DSSC Wellington Recruitment 2023: കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ഊട്ടിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Defence Services Staff College, Wellington Nilgiris ഇപ്പോള്‍ Stenographer Grade II, Lower Division Clerk, Civilian Motor Driver (Ordinary Grade), Sukhani, Fireman, Cook, Technical Attendant – Printing Machine Operator, Multi Tasking Staff തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് Stenographer Grade II, Lower Division Clerk, Civilian Motor Driver (Ordinary Grade), Sukhani, Fireman, Cook, Technical Attendant – Printing Machine Operator, Multi Tasking Staff പോസ്റ്റുകളിലായി മൊത്തം 44 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 സെപ്റ്റംബര്‍ 2 മുതല്‍ 2023 സെപ്റ്റംബര്‍ 23 വരെ അപേക്ഷിക്കാം.
Important Dates
Offline Application Commencement from | 2nd September 2023 |
Last date to Submit Offline Application | 23rd September 2023 |
DSSC Wellington റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം
കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ഊട്ടിയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
DSSC Wellington Recruitment 2023 Latest Notification Details | |
---|---|
Organization Name | Defence Services Staff College, Wellington Nilgiris |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
Post Name | Stenographer Grade II, Lower Division Clerk, Civilian Motor Driver (Ordinary Grade), Sukhani, Fireman, Cook, Technical Attendant – Printing Machine Operator, Multi Tasking Staff |
Total Vacancy | 44 |
Job Location | All Over Wellington (Nilgiris), Tamilnadu |
Salary | Rs.18,000 -81,100 |
Apply Mode | Offline |
Application Start | 2nd September 2023 |
Last date for submission of application | 23rd September 2023 |
Official website | http://www.dssc.gov.in/ |
DSSC Wellington റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം
Defence Services Staff College, Wellington Nilgiris ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
SI No | Name of Posts | No. of Posts |
1. | Stenographer Grade II | 04 |
2. | Lower Division Clerk | 07 |
3. | Civilian Motor Driver (Ordinary Grade) | 05 |
4. | Sukhani | 01 |
5. | Fireman | 16 |
6. | Cook | 03 |
7. | Technical Attendant – Printing Machine Operator | 01 |
8. | Multi Tasking Staff – (Office and Training) | 07 |
Total | 44 |
Salary Details:
1. Stenographer Grade II – Level 4 Rs 25500-81100/- |
2. Lower Division Clerk – Level 2 Rs 19900-63200/- |
3. Civilian Motor Driver (Ordinary Grade) – Level 2 Rs 19900-63200/- |
4. Sukhani – Level 2 Rs 19900-63200/- |
5. Fireman – Level 2 Rs 19900-63200/- |
6. Cook – Level 2 Rs 19900-63200/- |
7. Technical Attendant – Printing Machine Operator – Level 1 Rs 18000-56900/- |
8. Multi Tasking Staff – (Office and Training) – Level 1 Rs 18000-56900/- |
DSSC Wellington റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം
Defence Services Staff College, Wellington Nilgiris ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
1. Stenographer Grade II – 18 to 27 Years |
2. Lower Division Clerk – 18 to 27 Years |
3. Civilian Motor Driver (Ordinary Grade) – 18 to 27 Years |
4. Sukhani – 18 to 25 Years |
5. Fireman – 18 to 27 Years |
6. Cook – 18 to 25 Years |
7. Technical Attendant – Printing Machine Operator – 18 to 25 Years |
8. Multi Tasking Staff – (Office and Training) – 18 to 25 Years |
The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through DSSC Wellington official Notification 2023 for more reference
DSSC Wellington റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം
Defence Services Staff College, Wellington Nilgiris ന്‍റെ പുതിയ Notification അനുസരിച്ച് Stenographer Grade II, Lower Division Clerk, Civilian Motor Driver (Ordinary Grade), Sukhani, Fireman, Cook, Technical Attendant – Printing Machine Operator, Multi Tasking Staff തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
1. Stenographer Grade II – (a) 12th Class pass or equivalent from a recognized Board or University; and (b) Skill Test Norms: Dictation: 10 Minutes @ 80 words per minute Transcription: 50 minutes (English) or 65 minutes (Hindi) (On Computer) |
2. Lower Division Clerk – (a) 12th Class pass from a recognized Board or University; and (b) Skill Test: A typing speed of 35 words per minute in English or 30 words per minute in Hindi on computer (Time allowed – 10 minutes). |
3. Civilian Motor Driver (Ordinary Grade) – (i) 12th Class pass or equivalent from a recognized Board or University; (ii) Must possess the civilian driving license for heavy vehicles. (iii) Two years experience from a recognized Organisation or Undertaking in driving heavy vehicles. |
4. Sukhani – (i) 12th Class or equivalent from a recognized Board or University; (ii) Certificate in swimming from a recognized Organisation or Undertaking. (iii) Good sailing knowledge and two years experience of small boats. (iv) Proficient in handling out Board Motors. OR Ex-Sailors of the rank of leading Seaman and above of the Indian Navy |
5. Fireman – (i) Matriculation or equivalent examination from a recognized Board; (ii) Must possess the civilian driving licence for heavy vehicles. (iii) Certificate of minimum six months duration in use and maintenance of first aid, fire fighting appliances and trailer fire pumps from recognised Organisation or Undertaking. (iv) Must be physically fit and capable of performing strenuous duties and must have passed the test specified in Note below:- Desirable: One year experience in the trade Note: Test as to physical fitness etc, are as under:- (aa) Height without shoes : 165 cms provided that a concession of 2.5 cms in height shall be allowed for members of the Scheduled Tribes. (ab) Chest (un-expanded) : 81.5 cms (ac) Chest (on-expansion) : 85 cms (ad) Weight : 50 Kgs (minimum) (ae) Endurance Test:- (aaa) Carrying a man (fireman list of 63.5 Kgs to a distance of 183 metres within 96 seconds) (aab) Clearing 2.7 meters wide ditch landing on both feet (long jumps). (aac) Climbing 3 meters vertical rope using hands and feet. |
6. Cook – (i) 12th Class or equivalent from a recognized Board or University; and (ii) Two years experience from a recognised Organisation or Undertaking in the trade. OR (i) Industrial Training Institute Pass Certificate as Cook from a recognised Institute. (ii) Two years experience from a recognised Organisation or Undertaking in the trade. |
7. Technical Attendant – Printing Machine Operator – Industrial Training Institute Pass Certificate in Printing Machine Operator from a recognised institute. (OR) (i) Matriculation pass or equivalent examination from a recognised Board / Institute. (ii) At least one year experience of working as Printing Machine Operator from a recognised Organisation. |
8. Multi Tasking Staff – (Office and Training) – Matriculation pass or equivalent from a recognized Board/Institute. [MTS trade involves all fatigue nature of duties, few of which are cleaning, sweeping of toilets/work area, loading, un-loading, shifting of goods, gardening, feeding and cleaning of horses, night watchman, etc]. |
DSSC Wellington റിക്രൂട്ട്മെന്റ് 2023എങ്ങനെ അപേക്ഷിക്കാം?
(a) Eligible candidates can apply to any of the above posts subject to vacancies and qualifications.
(b) No Objection Certificate is required for persons working in Central Government as permanent employee with minimum three years of regular service.
(c) In case of Ex-Serviceman, self-attested photocopy of discharge book is to be submitted alongwith the application.
(d) The following documents should be attached with the application form and should be arranged in the following order:-
(i) Application form to be filled in English duly signed and affixed photograph to be self-attested.
(ii) Acknowledgment Cards to be filled and affixed photograph to be selfattested.
(iii) Self-attested copies of Aadhaar Card, 10th, 12th Std Mark Sheet & Diploma/ITI/ certificates, OBC/SC/ST/EWS certificate/PwBD certificate/Discharge Book, Driving License, Experience certificate, as applicable.
(iv) Self addressed envelope of 10×22 cms with Rs 22/- postage stamp to be pasted.
(e) Applicants to mention clearly on the envelope “APPLICATION FOR THE POST OF ___________________” and addressed to The Commandant, Defence Services Staff College, Wellington (Nilgiris) – 643 231. Tamil Nadu.
DSSC Wellington റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |