HomeLatest Jobകേരളത്തില്‍ ECHS ക്ലിനിക്കുകളില്‍ മലയാളം അറിയുന്നവര്‍ക്ക് ജോലി - 139+ ഒഴിവുകള്‍

കേരളത്തില്‍ ECHS ക്ലിനിക്കുകളില്‍ മലയാളം അറിയുന്നവര്‍ക്ക് ജോലി – 139+ ഒഴിവുകള്‍

കേരളത്തില്‍ ECHS ക്ലിനിക്കുകളില്‍ ജോലി : കേരളത്തില്‍ ECHS ക്ലിനിക്കുകളില്‍ മെഡിക്കൽ ,നോൺ മെഡിക്കൽ ,പാരാമെഡിക്കൽ ഒഴിവുകളിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) ഇപ്പോള്‍ മെഡിക്കൽ ഓഫീസർ, മെഡിക്കൽ സ്പെഷ്യലിസ്റ്റ്, ഡെന്റൽ ഓഫീസർ, ഗൈനക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഓഫീസ് ഇൻ ചാർജ്, റേഡിയോഗ്രാഫർ, ലാബ് അസിസ്റ്റന്റ്, സഫായിവാല, ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഡ്രൈവർ, ചൗക്കിദാർ, സ്ത്രീ അറ്റൻഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഫീൽഡിൽ ഡിഗ്രി ഉള്ളവർക്ക് മൊത്തം 139 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ അറ്റൻഡ് ചെയ്യാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന് കീഴിൽ കേരളത്തിൽ ജോലി ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി 2024 ജനുവരി 23 മുതല്‍ 2024 ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജനുവരി 23
അപേക്ഷ അയക്കേണ്ട അവസാന തിയതി2024 ഫെബ്രുവരി 10
ECHS Kerala Recruitment 2023
ECHS Kerala Recruitment 2023

കേരളത്തില്‍ ECHS ക്ലിനിക്കുകളില്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

കേരളത്തില്‍ ECHS ക്ലിനിക്കുകളില്‍ മെഡിക്കൽ ,നോൺ മെഡിക്കൽ ,പാരാമെഡിക്കൽ ഒഴിവുകളിൽ ജോലി ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ECHS Kerala Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്)
ജോലിയുടെ സ്വഭാവം central govt
Recruitment Type Temporary Recruitment
Advt No nil
തസ്തികയുടെ പേര് മെഡിക്കൽ ഓഫീസർ, മെഡിക്കൽ സ്പെഷ്യലിസ്റ്റ്, ഡെന്റൽ ഓഫീസർ, ഗൈനക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഓഫീസ് ഇൻ ചാർജ്, റേഡിയോഗ്രാഫർ, ലാബ് അസിസ്റ്റന്റ്, സഫായിവാല, ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഡ്രൈവർ, ചൗക്കിദാർ, സ്ത്രീ അറ്റൻഡന്റ്
ഒഴിവുകളുടെ എണ്ണം 139
ജോലി സ്ഥലം All Over kerala
ജോലിയുടെ ശമ്പളം 16800-100000
അപേക്ഷിക്കേണ്ട രീതി നേരിട്ട് ഇന്റര്‍വ്യൂ
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ജനുവരി 23
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഫെബ്രുവരി 10
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.echs.gov.in/

കേരളത്തില്‍ ECHS ക്ലിനിക്കുകളില്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
ഓഫീസർ-ഇൻചാർജ് പോളിക്ലിനിക്6Rs.75,000/-
ഗൈനക്കോളജിസ്റ്റ്
3Rs.1,00,000/-
മെഡിക്കൽ സ്പെഷ്യലിസ്റ്റ്3Rs.1,00,000/-
മെഡിക്കൽ ഓഫീസർ32Rs.75,000/-
ഡെന്റൽ ഓഫീസർ13Rs.75,000/-
റേഡിയോളജിസ്റ്റ്1Rs.1,00,000/-
ഡെന്റൽ ഹൈജീനിസ്റ്റ്8Rs.28100/-
റേഡിയോഗ്രാഫർ5Rs.28100/-
ഫിസിയോതെറാപ്പിസ്റ്റ്2Rs.28100/-
ഫാർമസിസ്റ്റ്13Rs.28100/-
നഴ്സിംഗ് അസിസ്റ്റന്റ്4Rs.28100/-
ലാബ് അസിസ്റ്റന്റ്6Rs.28100/-
ലാബ് ടെക്നീഷ്യൻ10Rs.28100/-
ഡ്രൈവർ7Rs.19700/-
സ്ത്രീ അറ്റൻഡന്റ്10Rs.16800/-
സഫായിവാല10Rs.16800/-
ചൗക്കിദാർ6Rs.16800/-

കേരളത്തില്‍ ECHS ക്ലിനിക്കുകളില്‍ ജോലി പ്രായപരിധി മനസ്സിലാക്കാം

എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായപരിധി
ഓഫീസർ-ഇൻചാർജ് പോളിക്ലിനിക്63 years
ഗൈനക്കോളജിസ്റ്റ്
68 years
മെഡിക്കൽ സ്പെഷ്യലിസ്റ്റ്68 years
മെഡിക്കൽ ഓഫീസർ66 years
ഡെന്റൽ ഓഫീസർ63 years
റേഡിയോളജിസ്റ്റ്68 years
ഡെന്റൽ ഹൈജീനിസ്റ്റ്56 years
റേഡിയോഗ്രാഫർ56 years
ഫിസിയോതെറാപ്പിസ്റ്റ്56 years
ഫാർമസിസ്റ്റ്56 years
നഴ്സിംഗ് അസിസ്റ്റന്റ്56 years
ലാബ് അസിസ്റ്റന്റ്56 years
ലാബ് ടെക്നീഷ്യൻ56 years
ഡ്രൈവർ53 years
സ്ത്രീ അറ്റൻഡന്റ്53 years
സഫായിവാല53 years
ചൗക്കിദാർ53 years

കേരളത്തില്‍ ECHS ക്ലിനിക്കുകളില്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) ന്‍റെ പുതിയ Notification അനുസരിച്ച് മെഡിക്കൽ ഓഫീസർ, മെഡിക്കൽ സ്പെഷ്യലിസ്റ്റ്, ഡെന്റൽ ഓഫീസർ, ഗൈനക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഓഫീസ് ഇൻ ചാർജ്, റേഡിയോഗ്രാഫർ, ലാബ് അസിസ്റ്റന്റ്, സഫായിവാല, ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഡ്രൈവർ, ചൗക്കിദാർ, സ്ത്രീ അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
ഓഫീസർ-ഇൻചാർജ് പോളിക്ലിനിക്ബിരുദം
ഗൈനക്കോളജിസ്റ്റ്
ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ എംഡി/എംഎസ്
/DNB.
മെഡിക്കൽ സ്പെഷ്യലിസ്റ്റ്ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ എംഡി/എംഎസ്
മെഡിക്കൽ ഓഫീസർmbbs
ഡെന്റൽ ഓഫീസർBDS
റേഡിയോളജിസ്റ്റ്അംഗീകൃത മെഡിക്കൽ യോഗ്യത
ഡെന്റൽ ഹൈജീനിസ്റ്റ്ഡെന്റലിൽ രണ്ട് വർഷത്തെ ഡിപ്ലോമ
റേഡിയോഗ്രാഫർഡിപ്ലോമ / ക്ലാസ് 1 റേഡിയോഗ്രാഫർ കോഴ്സ്
ഫിസിയോതെറാപ്പിസ്റ്റ്ഡിപ്ലോമ / ക്ലാസ് 1 ഫിസിയോതെറാപ്പി കോഴ്സ്
ഫാർമസിസ്റ്റ്B.Pharm
നഴ്സിംഗ് അസിസ്റ്റന്റ്ക്ലാസ് 1 നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്സ്
ലാബ് അസിസ്റ്റന്റ്DMLT / ക്ലാസ്-1 ലാബ് ടെക് കോഴ്‌സ്
ലാബ് ടെക്നീഷ്യൻബി.എസ്‌സി (മെഡിക്കൽ ലാബ് ടെക്‌നോളജി)
ഡ്രൈവർ8th ക്ലാസ്
സ്ത്രീ അറ്റൻഡന്റ്ലിറ്ററേറ്റ്
സഫായിവാലലിറ്ററേറ്റ്
ചൗക്കിദാർ8th ക്ലാസ്

കേരളത്തില്‍ ECHS ക്ലിനിക്കുകളില്‍ ജോലി അപേക്ഷാ ഫീസ്‌ എത്ര?

എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) യുടെ 139 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

കാറ്റഗറിഅപേക്ഷ ഫീസ്
Unreserved (UR) & OBCNil
SC, ST, EWS, FEMALENil
PwBDNil

കേരളത്തില്‍ ECHS ക്ലിനിക്കുകളില്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) വിവിധ മെഡിക്കൽ ഓഫീസർ, മെഡിക്കൽ സ്പെഷ്യലിസ്റ്റ്, ഡെന്റൽ ഓഫീസർ, ഗൈനക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ഓഫീസ് ഇൻ ചാർജ്, റേഡിയോഗ്രാഫർ, ലാബ് അസിസ്റ്റന്റ്, സഫായിവാല, ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്സിംഗ് അസിസ്റ്റന്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഡ്രൈവർ, ചൗക്കിദാർ, സ്ത്രീ അറ്റൻഡന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക

കേരളത്തില്‍ ECHS ക്ലിനിക്കുകളില്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments