HomeLatest Jobനാളെയാണ് ഇന്റര്‍വ്യൂ - ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍ലില്‍ ജോലി - യോഗ്യത മിനിമം എട്ടാം...

നാളെയാണ് ഇന്റര്‍വ്യൂ – ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍ലില്‍ ജോലി – യോഗ്യത മിനിമം എട്ടാം ക്ലാസ്സ്‌ മുതല്‍

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍ലില്‍ ജോലി : സംസ്ഥാന സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ആലപ്പുഴ ഇപ്പോള്‍ സ്വീപ്പർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കെയർ ടേക്കർ, ബില്ലിംഗ് കൗണ്ടർ സ്റ്റാഫ്, ബോട്ട് ഡ്രൈവർ, ബോട്ട് ലാസ്കർ, ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്സ്‌ പാസ്സായവർക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍ലില്‍ ജോലി മൊത്തം 8 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. ദിവസ വേധനത്തിൽ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍ലില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി 05 മാർച്ച് 2024 മുതല്‍ 14 മാർച്ച് 2024 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി05 മാർച്ച് 2024
അപേക്ഷ അയക്കേണ്ട അവസാന തിയതി14 മാർച്ച് 2024

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍ലില്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

സംസ്ഥാന സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

DTPC Alappuzha Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ആലപ്പുഴ
ജോലിയുടെ സ്വഭാവം State Govt
Recruitment Type Temporary Recruitment
Advt No N/A
തസ്തികയുടെ പേര് സ്വീപ്പർ,ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കെയർ ടേക്കർ, ബില്ലിംഗ് കൗണ്ടർ സ്റ്റാഫ്, ബോട്ട് ഡ്രൈവർ, ബോട്ട് ലാസ്കർ, ഡ്രൈവർ
ഒഴിവുകളുടെ എണ്ണം 8
ജോലി സ്ഥലം All Over Kerala
ജോലിയുടെ ശമ്പളം Rs.350-400/-per day
അപേക്ഷിക്കേണ്ട രീതി

നേരിട്ട് ഇന്റര്‍വ്യൂ

14/03/2024 ചൊവാഴ്ച്ച 11:30 മണിക്ക് ആലപ്പുഴ കളർട്രേറ്റ് കോൺഫറൺസ് ഹാളിൽ നടത്തുന്നത്താണ്

അപേക്ഷ ആരംഭിക്കുന്ന തിയതി 05 മാർച്ച് 2024
അപേക്ഷിക്കേണ്ട അവസാന തിയതി 14 മാർച്ച് 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.dtpcalappuzha.com/

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍ലില്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ആലപ്പുഴ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം(ദിവസ കൂലി )
സ്വീപ്പർ 02Rs.350/-
ഡാറ്റാ എൻട്രി ഓപ്പറേറ്റർ01Rs.400/-
കെയർ ടേക്കർ01Rs.450/-
ബില്ലിംഗ് കൗണ്ടർ സ്റ്റാഫ്01Rs.400/-
ബോട്ട് ഡ്രൈവർ01Rs.400/-
ബോട്ട് ലാസ്കർ01Rs.350/-
ഡ്രൈവർ01Rs.400/-

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍ലില്‍ ജോലി പ്രായപരിധി മനസ്സിലാക്കാം

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ആലപ്പുഴ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
സ്വീപ്പർ
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
ബില്ലിംഗ് കൗണ്ടർ സ്റ്റാഫ്
ഡ്രൈവർ
45 വയസ്സിൽ താഴെ
കെയർ ടേക്കർ
ബോട്ട് ഡ്രൈവർ
ബോട്ട് ലാസ്കർ
50 വയസ്സിൽ താഴെ

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍ലില്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ആലപ്പുഴ പുതിയ Notification അനുസരിച്ച് സ്വീപ്പർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കെയർ ടേക്കർ, ബില്ലിംഗ് കൗണ്ടർ സ്റ്റാഫ്, ബോട്ട് ഡ്രൈവർ, ബോട്ട് ലാസ്കർ, ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
സ്വീപ്പർഎട്ടാം ക്ലാസ്
ഡാറ്റാ എൻട്രി ഓപ്പറേറ്റർഏതെങ്കിലും ആംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം
PGDCA
ടൈപ്റൈറ്റിങ് സർട്ടിഫിക്കറ്റ് (ഇംഗ്ലീഷ്,മലയാളം )
കമ്പ്യൂട്ടർ സംബന്ധമായ ജോലിയിൽ ഒരുവർഷത്തെ പരിചയം
കെയർ ടേക്കർഏതെങ്കിലും ആംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം
കമ്പ്യൂട്ടർ സംബന്ധമായ ജോലിയിൽ ഒരുവർഷത്തെ പരിചയം
മാനേജർ ജോലിയിൽ 2 വർഷത്തെ പരിചയം
ബില്ലിംഗ് കൗണ്ടർ സ്റ്റാഫ്+2 പാസ്സ് അല്ലെങ്കിൽ തത്തുല്യം
കമ്പ്യൂട്ടർ സംബന്ധമായ ജോലിയിൽ ഒരുവർഷത്തെ പരിചയം
ബോട്ട് ഡ്രൈവർSSLC
തുറമുഖ വകുപ്പിൽ(മാരിടൈം ബോർഡ്) നിന്നുള്ള ബോട്ട് ഡ്രൈവർ ലൈസൻസ്
ബോട്ട് ഡ്രൈവർ ജോലിയിൽ 3 വർഷത്തെ പരിചയം
തുറമുഖ വകുപ്പ് നടത്തുന്ന പ്രായോഗിക പരീക്ഷയിൽ യോഗ്യത നേടണം
ബോട്ട് ലാസ്കർSSLC
തുറമുഖ വകുപ്പിൽ(മാരിടൈം ബോർഡ്)നിന്നുള്ള ബോട്ട് ലാസ്കർ ലൈസൻസ്
ലാസ്കർ ജോലിയിൽ 3 വർഷത്തെ പരിചയം
തുറമുഖ വകുപ്പ് നടത്തുന്ന പ്രായോഗിക പരീക്ഷയിൽ യോഗ്യത നേടണം
ഡ്രൈവർSSLC
ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ആറ്റകുറ്റപണിയിലെ അടിസ്ഥാന അറിവ്
ഡ്രൈവർ ജോലിയിൽ 3 വർഷത്തെ പരിചയം
മോട്ടോർ വാഹന വകുപ്പ് പ്രായോഗിക പരീക്ഷയിൽ യോഗ്യത നേടണം

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍ലില്‍ ജോലി അപേക്ഷാ ഫീസ്‌ എത്ര?

കാറ്റഗറിഅപേക്ഷ ഫീസ്
Unreserved (UR) & OBCNIL
SC, ST, EWS, FEMALENIL

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍ലില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ആലപ്പുഴ വിവിധ സ്വീപ്പർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കെയർ ടേക്കർ, ബില്ലിംഗ് കൗണ്ടർ സ്റ്റാഫ്, ബോട്ട് ഡ്രൈവർ, ബോട്ട് ലാസ്കർ, ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം 14/03/2024 ചൊവാഴ്ച്ച 11:30 മണിക്ക് കളർട്രേറ്റ് കോൺഫറൺസ് ഹാളിൽ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍ലില്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments