HomeLatest Jobകേരള സഹകരണ ബാങ്കില്‍ സ്ഥിര ജോലി | CSEB Kerala Recruitment 2023...

കേരള സഹകരണ ബാങ്കില്‍ സ്ഥിര ജോലി | CSEB Kerala Recruitment 2023 – Apply Now For Latest 122 Junior Clerk, Cashier, and other Vacancies | Free Job Alert

CSEB Kerala Recruitment 2022

CSEB Kerala Recruitment 2023: കേരളത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala State Co-Operative Service Examination Board (CSEB)  ഇപ്പോള്‍ Secretary, Chief Accountant, Assistant Secretary, Junior Clerk, Cashier, System Administrator & Data Entry Operator  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 122 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി  അപേക്ഷിക്കാം. കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2022 ഡിസംബര്‍ 29  മുതല്‍ 2023 ജനുവരി 28 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക

Important Dates

Offline Application Commencement from29th December 2022
Last date to Submit Offline Application28th January 2023

Kerala State Co-Operative Service Examination Board (CSEB) Latest Job Notification Details

കേരളത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

CSEB Kerala Recruitment 2023 Latest Notification Details
Organization Name Kerala State Co-Operative Service Examination Board (CSEB)
Job Type Kerala Govt
Recruitment Type Direct Recruitment
Advt No No.14/2022, 15/2022, 16/2022, 17/2022
Post Name Junior Clerk, Assistant Secretary, System Administrator and Data Entry Operator
Total Vacancy 122
Job Location All Over Kerala
Salary Rs.18,000 -53,000
Apply Mode Offline
Application Start 29th December 2022
Last date for submission of application 28th January 2023
Official website http://www.csebkerala.org/

CSEB Kerala Recruitment 2023 Latest Vacancy Details

Kerala State Co-Operative Service Examination Board (CSEB)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post   NameVacancySalary
Assistant   Secretary/ Chief Accountant2Rs.19,890 –   Rs.62,500/-
Junior   Clerk/ Cashier106Rs.17,360 – Rs.44,650
System   Administrator4Rs.25,910 – Rs.62,500
Data   Entry Operator10Rs.16,420 – 46,830/-

CSEB Kerala Recruitment 2023 Age Limit Details

Kerala State Co-Operative Service Examination Board (CSEB)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

  • Individuals between the ages of 18 and 40 can apply.
  • SC / ST candidates will get 5 years exemption on higher age limit.
  • In addition, SC / ST seniors will get 5 years exemption from the upper age limit for their children whose senior member has converted to other religions.
  • Other Backward Classes and Veterans will get 3 concessions this year.
  • People with disabilities get 10 years exemption and widows get 5 years exemption

CSEB Kerala Recruitment 2022 Educational Qualification Details

Kerala State Co-Operative Service Examination Board (CSEB)  ന്‍റെ പുതിയ Notification അനുസരിച്ച് Secretary, Chief Accountant, Assistant Secretary, Junior Clerk, Cashier, System Administrator & Data Entry Operator  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualification
Secretary(i) Degree with HDC&BM with seven years experience as Accountant or above that post in Co-operative Bank.
OR
(ii) B.Sc (Co-operation & Banking) from Agricultural University with five years experience as Accountant or above that post in Co-operative Bank.
OR
(iii) Masters Degree in Business Administration or M.Com with Finance as the main subject or Membership in Chartered accountants of India with three years experience in Banking Sector and having co-operative qualifications.
OR
(iv) B.Com (Co-operation)with seven years experience as Accountant or above that post in Co-operative Bank.
Assistant SecretaryHigher Secondary Diploma in Co-operative University (HDC or HDC & BM of Kerala State Co-operative Union, or HDC or HDCM of National Council for Co-operative Training) with at least 50% marks in all subjects. Must have passed Subordinate Personal Co-operative Training Course (Junior Diploma in Co-operation).Or BSc / MSc from Kerala Agricultural University or B.Com degree with at least 50% marks in all subjects recognized by any university in Kerala and co-operation is optional.
Junior Clerk/ CashierSSLC or equivalent qualification will be the basic qualification for the Subordinate Personal Co-operative Training Course (Junior Diploma in Co-operation).Candidates from Kasaragod District will be eligible for the post of Co-operative Diploma Course (JDC) conducted by the Karnataka State Co-operative Federation (JDC) and Junior Diploma in Co-operation (JDC) conducted by the Kerala State Co-operative Union.In addition, a B.Com degree in Co-operation as an optional subject, or a degree in Co-operative Higher Diploma from any recognized University (HDC or HDC & BM of the Kerala State Co-operative Union, or HDC or HDCM of the National Council for Co-operative Training). Candidates who have successfully completed Subordinate Personal Co-operative Training Course (Junior Diploma in Co-operation) or BSc from Kerala Agricultural University can also apply.
System AdministratorFirst class B.Tech degree in Computer Science, IT, Electronics and Communication Engineering / MCA / MSc (Computer Science or IT).
Desirable : Redhat Certification will be an added advantage.
EXPERIENCE : Minimum working experience of 3 years in installing, configuring and troubleshooting UNIX/Linux based envirornments. Solid experience in the administration application stacks (e.g., Tomcat, JBoss, Apache, NGINX). Experience with monitoring systems (Eg. Nagios). Experience in scripting skills (e.g., shell scripts, Perl, Python). Solid networking Knowledge (OSI network layers, TCP/IP). Experience with SAN storage environment with NFS mounts and physical and logical volume management. Experience with tape library back up.
Data Entry OperatorDegree from any recognized university. Certificate of Data Entry Course Passed by Kerala / Central Government Recognized Institution. One year work experience in Data Entry Operator post in a recognized company

CSEB Kerala Recruitment 2023 Application Fee Details

Kerala State Co-Operative Service Examination Board (CSEB)  ന്‍റെ 122 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല .

  • സഹകരണ ചട്ടം 183 ( 1 ) പ്രകാരം ഒരു സംഘം / ബാങ്കിന് 150 രൂപയും തുടർന്നുള്ള ഓരോ സംഘം / ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം . പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിന് അപേക്ഷയിലെ ഒരു സംഘം / ബാങ്കിന് 50 രൂപയും തുടർന്നുള്ള ഒരോ സംഘം / ബാങ്കിനും 50 രൂപ വീതവും അധികമായി പരീക്ഷാ ഫീസായി അടയ്ക്കണം . ഒന്നിൽ കൂടുതൽ സംഘം / ബാങ്കിലേയ്ക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷ ഫോറവും ഒരു ചെല്ലാൻഡിമാന്റ് ഡ്രാഫ്റ്റും മാത്രമേ സമർപ്പിക്കേണ്ടതുള്ളൂ . അപേക്ഷാ ഫീസ് ഫെഡറൽ ബാങ്ക് , കേരള സംസ്ഥാന സഹകരണ ബാങ്ക് ( കേരള ബാങ്ക് ) എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളിൽ ചെല്ലാൻ വഴി നേരിട്ട് അടയ്ക്കാവുന്നതാണ് . അതിനാവശ്യമായ ചെല്ലാൻ സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ വെബ്സൈറ്റിൽ അപേക്ഷാഫോറത്തിനൊപ്പം കൊടുത്തിട്ടുണ്ട് . അല്ലെങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ എന്നീ ബാങ്കുകളിൽ നിന്നും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് ചെയ്ത് CTS പ്രകാരം മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷാ ഫീസായി സ്വീകരിയ്ക്കുകയുള്ളൂ . അക്കൗണ്ടിൽ പണമടച്ചതിന്റെ ചെല്ലാൻ രസീത് ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കേണ്ടതും , ആ വിവരം അപേക്ഷയിൽ പ്രത്യേകം കാണിച്ചിരിക്കേണ്ടതുമാണ് വിജ്ഞാപന തീയതിയ്ക്ക് ശേഷം എടുക്കുന്ന ഡിമാന്റ് ഡ്രാഫ്റ്റ് മാത്രമേ അതാത് പരീക്ഷയ്ക്കായി ഫീസിനത്തിൽ പരിഗണിക്കുകയുള്ളൂ . വിശദമായ വിജ്ഞാപനവും , അപേക്ഷയുടെ മാതൃകയും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ www.csebkerala.org എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ് . അപേക്ഷയും അനുബന്ധങ്ങളും ബോർഡ് നിശ്ചയിച്ചിട്ടുള്ള മാതൃകയിൽ തന്നെ

How To Apply For Latest CSEB Kerala Recruitment 2022?

Kerala State Co-Operative Service Examination Board (CSEB) വിവിധ  Secretary, Chief Accountant, Assistant Secretary, Junior Clerk, Cashier, System Administrator & Data Entry Operator  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷാ ഫോര്‍മാറ്റ്‌ താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുത്ത്, അത് പൂരിപ്പിച്ചു താഴെ കൊടുത്ത അഡ്രസ്സിലേക്ക് അയക്കണം

സെക്രട്ടറി , സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് , കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ് , ഓവർ ബ്രിഡ്ജ് , ജനറൽ പോസ്റ്റ് ഓഫീസ് , തിരുവനന്തപുരം 695001
  • 28.01.2023 തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിയ്ക്കു മുൻപായി സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിൽ ലഭിക്കേണ്ടതാണ് .
  • അപേക്ഷാ ഫാറവും , അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള മാതൃകയിൽ തന്നെ സമർപ്പിക്കേണ്ടതും അല്ലാത്ത പക്ഷം മറ്റൊരു അറിയിപ്പും കൂടാതെ തന്നെ അപേക്ഷ നിരസിക്കുന്നതുമാണ് . അങ്ങനെ നിരസിക്കപ്പെടുന്ന അപേക്ഷകളുടെ ഫീസ് തിരികെ നൽകുന്നതല്ല .
  • അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത , പ്രവർത്തി പരിചയം ( കാറ്റഗറി നമ്പർ 8 / 2022 നും , 11 / 2022 നും 12 / 2022 നും മാത്രം ) , വയസ്സ് , ജാതി , വിമുക്തഭടൻ , ഭിന്നശേഷിക്കാർ , വിധവ , പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ ( EWS ) എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഉളളടക്കം ചെയ്തിരിക്കണം .
  • വിദ്യാഭ്യാസ യോഗ്യത : അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതിയ്ക്ക് മുമ്പായി നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവർ മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ് .
  • സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ശാരീരിക വൈകല്യമുള്ള വ്യക്തികൾക്ക് 3 % പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് സഹകരണ സംഘം രജിസ്ട്രാറുടെ 14.07.2011 – ലെ 54 / 2011 -ാം നമ്പർ സർക്കുലറും പ്രസ്തുത സർക്കുലറിന്റെ അനുബന്ധത്തിൽ മാറ്റം വരുത്തികൊണ്ട് 24.01.2020 ലെ 8/2020 -ാം നമ്പർ സർക്കുലർ പ്രകാരവും ഒഴിവ് നികത്തുന്നതായിരിയ്ക്കും . സഹകരണ സംഘം ബാങ്കുകളിൽ ജീവനക്കാരുടെ എണ്ണം നൂറോ അതിൽ കൂടുതലോ ആണെങ്കിൽ നൂറു വീതം എടുത്ത് 33,66,99 എന്നീ ക്രമ നമ്പരുകളിൽ ശാരീരിക വൈകല്യമുള്ള വ്യക്തികൾക്ക് നിയമനം നൽകികൊണ്ട് മൂന്ന് ശതമാനം സംവരണം പാലിക്കുന്നതാണ് .
  • ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാൽ മുഖേനയോ സെക്രട്ടറി , സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് , കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ് , ഓവർ ബ്രിഡ്ജ് , ജനറൽ പോസ്റ്റ് ഓഫീസ് , തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ് .

Essential Instructions for Fill CSEB Kerala Recruitment 2022 Offline Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments