HomeLatest Jobകേരളത്തില്‍ വിവിധ ജില്ലകളില്‍ ECHS ക്ലിനിക്കുകളില്‍ ജോലി അവസരം | യോഗ്യത മിനിമം എട്ടാം ക്ലാസ്സ്‌...

കേരളത്തില്‍ വിവിധ ജില്ലകളില്‍ ECHS ക്ലിനിക്കുകളില്‍ ജോലി അവസരം | യോഗ്യത മിനിമം എട്ടാം ക്ലാസ്സ്‌ മുതല്‍ | ECHS Kerala Recruitment 2023 – Apply Now For Latest 158 Clerk, Assistant, Attendant, Driver, Safaiwala, Chowkidar and others Vacancies | Free Job Alert

ECHS Kerala Recruitment 2023
ECHS Kerala Recruitment 2023

ECHS Kerala Recruitment 2023: പ്രധിരോധ വകുപ്പിന് കീഴില്‍ കേരളത്തില്‍ ECHS ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Ex-Servicemen Contributory Health Scheme (ECHS)  ഇപ്പോള്‍ Clerk, Assistant, Attendant, Driver, Safaiwala, Chowkidar and others  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Clerk, Assistant, Attendant, Driver, Safaiwala, Chowkidar and others പോസ്റ്റുകളിലായി മൊത്തം 158 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് താപാല്‍ വഴി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് താപാല്‍ വഴി 2023 ഫെബ്രുവരി 28  മുതല്‍ 2023 മാര്‍ച്ച് 25  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Offline Application Commencement from28th February 2023
Last date to Submit Offline Application25th March 2023

Ex-Servicemen Contributory Health Scheme (ECHS) Latest Job Notification Details

പ്രധിരോധ വകുപ്പിന് കീഴില്‍ കേരളത്തില്‍ ECHS ല്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ECHS Kerala Recruitment 2023 Latest Notification Details
Organization Name Ex-Servicemen Contributory Health Scheme (ECHS)
Job Type Central Govt
Recruitment Type Temporary Recruitment
Advt No N/A
Post Name Clerk, Assistant, Attendant, Driver, Safaiwala, Chowkidar and others
Total Vacancy 158
Job Location All Over Kerala
Salary Rs.28,100 – 100,000/-
Apply Mode Offline
Application Start 28th February 2023
Last date for submission of application 25th March 2023
Official website https://echs.gov.in/

ECHS Kerala Recruitment 2023 Latest Vacancy Details

Ex-Servicemen Contributory Health Scheme (ECHS)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post   NameVacancy
Clerk14
Data Entry Operator6
IT Network Tech1
Peon2
Chowkidar4
Safaiwala11
Female Attendant3
Driver6
Laboratory Technician9
laboratory Assistant8
Nursing Assistant7
Pharmacist13
Physiotherapist1
Radiographer3
Dental Hygienist13
Radiologist3
Dental Officer11
Medical Officer28
Medical Specialist6
Gyneacologist3
Officer in Charge polyclinic6
Total158

ECHS Kerala Recruitment 2023 Salary Details

PostPayscale
Office-In-Charge PolyclinicRs.75,000 per month
GyneacologistRs.87,500 to Rs.1,00,000 per month
Medical SpecialistRs.87,500 to Rs.1,00,000 per month
Medical OfficerRs.75,000 per month
Dental OfficerRs.75,000 per month
Dental HygienistRs.28,100 per month
RadiographerRs.28,100 per month
PhysiotherapistRs.28,100 per month
PharmacistRs.28,100 per month
Nursing AssistantRs.28,100 per month
Laboratory AssistantRs.28,100 per month
Laboratory TechnicianRs.28,100 per month
DriverRs.19,700 per month
Female AttendantRs.16,800 per month
SafaiwalaRs.16,800 per month
ChowkidarRs.16,800 per month
ClerkRs.16,800 per month

ECHS Kerala Recruitment 2023 Age Limit Details

Ex-Servicemen Contributory Health Scheme (ECHS)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

  • Office-In-Charge Polyclinic or Dental Officer -Maximum 63 Years
  • Gyneacologist-Maximum 68 Years
  • Medical Officer-Maximum 66 years
  • Dental Hygienist or Radiographer or Physiotherapist or Pharmacist or Nursing Assistant or Laboratory Assistant or Laboratory Technician -Maximum 56 Years
  • Driver or Female Attendant or Safaiwala or Chowkidar or Clerk-Maximum 53 years

ECHS Kerala Recruitment 2023 Educational Qualification Details

Ex-Servicemen Contributory Health Scheme (ECHS)  ന്‍റെ പുതിയ Notification അനുസരിച്ച് Clerk, Assistant, Attendant, Driver, Safaiwala, Chowkidar and others  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post NameQualification
Office-In-Charge PolyclinicCandidate with Any Graduate Degree with five years of working experience in Health Care institutions or Managerial Positions.
GynecologistDoctorate Degree in Doctor of Medicine or Master of Science or Diplomate of National Board with three years of experience in the relevant field.
Medical SpecialistDoctorate Degree in the field of Doctor of Medicine or Master of Science or Diplomate of National Board with minimum five years of experience in the relevant field.
Medical OfficerBachelor’s Degree in the field of MBBS with minimum five years of experience after Internship.
Dental OfficerBachelor’s Degree in the field of Dental Surgery with minimum five years of experience in the relevant field.
Dental HygienistDiploma in the field of Dental Hygienist with minimum five years of experience in the field of Dental Laboratory.
RadiographerDiploma in the field of Radiographer with minimum five years of experience in the relevant field.
PhysiotherapistDiploma in the field of Physiotherapy with minimum five years of experience in the relevant field.
PharmacistBachelor Degree in the field of Pharmacy or Diploma in the field of Pharmacy with minimum three years of experience in the relevant field.
Nursing AssistantDiploma in the field of General Nursing Midwifery(GNM) with minimum five years of experience in the relevant field.
Laboratory AssistantDiploma in the field of Medical Laboratory Technology with minimum five years of experience in Laboratory.
Laboratory TechnicianBachelor Degree in B.Sc in the field of Medical Laboratory Technology or Diploma in the field of Medical Laboratory Technology with minimum three years of experience a Lab assistant in a Medical Laboratory.
DriverCandidate should be pass 8th standard with minimum five years of experience as Driver.
Female AttendantCandidate can able to Read and Write with minimum five years of experience in the relevant field.
SafaiwalaCandidate can able to Read and Write with minimum five years of experience in the relevant field.
ChowkidarThe candidate should be pass 8th standard.
ClerkThe candidate should be pass 8th standard.

How To Apply For Latest ECHS Kerala Recruitment 2023?

All candidates are required to submit their Application as per Format given below along with Bio – data ( passport size photographs duly affixed ) and attested copy of the under mentioned documents by 25 Mar 2023 at Station Headquarters ( ECHS ) , Pangode , Thirumala – PO , Thiruvananthapuram – 695 006. Applications received by post on or after 26 Mar 2023 will not be considered :

  • Educational certificates ( including 10th / 12th and Final exam passed certificate )
  • Experience certificates for counting total experience period applied for the post ( To be attached as per seniority )
  • Mark sheets
  • Attempts Certificate ,
  • Registration Certificate ,
  • Compulsory Rotatory Internship Certificate
  • Any other certificate required for the post applied for only
  • Discharge book ( Armed Forces candidates only )
  • Pension Payment Order ( PPO ) ( Armed Forces candidates only )
  • Latest medical fitness cert showing fit to perform the duties of post applied for from a Medical Officer .

Essential Instructions for Fill ECHS Kerala Recruitment 2023 Offline Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join Job News-Telegram Group Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments