerala Recruitment 2020 Latest Notification Details | |
---|---|
Organization Name | Kerala State Co-Operative Service Examination Board (CSEB) |
Job Type | Kerala Govt Jobs |
Recruitment Type | Direct Recruitment |
Advt No | Notification : 01/2020 |
Post Name | Junior Clerk / Cashier |
Total Vacancy | 196 |
Job Location | All Over Kerala |
Salary | Rs.11,250 -32,000 |
Apply Mode | Offline |
Application Start | 2nd March 2020 |
Last date for submission of application | 30th May 2020 |
Official website | http://www.csebkerala.org/ |
CSEB Kerala Recruitment 2020 Vacancy Details
കേരള സ്റ്റേറ്റ് സഹകരണ പരീക്ഷാ ബോര്‍ഡ് വിവിധ സഹകരണ ബാങ്കുകളിലേക്കും / സഹകരണ സംഘങ്ങളിലേക്കും ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍ ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഓരോ ജില്ലയിലെയും ഏത് ബാങ്കില്‍ ആണ് ഒഴിവുകള്‍ എന്ന് കൂടുതല്‍ അറിയണം എന്നുണ്ടെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
Name of The Post | No.Of Vacancy |
---|---|
Junior Clerk / Cashier | 196 |
CSEB Kerala Recruitment 2020 Age Limit
കേരള സ്റ്റേറ്റ് സഹകരണ പരീക്ഷാ ബോര്‍ഡ് വിവിധ സഹകരണ ബാങ്കുകളിലേക്കും / സഹകരണ സംഘങ്ങളിലേക്കും ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്
- ഉദ്യോഗാര്‍ഥികളള്‍ക്ക്പ്രായ പരിധി മിനിമം 18 വയസ്സും പരമാവധി 40 വയസ്സും കവിയാന്‍ പാടില്ല
CSEB Kerala Recruitment 2020 Educational Qualification
കേരള സ്റ്റേറ്റ് സഹകരണ പരീക്ഷാ ബോര്‍ഡിന്‍റെ പുതിയ വിജ്ഞാപനം അനുസരിച്ച് ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക
Name of The Post | Qualification |
---|---|
Junior Clerk / Cashier | SSLC Junior Diploma in Corporation |
Please Check Official Notification |
CSEB Kerala Recruitment 2020 Application Fees
കേരള സ്റ്റേറ്റ് സഹകരണ പരീക്ഷാ ബോര്‍ഡിന്‍റെ ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ രീതിയില്‍ പരീക്ഷാ ബോര്‍ഡിന്‍റെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റ് ആണ് എടുക്കേണ്ടത്.
- General – 150
- SC/St – 50
ഈ ജോലികള്‍ക്ക് എങ്ങനെ അപേക്ഷിക്കാം ?
കേരള സ്റ്റേറ്റ് സഹകരണ പരീക്ഷാ ബോര്‍ഡിന്‍റെ ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താഴെ കൊടുത്ത വിജ്ഞാപനം, അപേക്ഷാഫോറം ഡൌണ്‍ലോഡ് ചെയ്തു പൂരിപ്പിച്ച ശേഷം തപാല്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം എന്ന് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം നോക്കുക
Official Notification | Click Here |
Apply Now | Click Here |
Date Extended Notice | Click Here |
For Latest Jobs | Click Here |
Join Job News-Telegram Group | Click Here |