HomeLatest Jobകൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 54 ഒഴിവുകള്‍ | CSL റിക്രൂട്ട്മെന്റ്...

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 54 ഒഴിവുകള്‍ | CSL റിക്രൂട്ട്മെന്റ് 2023

CSL Recruitment 2023: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Cochin Shipyard Limited (CSL)  ഇപ്പോള്‍ Project Assistants (Mechanical, Electrical, Electronics, Instrumentation, Civil, Information Technology & Finance)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Project Assistants (Mechanical, Electrical, Electronics, Instrumentation, Civil, Information Technology & Finance) പോസ്റ്റുകളിലായി മൊത്തം 54 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 സെപ്റ്റംബര്‍ 20  മുതല്‍ 2023 ഒക്ടോബര്‍ 7  വരെ അപേക്ഷിക്കാം.

Important Dates

Online Application Commencement from20th September 2023
Last date to Submit Online Application7th October 2023
CSL General Worker Recruitment 2023
CSL Recruitment 2023

CSL റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

CSL Recruitment 2023 Latest Notification Details
Organization Name Cochin Shipyard Limited (CSL)
Job Type Central Govt
Recruitment Type Temporary Recruitment
Advt No CSL/P&A/RECTT/CONTRACT/Project Assistants/2023/7
Post Name Project Assistants (Mechanical, Electrical, Electronics, Instrumentation, Civil, Information Technology & Finance)
Total Vacancy 54
Job Location All Over Kerala
Salary Rs.24,000- 25,900/-
Apply Mode Online
Application Start 20th September 2023
Last date for submission of application 7th October 2023
Official website https://cochinshipyard.com/

CSL റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം

Cochin Shipyard Limited (CSL)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Project Assistants – Mechanical25
2.Project Assistants – Electrical10
3.Project Assistants – Electronics10
4.Project Assistants – Instrumentation05
5.Project Assistants – Civil01
6.Project Assistants – Information Technology01
7.Project Assistants – Finance02
 Total54

Remuneration:

The remuneration details for the posts are detailed under:-

Contract PeriodConsolidated pay (per month)Compensation for Extra Hours of Work (per month)
First YearRs.24,400/-Rs.5100/-
Second YearRs.25,100/-Rs.5200/-
Third YearRs.25,900/-Rs.5400/-

CSL റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം 

Cochin Shipyard Limited (CSL)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

a) The upper age limit prescribed for the posts shall not exceed 30 years as on 07 October 2023, i.e. applicants should be born or after 07 October 1993.
b) The upper age limit is relaxable by 3 years for OBC (Non Creamy Layer) candidates and 5 years for SC/ST candidates in posts reserved for them.  
c) Age relaxation for Persons with Benchmark Disabilities (PwBD) and Ex-servicemen shall be as per Government of India Guidelines. However, in no case, age limit after applying all age relaxations shall exceed 45 years

CSL റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം

Cochin Shipyard Limited (CSL)  ന്‍റെ പുതിയ Notification അനുസരിച്ച് Project Assistants (Mechanical, Electrical, Electronics, Instrumentation, Civil, Information Technology & Finance)  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

PositionRequirements (Essential)Requirements (Desirable)
1. Project Assistants – MechanicalThree-year Diploma in Mechanical Engineering with a minimum of 60% marks from a State Board of Technical Education.Proficiency in Computer Applications like SAP, MS Project, MS Office, etc.
2. Project Assistants – ElectricalThree-year Diploma in Electrical Engineering with a minimum of 60% marks from a State Board of Technical Education.Proficiency in Computer Applications like SAP, MS Project, MS Office, etc.
3. Project Assistants – ElectronicsThree-year Diploma in Electronics Engineering with a minimum of 60% marks from a State Board of Technical Education.Proficiency in Computer Applications like SAP, MS Project, MS Office, etc.
4. Project Assistants – InstrumentationThree-year Diploma in Instrumentation Engineering with a minimum of 60% marks from a State Board of Technical Education.Proficiency in Computer Applications like SAP, MS Project, MS Office, etc.
5. Project Assistants – CivilThree-year Diploma in Civil Engineering with a minimum of 60% marks from a State Board of Technical Education.Proficiency in Computer Applications like SAP, MS Project, MS Office, etc.
6. Project Assistants – Information TechnologyThree-year Diploma in Computer Engineering/Information Technology with a minimum of 60% marks from a State Board of Technical Education.a) Any additional qualification related to IT/Computer Science.
b) Adequate knowledge in SAP.
7. Project Assistants – FinanceMaster’s Degree in Commerce from a recognized University.Proficiency in Computer Applications like SAP, MS Project, MS Office, etc.

CSL റിക്രൂട്ട്മെന്റ് 2023 അപേക്ഷാ ഫീസ്‌ എത്ര?

Cochin Shipyard Limited (CSL)  ന്‍റെ 54 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

(i) Application fee of ₹ 600/- (Non refundable, plus bank charges extra) should be remitted using the Online payment options (Debit card/Credit card/Internet Banking/Wallets/ UPI etc) which can be accessed through our Online application facility from 20 September 2023 to 07 October 2023. No other mode of payment shall be accepted.
(ii) Applicants belonging to Scheduled Caste (SC)/ Scheduled Tribe (ST)/ Person with Benchmark Disabilities (PwBD) need not pay application fee. They are exempted from payment of application fee

CSL റിക്രൂട്ട്മെന്റ് 2023എങ്ങനെ അപേക്ഷിക്കാം?

Cochin Shipyard Limited (CSL) വിവിധ  Project Assistants (Mechanical, Electrical, Electronics, Instrumentation, Civil, Information Technology & Finance)  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഒക്ടോബര്‍ 7 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

  • Applicants should go to the website www.cochinshipyard.in (Career page → CSL, Kochi) and proceed to the link for online application.
  • The application consists of two phases – Registration and Submission of application.
  • Applicants should not submit more than one application to the same post. Application once submitted shall be final.
  • Online Exams for various posts will be normally conducted simultaneously. Hence, a candidate shall apply only for one post.
  • Applicants meeting the notified requirements may go through the instructions on the online application page, complete the Registration, and submit their application online through the online application facility from 20 September 2023.
  • The online application facility can be accessed through our website www.cochinshipyard.in (Career page → CSL, Kochi).
  • Application submitted directly or by any other mode shall not be accepted.
  • Applicants should ensure that all the entries in the online application have been correctly filled in, and the application is submitted successfully.
  • Changes in the data provided in the application after submission may not be possible.

CSL റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments